കാസർകോഡ് കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ആക്രമണവും അസഭ്യവർഷവും. ആക്രമണത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. ബുധനാഴ്ച പള്ളിക്കരയിൽ വെച്ചായിരുന്നു സംഭവം....
Oct 9, 2025, 2:02 pm GMT+0000കോഴിക്കോട് : നാദാപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ചു പേർ പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടി നൽകിയ മൊഴിപ്രകാരം വ്യത്യസ്ത സമയങ്ങളിലാണ് പീഡനം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഇതുപ്രകാരം...
പയ്യോളി: പയ്യോളി ബീച്ച് റോഡിലെ അലീഷ കിഡ്സ് ജ്വല്ലറിയിലെ മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വീഡിയോ 👇 പയ്യോളി ബീച്ച് റോഡിലെ അലീഷ കിഡ്‌സ് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തിയ...
പയ്യോളി: പയ്യോളി ബീച്ച് റോഡിലെ അലീഷ കിഡ്‌സ് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തിയ ദമ്പതികൾ നാല് ഗ്രാമിലധികം സ്വർണം മോഷ്ടിച്ചു കടന്നു കളഞ്ഞു. ഇന്ന് വൈകുന്നേരം ഏകദേശം 3 മണിയോടെയാണ് സംഭവം. ജ്വല്ലറി...
പേരാമ്പ്ര: കല്‍പ്പത്തൂരില്‍ ബൈക്കില്‍ കാറിടിച്ച് അപകടം. കല്‍പ്പത്തൂര്‍ മൃഗാശുപത്രിക്ക് മുന്നിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാമല്ലൂര്‍ സ്വദേശിയായ യുവാക്കള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.പരിക്കുപറ്റിയ...
പയ്യോളി: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കെതിരെ നടന്ന ആക്രമണത്തിൽ ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. മനോജ്. കെ.പി , കൃഷ്ണരാജ്.എ, ഡോ: വിനിഷ.പി,...
മലപ്പുറം: ബിപി അങ്ങാടിയില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ മധ്യവയസ്‌കന്‍ തിരൂര്‍ പൊലീസിന്‍റെ പിടിയില്‍. അരിക്കാഞ്ചിറ സ്വദേശി അബ്ദുല്‍ റസാഖിനെയാണ് (56) തിരൂര്‍ പൊലീസ് പിടികൂടിയത്. തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഹരി വില്‍പനക്കാരെ...
മലപ്പുറം : മലപ്പുറം വെട്ടിച്ചിറയിൽ ദേശീയ പാതയ്ക്ക് സമീപം ഹോട്ടലിൽ തീപിടുത്തം. ഹോട്ടൽ പൂർണമായി കത്തിനശിച്ചു. വെട്ടിച്ചിറ ടോൾ പ്ലാസ്സയ്ക്ക് സമീപം സമദിന്റെ ചായ കടയിൽ ആണ് സംഭവം. ആളപായമില്ല. ഫയർഫോഴ്സ് എത്തി...
പയ്യോളി: തെരുവുനായ വിഷയത്തിൽ നഗരസഭ അലംഭാവം കാണിക്കുന്നു എന്ന് ആരോപിച്ച് നായയുടെ ആക്രമണത്തിന് വിധേയനായ പൊതുപ്രവർത്തകൻ എം സമദിന്റെ കുത്തിയിരിപ്പ് സമരം നഗരസഭ കാര്യാലയത്തിന് മുമ്പിൽ ആരംഭിച്ചു. ഇന്ന് രാവിലെ തെരുവ് നായയുടെ...
പയ്യോളി: പിഞ്ചുകുഞ്ഞും പൊതുപ്രവർത്തകനും അടക്കം നാലുപേരെ ആക്രമിച്ച തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നു. പന്ത്രണ്ടാം ഡിവിഷനിൽ പെട്ട അയനിക്കാട് വെൽഫെയർ സ്കൂളിന് സമീപത്തെ വീട്ടുമുറ്റത്താണ് നായയെ കുരുക്കിട്ടു പിടിച്ച് തല്ലിക്കൊന്നത്. ഇന്ന്...
ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയില്‍. കൊല്ലം മൈനാഗപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ള (55) യാണ് മരിച്ചത്. മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ട്. മൃതദേഹ ഭാഗങ്ങള്‍ നായ്ക്കള്‍ ഷെഡിനു പുറത്തേക്കു വലിച്ചിട്ട നിലയിലായിരുന്നു. സമീപത്തെ...
