വ്യാജ പാൻ കാർഡ് തയ്യാറാക്കി ഫെഡറൽ ബാങ്കിൽ നിന്ന് 27 കോടി തട്ടിയ മുഖ്യ സൂത്രധാരൻ പിടിയിൽ

കൊച്ചി: ഫെഡറൽ ബാങ്കിൽ നിന്ന് 27 കോടി രൂപ തട്ടിയ കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. ഷിറാജുൽ ഇസ്ലാമിനെയാണ് കേരള ക്രൈംബ്രാഞ്ച് സംഘം അസമിൽ നിന്ന് അറസ്റ്റ് ചെയ്തത്. വ്യാജ പാൻ കാർഡുകൾ തയ്യാറാക്കി...

Latest News

Oct 22, 2025, 12:00 pm GMT+0000
വാക്കുതർക്കം, പിന്നാലെ സംഘർഷം; യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: ഒരാൾ കസ്റ്റഡിയിൽ

കണ്ണൂര്‍ : പാറക്കണ്ടി ബവ്റിജസ് ഔട്ട്‌ലെറ്റിന് സമീപം കടവരാന്തയില്‍ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. തോട്ടട സമാജ് വാദി നഗറിലെ ഷെൽവിയെയാണ് (50) ഇന്നലെ രാവിലെ കടവരാന്തയില്‍ മരിച്ച നിലയില്‍...

Latest News

Oct 22, 2025, 11:09 am GMT+0000
വടകര സ്വദേശിനിയായ യുവതി ലോഡ്ജിൽ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ച ജീവനക്കാരനെ കാണാനില്ല, കയ്യിൽ മുറിവ്, പിടിവലി നടന്ന ലക്ഷണങ്ങൾ

തിരുവനന്തപുരം:  ആറ്റിങ്ങലിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വടകര കണ്ണൂക്കര സ്വദേശിനി അസ്മിനയുടെ മൃതദേഹമാണ് മൂന്നുമുക്കിലെ ലോഡ്ജ് മുറിയില്‍ കണ്ടെത്തിയത്. ഒപ്പം താമസിച്ച ഇതേ ലോഡ്ജിലെ ജീവനക്കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശി...

Latest News

Oct 22, 2025, 11:02 am GMT+0000
അതിതീവ്ര മഴയിൽ കേരളത്തിന് രക്ഷ, റെഡ് അലർട്ട് പിൻവലിച്ചു; പക്ഷേ 10 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് ശമനമായതോടെ റെഡ് അലർട്ട് എല്ലാം പിൻവലിച്ചു. ഇന്ന് 3 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടാണ് പിൻവലിച്ചത്. റെഡ് അലർട്ട് പിൻവലിച്ചെങ്കിലും സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ...

Latest News

Oct 22, 2025, 10:52 am GMT+0000
സ്വർണവില പിടിവിട്ട് താഴോട്ട്, ഉച്ചക്ക് ശേഷവും കുറഞ്ഞു; രണ്ടുദിവസം കൊണ്ട് കുറഞ്ഞത് 5,040 രൂപ!

കൊച്ചി: സ്വർണവില ഇന്ന് രണ്ടുതവണ കുറഞ്ഞു. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഉച്ചക്ക് ശേഷം കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,540 രൂപയും പവന് 92,320 രൂപയുമായി. രണ്ട് ദിവസം കൊണ്ട്...

Latest News

Oct 22, 2025, 10:34 am GMT+0000
ലോറിക്ക് സൈഡ് കൊടുത്ത് വന്ന ആഡംബര കാർ ഇടിച്ചു തെറിപ്പിച്ചത് നിർത്തിയിട്ട 5 കാറുകൾ; കൊച്ചിയിൽ മദ്യലഹരിയിൽ മരണപ്പാച്ചിൽ, ഡ്രൈവര്‍ പിടിയിൽ

കൊച്ചി: കൊച്ചിയിൽ ആഡംബർ കാർ വഴിയരികിൽ നിർത്തിയിട്ട കാറുകൾ ഇടിച്ചുതെറിപ്പിച്ചു. വാഹനങ്ങൾ ഇടിയേറ്റ് തകർന്നിട്ടും കാർ നിർത്താതെ പോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഞായറാഴ്ച ഉണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ...

Latest News

Oct 22, 2025, 10:10 am GMT+0000
ശക്തമായ മഴ ; നന്തി ടൗണിൽ വെള്ളക്കെട്ട് – വീഡിയോ 

    നന്തി : ഇന്ന് രാവിലെ മുതൽ പെയ്യുന്ന ശക്തമായ മഴയിൽ നന്തി ടൗണിൽ വെള്ളം കയറി. കടകളിലേക്കും വെള്ളം കയറി.   പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ...

Thikkoti

Oct 22, 2025, 9:59 am GMT+0000
അമിത വേഗം, ഇടതുവശത്തുകൂടി ഓവര്‍ടേക്കിങ്; കാറിന്റെ ഗ്ലാസ് താഴ്ത്തി ‘തന്റെ ലൈസന്‍സ് പോയെ’ന്ന് ഡ്രൈവറോട് മന്ത്രി

കാക്കനാട്: അമിത വേഗം, ഇടതുവശത്തുകൂടി ഓവര്‍ടേക്കിങ്, ചെറുവാഹനങ്ങളെ വിറപ്പിച്ചു പായല്‍… ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ കൊച്ചി നഗരത്തിലൂടെ സ്വകാര്യ കാറില്‍ സഞ്ചരിച്ചപ്പോള്‍ ഒരു ബസ് പോയ...

Latest News

Oct 22, 2025, 8:26 am GMT+0000
തുലാവർഷം കലിതുള്ളിയ ഭീകര രാത്രി, ഒറ്റ രാത്രിയിൽ ഉരുൾപ്പൊട്ടിയത് 15 ഇടത്ത്, ഒന്നരക്കോടിയിലധികം രൂപയുടെ നഷ്ടം; കണ്ണീരണിഞ്ഞ് പത്തുമുറിയിലെ കർഷകർ

കുമളി: തുലാവർഷം കലിതുള്ളിയ കഴിഞ്ഞ രാത്രി, ഇടുക്കിയിലെ കുമിളിക്ക് സമീപത്തെ പത്തുമുറിയിലെ ക‍ർഷകരെ കണ്ണീരിലാഴ്ത്തി. രണ്ട് ദിവസത്തെ കനത്ത മഴമൂലമുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും നിരവധി കർഷകരുടെ സ്വപ്നങ്ങൾ കൂടിയാണ് ഒലിച്ചു പോയത്. കുമളിക്ക്...

Latest News

Oct 22, 2025, 8:20 am GMT+0000
ഒരേ പേരിൽ രണ്ട് മൃതദേഹങ്ങൾ, വീട് മാറി എത്തിച്ചു; അബദ്ധം തിരിച്ചറിഞ്ഞത് സംസ്കരിക്കാനെടുത്തപ്പോൾ

കൊച്ചി : മുംബൈയിൽ മരിച്ച ഇലഞ്ഞി സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാനെടുത്തപ്പോൾ മറ്റൊരാൾ. ഇലഞ്ഞിക്കടത്ത് പെരുമ്പടവം സ്വദേശിയായ ജോര്‍ജ് കെ.ഐപ്പിന്റെ മൃതദേഹത്തിനു പകരം വീട്ടിലെത്തിയത് പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോർജിന്റെ മൃതദേഹം. പഞ്ചായത്ത് അധികൃതരുടേയും...

Latest News

Oct 22, 2025, 8:09 am GMT+0000