പയ്യോളിയിൽ ശ്രീനാരായണ ഗ്രന്ഥാലയം വനിതാ ദിനാചരണവും മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണവും നടത്തി

പയ്യോളി: പയ്യോളി ശ്രീനാരായണ ഗ്രന്ഥാലയം മേലടി യുടെ നേതൃത്വത്തിൽ മാർച്ച് 8 ന് വനിതാ ദിനത്തോടനുബന്ധിച്ച് സമൂഹത്തിൽ വ്യാപിച്ച് വരുന്ന മയക്ക്മരുന്നിൻ്റെയും മറ്റ് ലഹരി ഉപയോഗത്തിനെതിരെയും ബോധവൽക്കരണ ചർച്ച സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ...

Mar 8, 2025, 2:53 pm GMT+0000
വടകര – മാഹി കനാലിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

വടകര: വടകര-മാഹി കനാലിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ. ചെമ്മരത്തൂർ സന്തോഷ് മുക്കിലെ തിരുവങ്ങോത്ത് അജിത് കുമാറി (50)നെയാണ് കനാലിൽ വീണ നിലയിൽ കണ്ടെത്തിയത്. കനാലിൻ്റെ കോട്ടപ്പള്ളി നരിക്കോത്ത് താഴെ ഇന്ന് ഉച്ചയ്ക്ക്...

Mar 8, 2025, 12:58 pm GMT+0000
ലോക വനിതാ ദിനം; പയ്യോളിയിൽ ഐഎൻടിയുസി സ്ത്രീ തൊഴിലാളികളെ ആദരിച്ചു

പയ്യോളി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ‘സ്ത്രീപക്ഷം 2025’ പയ്യോളി മണ്ഡലം ഐ എൻ ടി യു സി യുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീ തൊഴിലാളികളെ ആദരിച്ചു. യോഗം മഹിളാ...

Mar 8, 2025, 11:43 am GMT+0000
മൂടാടിയില്‍ ‘ഒ അചുതൻ നായർ സ്മാരക ഗ്രന്ഥാലയ’ത്തിൻ്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

മൂടാടി   : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൻ ഉൾപ്പെടുത്തി  പണികഴിച്ച ഒ അചുതൻ നായർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

നാട്ടുവാര്‍ത്ത

Mar 8, 2025, 9:22 am GMT+0000
വനിതാദിനം; എളാട്ടേരിയില്‍ സ്തനാർബുദ പരിശോധനയും ബോധവൽക്കരണ ക്ലാസും നടത്തി

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വനിതാദിനത്തോടനുബന്ധിച്ച് ക്യാൻസർ സ്ക്രീനിങ് ടെസ്റ്റും ബോധവൽക്കരണ ക്ലാസും നടന്നു. ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രവും ലൈബ്രറിയും സംയുക്തമായി നടത്തിയ ഓറൽ ക്യാൻസർ സ്ക്രീനിംഗ് ടെസ്റ്റിന് ജൂനിയർ ഹെൽത്ത്...

നാട്ടുവാര്‍ത്ത

Mar 8, 2025, 9:18 am GMT+0000
കീഴുർ കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം നാളെ

പയ്യോളി: കീഴുർ കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം മാർച്ച് 9-ാം തീയതി ഞായറാഴ്ച ആഘോഷിക്കും. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് രാവിലെ ഗണപതി ഹോമം, കലശപൂജ, ഭഗവതി പൂജ എന്നിവ നടക്കും. ക്ഷേത്രം തന്ത്രി...

നാട്ടുവാര്‍ത്ത

Mar 8, 2025, 7:08 am GMT+0000
ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവറുടെ മരണം : പയ്യോളിയിൽ ഓട്ടോ കോഡിനേഷൻ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

പയ്യോളി: മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർ ലത്തീഫിന്റെ മരണത്തിൽ പ്രതിഷേധിച്ച് പയ്യോളിയിൽ ഓട്ടോ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.യുകെ പി റഷീദ്, സതീശൻ കെ സി, വിനോദൻ...

നാട്ടുവാര്‍ത്ത

Mar 8, 2025, 7:02 am GMT+0000
എളമ്പിലാട് പോടിയേരി ശ്രീ പരദേവത കരിയാത്തൻ ക്ഷേത്രത്തിലെ തിറ മഹോത്സവം ഇന്ന് മുതല്‍

മണിയൂർ : മണിയൂർ എളമ്പിലാട് പോടിയേരി ശ്രീ പരദേവത കരിയാത്തൻ ക്ഷേത്രത്തിലെ തിറ മഹോത്സവം മാർച്ച് 8 മുതൽ 11 വരെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിക്കും. മാർച്ച് 8 ന്‌- രാത്രി 7...

നാട്ടുവാര്‍ത്ത

Mar 8, 2025, 4:26 am GMT+0000
ചേമഞ്ചേരിയിൽ അയൽവാസിയുടെ കിണറ്റിൽ നിന്ന് ചത്ത പൂച്ചയെ പുറത്തെടുക്കുന്നതിനിടെ 58 കാരൻ മരിച്ചു

കൊയിലാണ്ടി: അയൽവാസിയുടെ കിണറ്റിൽ നിന്നും പൂച്ചയെ എടുക്കാനുള്ള ശ്രമത്തിനിടെ അമ്പത്തെട്ടുകാരൻ കിണറ്റിൽ വീണ് മരിച്ചു.  ചേമഞ്ചേരി തൂവക്കോട് പടിഞ്ഞാറേ മലയിൽ വിജയൻ (58) ആണ് അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ വീണ ചത്ത പൂച്ചയെ...

Mar 7, 2025, 4:36 pm GMT+0000
ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ പരിസരം മണ്ണിട്ടു നികത്തുന്നതിൽ ആശങ്ക

പയ്യോളി :  ഇരിങ്ങൽ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള റെയിൽവേ അധീനതയിലുള്ള സ്ഥലത്ത് മണ്ണിട്ട് നികത്തുന്നത് സമീപവാസികളിൽ ആശങ്ക ഉണർത്തുന്നു. റെയിൽവേ സ്റ്റേഷനോട് ചേർന്ന് ഏകദേശം 30 ഏക്കറോളം സ്ഥലം റെയിൽവേ അധീനതയിലുണ്ട്. സ്റ്റേഷന്...

Mar 7, 2025, 3:07 pm GMT+0000