വടകര: നഗരമധ്യത്തില്‍ റോഡരികില്‍ കഞ്ചാവ് ചെടി കണ്ടെത്തി. സഹകരണ ആശുപത്രിക്ക് സമീപം കാടുപിടിച്ചു കിടക്കുന്ന പറമ്പിലാണ് പുല്ലുകള്‍ക്കിടയില്‍ കഞ്ചാവ്...
Jan 14, 2026, 1:23 pm GMT+0000തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ലെന്നതാണ് പ്രധാന നിബന്ധന. 18 തികഞ്ഞവരും...
മകരവിളക്ക് കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലത്തുനിന്ന് നാലു പ്രത്യേകത ട്രെയിനുകൾ സർവീസ് നടത്തും. ഇന്ന് വൈകിട്ട് മുതൽ ആണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുന്നത്. വിശാഖപട്ടണം, ബെംഗളുരു, ഹൈദരാബാദ്, കാക്കിനട ഇവിടങ്ങളിലേക്കാണ്...
ശബരിമല സ്വർണ്ണ മോഷണ കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് പ്രതിക്കെതിരെയുള്ള രണ്ട് കേസുകളിലെയും ജാമ്യഹർജി തള്ളിയത്. രണ്ടാം തവണയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി...
തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി മൂന്ന് ടൺ പാലക്കാടൻ മട്ടയരി കലവറയിൽ എത്തിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കുട്ടികളുടെ സ്റ്റേജിലെ കലാപരമായ പ്രോത്സാഹനത്തിന് ഇതിലൂടെ തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം...
കൊച്ചി: പൊതുവേദിയിൽ അധിക്ഷേപ പരാമർശവുമായി വീണ്ടും തൃശൂർ എം പി സുരേഷ് ഗോപി. എയിംസ് കേരളത്തിലേക്ക് ഉറപ്പായും വരുമെന്ന് പറയുന്നതിനിടെയാണ് സംഭവം. ആരുടെയും പേരെടുത്ത് പറയാതെയാണ് ‘കേരളത്തിൽ എയിംസ് വരും, മറ്റേ മോനേ..’ എന്ന്...
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവ് നാളെ മുതൽ. ജില്ലയിലൂടെ കടന്ന് പോകുന്ന ദേശീയപാത 66ലെ വെങ്ങളം-രാമനാട്ടുകര ബൈപ്പാസിലാണ് ടോൾ പിരിവ് ആരംഭിക്കുന്നത്. ഈ മാസം ഏഴിനാണ് ഗതാഗത മന്ത്രാലയം ടോൾ നിരക്ക്...
കൊച്ചി: തുടർച്ചയായി അഞ്ചാംദിനവും സംസ്ഥാനത്ത് സ്വർണവില കൂടി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 13065 രൂപയും പവന് 1,04,520 രൂപയുമായി. എക്കാലത്തെയും ഉയർന്ന വിലയാണിത്. 18 കാരറ്റ് സ്വർണവില...
ക്ഷേത്ര ഉത്സവത്തിൻ്റെ എഴുന്നെള്ളിപ്പിന് എത്തിച്ച ബാലുശ്ശേരി ഗജേന്ദ്രൻ ചരിഞ്ഞു . നെറുങ്കൈതക്കോട്ട ശാസ്താക്ഷേത്രത്തിലെ പാട്ടുത്സവത്തിനിടയാണ് സംഭവം. ആന കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണ് ഗജേന്ദ്രൻ. നിലവിൽ ക്ഷേത്ര വളപ്പിൽ...
ഈ വർഷത്തെ ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 17ന് ആരംഭിക്കും. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവക്ക് വൻ വിലക്കിഴിവുകളാണ് ഈ സെയിലിൽ ലഭിക്കുക. എന്നാൽ സെയിൽ തുടങ്ങുന്നതിന് മുമ്പ് തന്നെ ‘ഏർലി...
ചെങ്ങോട്ടുകാവ്: നിയന്ത്രണം വിട്ട ലോറി ചെങ്ങോട്ടുകാവ് അണ്ടർ പാസിന്റെ ഭിത്തിയിൽ ഇടിച്ച് അപകടം. ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.55 ഓടെയായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് ചെങ്കല്ലുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്....
