തലശ്ശേരിയിൽ ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം

കണ്ണൂർ: തലശ്ശേരിയിൽ ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം. തലശ്ശേരി–വടകര റൂട്ടിൽ ഓടുന്ന ബസുകളുടെ പിന്നിലെ കോണിയിൽ കയറിയാണ് റീൽസ് ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ബസ് നിർത്തി...

Latest News

Jan 24, 2026, 4:48 am GMT+0000
ഇടപാടുകാർക്ക് എട്ടിന്റെ പണി; ബാങ്കുകൾ തുറക്കാൻ ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം!

ബാങ്കിൽ എന്തെങ്കിലും അത്യാവശ്യമുണ്ടോ? എങ്കിൽ ബുധനാഴ്ച വരെ കാത്തിരുന്നേ മതിയാകൂ. രാജ്യത്തെ ബാങ്കുകൾ നാളെ മുതൽ തുടർച്ചയായി നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ല. ശനിയും ഞായറും റിപ്പബ്ലിക് ദിന അവധിയും കഴിഞ്ഞ് ബാങ്കുകൾ തുറക്കുമെന്ന്...

Latest News

Jan 24, 2026, 4:43 am GMT+0000
സംസ്ഥാനത്ത് സ്വർണവില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 135 രൂപ ഉയർന്ന് 14,540 രൂപയിലെത്തി. പവന്റെ വില 1080 രൂപ ഉയർന്ന് 1,16,320 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ...

Latest News

Jan 24, 2026, 4:42 am GMT+0000
താമരശേരി ചുരത്തിൽ ഗതാഗത തടസ്സം

താമരശേരി:ചുരം ആറാം വളവില്‍ ദോസ്ത് വണ്ടി കുടുങ്ങിയത് കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്. വണ്ടി സൈഡിലേക്ക്

Latest News

Jan 24, 2026, 4:35 am GMT+0000
കൊടുവള്ളിയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ; പരിശോധന ശക്തമാക്കാൻ പൊലീസ്

കോഴിക്കോട് കൊടുവള്ളിയിൽ മാരക ലഹരി മരുന്നായ MDMAയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കൊടുവള്ളിയിലെ കുപ്രസിദ്ധ മയക്കുമരുന്ന് വിൽപ്പനക്കാരനും സഹായിയുമാണ് പൊലീസിൻ്റ പിടിയിലായത്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.കൊടുവള്ളി മാനിപുരം...

Latest News

Jan 24, 2026, 3:32 am GMT+0000
ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവ് ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കുന്ദമംഗലം കോടതിയാണ് അപേക്ഷയിൽ വാദം കേൾക്കുക. കേസിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി...

Latest News

Jan 24, 2026, 3:30 am GMT+0000
വടകരയിൽ 1.485 കിലോ കഞ്ചാവ് പിടികൂടി; പയ്യോളി സ്വദേശി അടക്കം രണ്ട് പേർ അറസ്റ്റിൽ

വടകര: വടകര  മേപ്പയിൽ  കല്ലുനിരപറമ്പിൽ  ‘ജ്യോതിസ് ‘ വീട്ടു മുറ്റത്ത് നിന്ന് 1.485 കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി 11 മണിയോടെയാണ് വടകര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഹിറോഷ് വി.ആർ. നയിച്ച...

Latest News

Jan 24, 2026, 3:21 am GMT+0000
വിലക്ക് ലംഘിച്ച് മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി; അന്വേഷിക്കാൻ നിർദേശം നൽകി ജയകുമാർ

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി. നരിവേട്ട എന്ന സിനിമയുടെ സംവിധായകൻ അനുരാജ് മനോഹറിന്‍റെ പുതിയ സിനിമയുടെ ഷൂട്ടിങ് നടന്നതായി പരാതി കിട്ടിയെന്നു ദേവസ്വം അധ്യക്ഷൻ...

Latest News

Jan 24, 2026, 3:07 am GMT+0000
വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. കേന്ദ്ര...

Latest News

Jan 24, 2026, 3:04 am GMT+0000
കേരളത്തിൽ 13 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ്; വടകരയിൽ നാല് ട്രെയിനുകൾക്ക് പുതുതായി സ്റ്റോപ്പ്

കൊച്ചി: കേരളത്തിൽ ഉൾപ്പടെ ദക്ഷിണ റെയിൽവേയിൽ വിവിധ ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള 109 വണ്ടികൾക്കാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്. സംസ്ഥാനത്തിലൂടെ സർവീസ് നടത്തുന്ന 13 ട്രെയിനുകളാണ് ഏഴ്...

Latest News

Jan 23, 2026, 3:33 pm GMT+0000