കുടുംബശ്രീയെ തകർക്കാനുള്ള ഗൂഢശ്രമത്തെ തിരിച്ചറിയെണമെന്ന് തിക്കോടിയിലെ കുടുംബശ്രീ എ.ഡി.എസ്

പയ്യോളി: കുടുംബശ്രീയെ തകർക്കാനുള്ള ഗൂഢശ്രമത്തെ തിരിച്ചറിയെണമെന്ന് തിക്കോടി പഞ്ചായത്ത് കുടുംബശ്രീ എ.ഡി.എസ് വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കേരള സംസ്ഥാന വനിതാ വികസന കോർപറേഷനിൽ നിന്ന്...

Mar 4, 2025, 5:30 pm GMT+0000
സിപിഐ വടകരയിൽ മണ്ടോടി കണ്ണൻ രക്തസാക്ഷി ദിനം ആചരിച്ചു

വടകര: ഒഞ്ചിയം ധീര രക്തസാക്ഷി മണ്ടോടി കണ്ണൻ്റെ രക്തസാക്ഷി ദിനാചരണം സി പി ഐ വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വടകര സാംസ്ക്കാരിക ചത്വരത്തിൽ വെച്ചു നടന്നു. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് മെമ്പർ...

Mar 4, 2025, 5:08 pm GMT+0000
തിക്കോടിയിൽ വനിതകൾക്കുള്ള മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവത്കരണ ക്ലാസ്സും

തിക്കോടി : തിക്കോടി ഗ്രാമ പഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്കുള്ള മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മേലടി സി എച്ച് സി യിൽ നടത്തിയ...

Mar 4, 2025, 3:04 pm GMT+0000
‘ആനുകൂല്യങ്ങൾ നിഷേധിക്കുന്നു’; പയ്യോളി ട്രഷറിയിൽ പെൻഷനേഴ്സ് സംഘ് ധർണ

പയ്യോളി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് വടകര മേഖല കമ്മിറ്റിയുടെ നേതൃത്തിൽ പയ്യോളി സബ് ട്രഷറിക്കുമുമ്പിൽ നടന്ന ധർണ സംസ്ഥാന വൈസ് പ്രസി. എം.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.എസ്.സി മെമ്പർമാർക്കും ഗവ....

Mar 4, 2025, 11:25 am GMT+0000
സർക്കാർ അനീതിക്കെതിരെ പയ്യോളി സബ് ട്രഷറിക്ക് മുന്നിൽ പെൻഷനേഴ്സ് പ്രതിഷേധം

പയ്യോളി  :   പെൻഷനേഴ്സ് സംഘ് വടകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍  പയ്യോളി സബ് ട്രഷറി ഓഫീസിന്  മുമ്പിൽ ധര്‍ണ്ണ നടത്തി.   സംസ്ഥാന വൈസ് പ്രസിഡണ്ട്  എം.കെ. സദാനന്ദൻ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പി.എസ്.സി...

നാട്ടുവാര്‍ത്ത

Mar 4, 2025, 10:16 am GMT+0000
കൊടിയേറ്റം നാളെ: റോഡ് നിർമ്മാണം പൂർത്തിയാക്കാത്തതിൽ അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റിയുടെ പ്രതിഷേധം

പയ്യോളി:  റോഡ് നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ക്ഷേത്ര കമ്മറ്റി പ്രതിഷേധിച്ചു. പയ്യോളി കൊളാവിപ്പാലം – ആവിക്കല്‍ റോഡ് നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് ആരോപിച്ചാണ് അയനിക്കാട് ശ്രീ കൃഷ്ണ ക്ഷേത്ര കമ്മറ്റി ഇന്നലെ പ്രതിഷേധ...

നാട്ടുവാര്‍ത്ത

Mar 4, 2025, 4:59 am GMT+0000
ബ്ലോക്ക്‌ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത സംഭവം: കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ യുടെ പ്രകടനവും വിശദീകരണ യോഗവും

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍ ബിജീഷിനെ  അറസ്റ്റ് ചെയ്തതിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. ബൈക്ക് യാത്രക്കാരനു നേരെ അപകടകരമായ രീതിയില്‍ ബസ് ഓടിച്ച...

Mar 3, 2025, 5:34 pm GMT+0000
മൂരാട് പുതിയ പാലം ഇരുട്ടില്‍; കരാര്‍ കമ്പനി ഇടപെടുന്നില്ലെന്ന് ആക്ഷേപം

പയ്യോളി: ദേശീയപാത ആറ് വരിയാക്കല്‍ പ്രവര്‍ത്തിയുടെ ഭാഗമായി നിര്‍മ്മിച്ച പുതിയ മൂരാട്  പാലം മാസങ്ങളായി ഇരുട്ടില്‍. മൂരാട് പാലത്തിലേക്കുള്ള വൈദ്യുതി ബന്ധം നിര്‍മ്മാണ ജോലിക്കിടെ ജെസിബി ഉപയോഗിച്ച്  മുറിഞ്ഞതാണ് ഇരുട്ടിലാവാന്‍ കാരണം. ഇത്...

Mar 3, 2025, 4:35 pm GMT+0000
പയ്യോളി അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു; പ്രസിഡൻ്റ് ടി.ചന്തു, സെക്രട്ടറി കെ.രാമചന്ദ്രൻ

പയ്യോളി: പയ്യോളി ആസ്ഥാനമായി പയ്യോളിഅർബൻ കോ.ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരി ച്ചു. പയ്യോളിയിൽ ചേർന്ന സൊസൈറ്റി അംഗങ്ങളുടെ പൊതുയോഗം ഒമ്പതംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. ടി ചന്തു, പി വി മനോജൻ , കെ രാമചന്ദ്രൻ,...

Mar 3, 2025, 12:02 pm GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ ‘സ്നേഹച്ചങ്ങല’

ചിങ്ങപുരം: അതിക്രമ മനോഭാവത്തില്‍നിന്ന്, ലഹരിയുടെ കൈകളില്‍നിന്ന് കുട്ടികളെ തിരികെപ്പിടിക്കാന്‍ നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തില്‍ സ്നേഹക്കൂട്ട് ഉറപ്പിക്കാനായി സ്കൂൾ ഗ്രൗണ്ടിൽ സ്നേഹച്ചങ്ങല തീർത്തു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ...

Mar 3, 2025, 11:42 am GMT+0000