കോട്ടയം: സ്കൂട്ടറിൽ കരുതിയിരുന്ന സ്വന്തംതോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു. ഉഴവൂർ മേലരീക്കര പയസ്മൗണ്ട് സ്വദേശി ജോബി ഓക്കാട്ടാണ് (56)...
Jan 13, 2026, 4:21 am GMT+0000പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാന്‍ഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ഇന്ന് രാഹുലിനെ കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഏഴ് ദിവസം...
ശ്രീനഗർ: ജമ്മു കശ്മീരിൽ പള്ളികളെയും അവയുടെ നടത്തിപ്പുകാരെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി പൊലീസ്. ഇമാം, മുഅദ്ദിൻ, കമ്മിറ്റി അംഗങ്ങൾ, ജീവകാരുണ്യ വിഭാഗത്തിന്റെ ഭാരവാഹികൾ തുടങ്ങിയവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്തു. പള്ളി ഏത്...
കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണ് 18 കാരന് ദാരുണാന്ത്യം. ബദിയടുക്ക നാരംപാടി സ്വദേശി ഇബ്രാഹിം അൽത്താഫ്(18)ണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ 6.45 ഓടെ കണ്ണൂർ താഴെ ചൊവ്വയിലാണ് സംഭവം. കോഴിക്കോട്...
കേരളത്തിലെ പൊതുഗതാഗത രംഗത്ത് മാറ്റങ്ങൾ കൊണ്ടുവന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് (KSRTC-SWIFT), വനിതകൾക്കായി പ്രത്യേക തൊഴിലവസരം പ്രഖ്യാപിച്ചു. വനിതാ ഡ്രൈവർ-കം-കണ്ടക്ടർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിൽ ഡ്രൈവിംഗ് ലൈസൻസും...
ആറളം വന്യജീവി സങ്കേതം ഇനി മുതൽ ‘ആറളം ചിത്രശലഭ സങ്കേതം’ എന്നറിയപ്പെടും. ഇതോടെ കേരളത്തിലെ ആദ്യത്തെ ശലഭ സങ്കേതം എന്ന പ്രത്യേക അംഗീകാരം ആറളത്തിന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ആറളം...
ഏറെ പ്രിതീക്ഷകളുമായി പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കാനായിരുന്നു രാഗേഷിരുന്നത്. പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച ദിവസം. എന്നാൽ താലികെട്ടാൻ രാഗേഷെത്തിയില്ല. കല്യാണത്തിന് മണിക്കൂറുകൾക്ക് മുന്നെ വാഹനാപകടത്തിൽ രാഗേഷ് മരിക്കുകയായിരുന്നു. തിരുവനന്തപുരം...
കൊച്ചി: കേരളാ യൂണിവേഴ്സിറ്റിയിലെ രജിസ്ട്രാർ-വിസി തർക്കത്തിൽ വിസിക്ക് തിരിച്ചടി. മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിന്മേൽ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മുൻ...
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ സംവിധാകനും നടനുമായ മേജർ രവി ബിജെപി സ്ഥാനാർത്ഥി ആയേക്കും. മത്സരിക്കാൻ മേജർ രവി വിമുഖത അറിയിച്ചിട്ടില്ല. അതിനാൽ തന്നെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം തന്നെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സർക്കാർ. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്. സ്‌കിൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്ക് 620 രൂപയായിരിക്കും പുതുക്കിയ വേതനം. സെമി...
തിരുവനന്തപുരം : കരമനയിൽ നിന്ന് കാണാതായ പതിനാലുകാരി ഹൈദരാബാദിലുണ്ടെന്ന് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് 14 കാരിയായ വിദ്യാർഥിനിയെ കാണാതായത്. തുടർന്ന് തമ്പാനൂർ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം കാണാതായ കുട്ടിയുടെ വിവരങ്ങൾ...
