പാലക്കാട്: മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായി റിമാൻഡിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അയോഗ്യത നടപടികൾ നീളുമെന്ന് വിവരം....
Jan 12, 2026, 4:03 am GMT+0000ആലപ്പുഴ: മൂന്നാം ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തിലിന് ജയിലില്‍ പ്രത്യേക പരിഗണനകളില്ല. സെല്‍ നമ്പര്‍ മൂന്നില്‍ രാഹുല്‍ ഒറ്റയ്ക്കായിരിക്കും കഴിയുക. സഹതടവുകാർ ഉണ്ടായിരിക്കില്ല. എംഎല്‍എ ആയതിനാലാണ് രാഹുലിന് ഒറ്റയ്ക്ക് ഒരു സെല്‍ അനുവദിച്ചത്....
തിരുവനന്തപുരം നഗരസഭയിലെ കരുമം മേഖലയിൽ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ കരമന...
താമരശ്ശേരി: ചുരത്തിൽ വാഹന ബാഹുല്യം കാരണം പൂക്കോട് റോഡ്, ലക്കിടി മുതൽ ചുരം താഴെ ഭാഗത്തേക്ക് രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നുണ്ട്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത്. തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. രാവിലെ 11...
ഒമ്പതുമാസം വ്യത്യസ്‌ത ഷെഡ്യൂളുകളിലായി നൂറ്റിഇരുപത്തിഏഴ് ദിവസ്സങ്ങൾ നീണ്ടു തിന്ന മാരത്തോൺ ചിത്രീകരണത്തോടെ ആട്. 3 യുടെ ചിത്രീകരണം ഫുൾ പായ്ക്കപ്പ് ആയി. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ...
ദില്ലി: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ നിന്ന് വൻരീതിയിൽ വ്യക്തി വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങളാണ് ചോർന്നതെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർബൈറ്റ്സിന്റെ റിപ്പോർട്ട് പറയുന്നു. ഹാക്കർ ഫോറങ്ങളിൽ...
വിജയ് ചിത്രം ‘ജനനായകന്’ പകരം, പൊങ്കലിന് ഹിറ്റ് സിനിമയായ ‘തെരി’ റീ റിലീസ് ചെയ്യും. ഈമാസം പതിനഞ്ചിനാണ് റി റിലീസ്. ജനനായകന് സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം....
ഓരോ ദിവസവും പിന്നിടുമ്പോൾ ജനങ്ങൾ ഏറെ കാത്തിരിക്കുന്നതാണ് അതാത് ദിവസത്തെ സ്വർണ വില. പുതിയ വർഷത്തിലെ ആദ്യ മാസം പത്ത് ദിവസം പിന്നിടുമ്പോഴും സ്വർണവില പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് മനസിലാക്കാൻ കഴിയുന്നത്. കഴിഞ്ഞ...
കോഴിക്കോട് : മുണ്ടിക്കൽതാഴത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു മരണം. കുന്ദമംഗലം പൈങ്ങോട്ടുപുറം നക്ഷത്രയിൽ ടി.എം. സതീഷ് കുമാർ (53), ഉത്തർപ്രദേശ് സ്വദേശി ശിവ് ശങ്കർ (50) എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞ്...
കോഴിക്കോട്: രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾപിരിവിനുള്ള വിജ്ഞാപനമിറങ്ങി. തിങ്കളാഴ്ച ടോൾപിരിവ് തുടങ്ങിയേക്കും. ആ രീതിയിലാണ് പ്ലാൻചെയ്യുന്നതെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു. ഞായറാഴ്ച ടോൾപിരിവ് സംബന്ധിച്ച് കളക്ടർ, സിറ്റി പോലീസ് കമ്മിഷണർ...
