ചെങ്ങോട്ടുകാവ്: ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനിയായ വാഗാഡിലെ ജീവനക്കാരന് ചെങ്ങോട്ടുകാവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. ബീഹാര്‍ സ്വദേശി സുനില്‍ കുമാര്‍...
Jan 16, 2026, 3:49 am GMT+0000പയ്യോളി: സിപിഐ എം സംസ്ഥാന കമ്മിറ്റി ആഹ്വാ നം ചെയ്ത ഗൃഹസന്ദർശനം പയ്യോളി ഏരി യയിലെ മുഴുവൻ ലോക്കലുകളിലും ആരംഭിച്ചു. ഇരിങ്ങത്ത്, തുറയൂർ, മൂടാടി, നന്തി , തിക്കോടി, പുറക്കാട്, പള്ളിക്കര, പയ്യോളി...
കൊയിലാണ്ടി : കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ. ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വഗാഡ് കമ്പനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന ബിഹാർ കത്തുവാ സ്വദേശി സുനിൽ കുമാർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30 AM to 1:30 PM ഡോ:ജവഹർ ആദി...
നന്തി ബസാർ: തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗിൽ റ ആസ്ഥാന മന്ദിരമായ സി.എച്ച് സൗധം ഉൽഘാടനത്തോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളന പരിപാടികൾക്ക് തുടക്കമായി. പള്ളിക്കര പുളിയുള്ളതിൽ മുക്കിൽ നിന്ന്കൊണ്ട്വന്ന കൊടിമരവും...
തിരുവനന്തപുരം: കണ്ണൂർ പയ്യാവൂരിൽ സ്‌കൂൾ കെട്ടിടത്തിൽനിന്നു ചാടി മരിച്ച പതിനേഴുകാരിയുടെ കിഡ്‌നി അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കെട്ടിടത്തിൽ നിന്ന് വീണ് മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ പയ്യാവൂർ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് കൊമ്പൗണ്ടിലെ മരത്തിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഒപി ബ്ലോക്കിന് സമീപത്തായുള്ള മരത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക്...
ആലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികളുടെ സമരത്തിൽ പങ്കെടുത്ത് മടങ്ങിയ 65കാരൻ കുഴഞ്ഞുവീണ് മരിച്ചു. ചേർത്തല തെക്ക് മൂന്നാം വാർഡ് പരിത്യംപള്ളി നിവർത്തിൽ പിപി മണിക്കുട്ടനാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.15നായിരുന്നു സംഭവം. കേന്ദ്രസർക്കാറിന്‍റെ നയങ്ങൾക്കെതിരെ...
കൊച്ചി : ഹണിട്രാപ് കേസിലെ പ്രതിയെ തേടിപ്പോയ പൊലീസിനു മുന്നിൽ പെട്ടത് കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ്. കൊച്ചിയിലെ പഴയൊരു കേസിൽ അറസ്റ്റ് ചെയ്ത അനീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു....
കണ്ണൂർ : ഒരു കോടി രൂപ സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പരാതി. പേരാവൂർ സ്വദേശിയായ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുന്ന സാദിഖ് അക്കരമ്മലാണ് പേരാവൂർ...
പാലക്കാട്: പാലക്കാട് പട്ടാമ്പി കുടലൂരിൽ ആക്രി ഗോഡൗൺ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് തന്നെ ഫയർഫോഴ്സ് എത്തിയെങ്കിലും വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നതിലാണ് മുന്നോട്ടുപോകാൻ കഴിയാത്ത...
