പൊലീസ് നടപടിക്ക് പിന്നാലെ ഷാഫി പറമ്പിൽ എംപിക്കെതിരെ കേസ്: പൊലീസിനെ ആക്രമിച്ചെന്ന് എഫ്ഐആർ, എൽഡിഎഫ് പ്രവർത്തകർക്കെതിരേയും കേസ്

കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ തുടങ്ങിയ നേതാക്കൾ ഉൾപ്പെടെ 692 പേർക്കെതിരെയാണ് കേസ്....

Latest News

Oct 11, 2025, 2:24 am GMT+0000
ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിന് പൊട്ടല്‍, ശസ്ത്രക്രിയ കഴിഞ്ഞെന്ന് കോൺഗ്രസ് നേതൃത്വം

കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഷാഫി പറമ്പിൽ എം പി സുഖം പ്രാപിച്ചു വരുന്നതായി കോൺഗ്രസ്. മൂക്കിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ കഴിഞ്ഞതായും നേതൃത്വം അറിയിച്ചു.സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം...

Latest News

Oct 11, 2025, 2:03 am GMT+0000
ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവം; സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിയ്ക്ക് പരിക്കേറ്റതിന് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകുന്നു. വിവിധ ജില്ലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്കും പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതിഷേധവുമായി എത്തുകയായിരുന്നു.  ...

Latest News

Oct 11, 2025, 2:01 am GMT+0000
ഷാഫി പറമ്പിൽ എം പിക്ക് നേരെയുള്ള പോലീസ് ആക്രമണം; ഇരിങ്ങലില്‍ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

പയ്യോളി :   ഷാഫി പറമ്പിൽ എം.പിയെയും ഡി സി സി  പ്രസിഡണ്ട് കെ പ്രവീൺകുമാറിനെയും പേരാമ്പ്രയിൽ പോലീസ് ലാത്തിചാർജ് നടത്തിയതിൽ പ്രതിഷേധിച്ചു ഇരിങ്ങൽ ഓയിൽ മില്ലിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം...

Latest News

Oct 10, 2025, 4:53 pm GMT+0000
‘എംപിയാണെന്ന് അറിഞ്ഞിട്ടും ഷാഫിയെ പൊലീസ് ഭീകരമായി മർദ്ദിച്ചു, പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം’

കോഴിക്കോട്: പേരാമ്പ്രയില്‍ കോൺഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു കാരണവുമില്ലാതെയാണ് പൊലീസ് ലാത്തി ചാര്‍ജ് നടത്തിയതും ഗ്രാനേഡ് പ്രയോഗിച്ചതുമെന്ന് രമേശ്...

Latest News

Oct 10, 2025, 4:42 pm GMT+0000
മുറ്റത്ത് പുല്ല് പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവിയുടെ ഭാഗം കടിച്ചെടുത്ത് തെരുവ് നായ

ഗുരുവായൂര്‍: നഗരസഭയുടെ 25, 26 വാര്‍ഡുകളിലായി മാവിന്‍ ചുവട് മേഖലയില്‍ ആറുപേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. പുല്ല് പറിക്കുകയായിരുന്ന ഇല്ലിക്കോട്ട് വാഹിദയുടെ (53) ചെവിയുടെ ഒരു ഭാഗം നായ് കടിച്ചെടുത്തു. ബൈക്കില്‍ പോവുകയായിരുന്ന...

Latest News

Oct 10, 2025, 4:39 pm GMT+0000
മിന്നൽ വേ​ഗത്തിലെ എസ് ഐയുടെ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത് ഒരു യുവതിക്ക്, സംഭവം വടകരയിൽ

വടകര: റൂറൽ ഓഫീസിന് മുന്നിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങിയെ യുവതിയെ ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയിരിക്കുകയാണ് എസ്ഐയും സ്റ്റുഡന്റ്സ് പൊലീസ് നോഡൽ ഓഫിസറുമായ സുനിൽ കുമാർ തുഷാര. തമിഴ്നാട് സ്വദേശിയായി യുവതി വാണിമേൽ...

Latest News

Oct 10, 2025, 4:16 pm GMT+0000
ഷാഫിക്ക് പരിക്കേറ്റ സംഭവം: ഇതിവിടെ തീരില്ല,വികൃതമായത് സർക്കാരിന്റെയും പൊലീസിന്റെയും മുഖം, ടി സിദ്ദിഖ്

കോഴിക്കോട്: പൊലീസ് ലാത്തിച്ചാർജിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ‌ വികൃതമായത് പോരാളിയുടേതല്ല, സർക്കാരിന്റെയും പൊലീസിന്റെയും മുഖമെന്ന് ടി സിദ്ദിഖ് എംഎല്‍എ. മുഖത്ത് ഗുരുതരമായി പരിക്കേറ്റ പ്രവർത്തകൻ്റെ ചിത്രം പങ്കുവെച്ചാണ് വിമർശനം. ഇതിവിടെ...

Latest News

Oct 10, 2025, 3:51 pm GMT+0000
പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷം; ഷാഫി പറമ്പില്‍ എംപിക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ്-പൊലീസ് സംഘര്‍ഷം. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പിൽ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും അടക്കം കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഷാഫി പറമ്പിലിന്റെ...

Latest News

Oct 10, 2025, 3:48 pm GMT+0000
കീഴരിയൂരിൽ ഗ്യാസ് സ്റ്റൗ ലീക്കായി തീപിടുത്തം; ദമ്പതികൾക്ക് പരിക്ക്

കൊയിലാണ്ടി: കീഴരിയൂരിൽ വീട്ടിലെ ഗ്യാസ് സ്റ്റൗ ലീക്കായുണ്ടായ തീപിടിത്തത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു.  കീഴരിയൂർ തത്തം വള്ളി പൊയിൽ കുനിയിൽ പ്രകാശൻ (50) ( ഹോംഗാർഡ് പയ്യോളി പോലീസ് സ്റ്റേഷൻ) , ഭാര്യ സ്മിത...

Latest News

Oct 10, 2025, 2:43 pm GMT+0000