തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ്...
Jun 23, 2025, 6:09 am GMT+0000ആറാം റൗണ്ടിൽ മുന്നേറ്റം നേടാനാവുമെന്ന ഇടതുമുന്നണിയുടെ പ്രതീക്ഷ തെറ്റി. സിപിഎം സ്ഥാനാർത്ഥി എം സ്വരാജിന് ലീഡ് നേടാനായത് 3 ബൂത്തുകളിൽ മാത്രമാണ്. യുഡിഎഫ് 5327 വോട്ടിൻ്റെ ലീഡാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. ഏഴാം റൗണ്ട്...
നിലമ്പൂൽ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. 263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടർമാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണുന്നത്. സംസ്ഥാനത്ത് ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന് സൂചിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് കാത്തിരിക്കുന്നത്. എല്ലാ പ്രതികൂല കാലാവസ്ഥയിലും...
മലപ്പുറം: നിലമ്പൂരിൽ കാത്തിരിപ്പുകൾക്ക് വിരാമം. ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന കേന്ദ്രത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. ഇലക്ടോണിക് മെഷീനുകൾ എണ്ണിത്തുടങ്ങിയപ്പോൾ വഴിക്കടവ് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്ത് മുന്നിട്ട് നിൽക്കുന്നു. യുഡിഎഫിന്...
നിലമ്പൂർ: നിലമ്പൂരിലെ പോളിങ് ശതമാനം 75.27 ആയതോടെ ഉയർന്ന ലീഡോടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിൽ യു.ഡി.എഫ്. ഇടതുമുന്നണിയും വിജയം ഉറപ്പ് പറയുന്നുണ്ടെങ്കിലും ചെറിയ ഭൂരിപക്ഷം മാത്രമേ അവർ കാണുന്നുള്ളു. സ്വതന്ത്രനായ പി.വി. അൻവർ,...
തിക്കോടി : ‘പരേതനായ പരവൻ്റവിട മമ്മതിൻ്റെ ഭാര്യ പാത്തുമ്മ (76 ) അന്തരിച്ചു. മക്കൾ: അഷറഫ്, ബഷീർ ( സി.പി.എം പഞ്ചായത്ത് ബസാർ ഈസ്റ്റ് ബ്രാഞ്ച്), മരുമക്കൾ : സെറീന, ആയിശ, സഹോദരൻ:...
ചെങ്ങന്നൂരിൽ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ വാഹനാപകടം. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും വിവാഹ സംഘം സഞ്ചരിക്കുന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. താമരക്കുളം ആനയടിൽ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച വാഹനമാണ്...
മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ജൂൺ 23ന് തിങ്കളാഴ്ച രാവിലെ എട്ട് മണിയ്ക്ക് ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. രാവിലെ 7:30ന് സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ...
പയ്യോളി : കൊയിലാണ്ടി – വടകര, വടകര – പേരാമ്പ്ര റൂട്ടിൽ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്. ദേശീയപാത നിർമാണത്തിലെ അപാകതയിൽ പ്രതിഷേധിച്ച് പയ്യോളി ബസ് തൊഴിലാളി യൂണിയൻ നടത്തുന്ന സൂചന പണിമുടക്ക്...
പയ്യോളി : പയ്യോളിയെ ഭീതിയിലാഴ്ത്തിയ തെരുവ് നായയെ ടി.ഡി.ആർ.എഫ് വളണ്ടിയേഴ്സും നാട്ടുകാരും പിടികൂടി. ഇന്ന് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്.നായയെ കണ്ണൂരിലേക്ക് കൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന വിവരം. ട്രെയിൻ കയറാൻ എത്തിയ...
നന്തി : നന്തിയിലെ കുളങ്ങര മീത്തൽ ദേവരാജൻ (46) ഹൃദയാഘാതം മൂലം അന്തരിച്ചു . ഭാര്യ : ഭീന മക്കൾ : ദിയ, ദയ, ദിപിൻ, പിതാവ് : ഗോപാലൻ മാതാവ് :...