ചോറോട് സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 36 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

വടകര:   കുഞ്ഞിപ്പള്ളി- അഴിയൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ചോറോട്  ദേശീയ പാതയിൽ സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 36 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ. തലശ്ശേരി തിരുവങ്ങാട് സാഗരിക വീട്ടിൽ അനിൽ കുമാറാണ്...

Mar 14, 2025, 1:52 pm GMT+0000
തൃക്കോട്ടൂർ വെസ്റ്റിൽ ലഹരിക്കെതിരെ ‘ജനകീയ കൂട്ടായ്മ’

. തിക്കോടി: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വിപണനത്തിനും ഉപയോഗത്തിനുമെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കാൻ തൃക്കോട്ടൂർ വെസ്റ്റിൽ ലഹരി വിരുദ്ധ സമിതി രൂപീകരിച്ചു. നേതാജി ഗ്രന്ഥാലയത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് മെംബർ...

Mar 14, 2025, 1:26 pm GMT+0000
തുരുത്ത് പുഴയെടുക്കുന്ന അവസ്ഥ ഇനി ഇല്ല – കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിന് നടപടിയാരംഭിച്ചു

  മൂരാട്: ഇരിങ്ങൽ കോട്ടയ്ക്കൽ ഭാഗത്ത് മൂരാട് പുഴയിൽ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിന് നടപടിയാരംഭിച്ചു.  രണ്ടാം ഘട്ടമായി 2024-25 ബജറ്റിൽ വകയിരുത്തിയ 1 കോടി 40 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് കഴിഞ്ഞ...

Mar 14, 2025, 12:13 pm GMT+0000
ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിക്ക് അഭിവാദ്യമർപ്പിച്ച് കർഷക നേതാവ്

ചക്കിട്ടപാറ: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുമെന്ന് പ്രഖ്യാപിച്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് പരസ്യ പിന്തുണ അറിയിച്ച് കർഷകൻ. മലയോര കർഷകരുടെ പ്രതീകമായി തലയിൽ പാളത്തൊപ്പി വെച്ച് പ്ലക്കാർഡുമായി പഞ്ചായത്ത് ഓഫീനു മുന്നിൽ എത്തിയായിരുന്നു...

Mar 13, 2025, 5:34 pm GMT+0000
മൂടാടി ലീഗ് സമ്മേളനം; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

നന്തി ബസാർ:  ‘ഫാസിസ്റ്റ് കാലത്തെ നിഷ്പക്ഷത കാപട്യമാണ് ‘ എന്ന പ്രമേയത്തിൽ മെയ് ആദ്യവാരം  നടക്കുന്ന മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് മണ്ഡലം ലീഗ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം...

Mar 13, 2025, 3:32 pm GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ലോക വൃക്ക ദിനത്തിൽ വൃക്ക സംരക്ഷണ വലയം തീർത്തു

. ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ലോക വൃക്ക ദിനത്തിൽ സ്കൂൾ ഗ്രൗണ്ടിൽ വൃക്ക സംരക്ഷണ വലയം തീർത്തു. പി.ടി.എ.വൈസ് പ്രസിഡൻ്റ്  മൃദുല ചാത്തോത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് അധ്യക്ഷത വഹിച്ചു....

Mar 13, 2025, 3:31 pm GMT+0000
കോട്ട കോവിലകം ശിവക്ഷേത്ര ഉത്സവം; ഭക്തി നിർഭരമായി ഇളനീർ വരവുകൾ

കൊയിലാണ്ടി : കോട്ട കോവിലകം ശിവക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട ദിവസമായ  ഇന്ന് ഇളനീർ വരവുകൾ നടന്നു. വരവുകൾ ക്ഷേത്രാങ്കണത്തിൽ ഒത്തുചേർന്നപ്പോൾ ഭക്തി നിർഭരമായി അന്തരീക്ഷം.

Mar 13, 2025, 3:01 pm GMT+0000
കൊയിലാണ്ടി നമ്പ്രത്തുകരയിൽ കൈക്കനാൽ പൊട്ടി; നാട്ടുകാർ ആശങ്കയിൽ

കൊയിലാണ്ടി ∙ കുറ്റ്യാടി  ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായുള്ള നടേരിക്കടവ് – കാവുംവട്ടം ഭാഗത്ത് കൈക്കനാൽ പൊട്ടി. നമ്പ്രത്തുകര അങ്ങാടിക്ക് സമീപം വെള്ളം ഒഴുകിയതിനെ തുടർന്ന് നടേരിക്കടവ് ഭാഗത്തെ ഷട്ടർ അടച്ച് കനാലിലെ വെള്ളം...

നാട്ടുവാര്‍ത്ത

Mar 13, 2025, 5:37 am GMT+0000
കോട്ടത്തുരുത്തിയ്ക്ക് 1.40 കോടിയുടെ ഭരണാനുമതിയായി

  ഇരിങ്ങൽ: കോട്ടയ്ക്കൽ ഭാഗത്ത് മൂരാട് പുഴയിൽ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിന്റെ രണ്ടാം ഘട്ടമായി ’ 2024-25 ബജറ്റിൽ വകയിരുത്തിയ പദ്ധതിയ്ക്കാണ് ഭരണാനുമതിയായത് . മുൻ എം എൽ എ കെ...

Mar 12, 2025, 3:31 pm GMT+0000
ആവിക്കൽ – കൊളാവിപ്പാലം റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു എന്ന് ആരോപിച്ച് എസ്‌.ടി.യു പ്രതിഷേധിച്ചു

പയ്യോളി: ആവിക്കൽ- കൊളാവിപ്പാലം റോഡ് പണി ഇഴഞ്ഞ് നീങ്ങുന്നു വെന്ന് ആരോപിച്ച് മുൻസിപ്പൽ എസ് ടി യു ഓട്ടോ തൊഴിലാളി യൂണിയൻ കമ്മിറ്റി  പ്രതിഷേധം രേഖപ്പെടുത്തി. ആവിക്കൽ മുതൽ കൊളാവിപ്പാലം വരെയുള്ള തീരദേശ...

Mar 12, 2025, 3:18 pm GMT+0000