കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അഭിലാഷ് ഡേവിഡിനെതിരെ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്....
Oct 24, 2025, 4:23 pm GMT+0000രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ. പാലായിൽ രാഷ്ട്രപതി പങ്കെടുത്ത പരിപാടിയുടെ നിയന്ത്രണമാണ് ലംഘിച്ചത്. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ മൂന്ന് പേരാണ് ഒരു ബൈക്കിൽ യാത്ര ചെയ്തത്. പൊലീസ് തടഞ്ഞിട്ടും നിൽക്കാതെ...
ശക്തമായ മഴയും കാറ്റും ഉള്ളതിനാൽ വിവിധ തീരങ്ങളിൽ മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം പുറപ്പെടുവിപ്പിച്ച് കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് ഇന്ന് മുതൽ ഒക്ടോബർ 26 വരെയും കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന്...
പേരാമ്പ്ര: പേരാമ്പ്രയില്‍ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍. ഹൈസ്‌കൂളിനടുത്ത് കിഴക്കേ ചങ്ങരത്ത് കുന്നുമ്മല്‍ സുധീഷിനെ (45)ആണു മരിച്ചനിലയില്‍ കണ്ടെത്തിയത്. പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവറാണ്. രാവിലെ 9.15 ഓടെ ആണു സംഭവം. പനി ആയതിനാല്‍...
കുനിങ്ങാട് : കിണർ വൃത്തിയാക്കാനിറങ്ങി അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. പുറമേരി പഞ്ചായത്ത് കുനിങ്ങാട് മഠത്തിൽ നാസറിന്റെ വീട്ടിലെ കിണർ വൃത്തിയാക്കാനിറങ്ങിയ കൈതക്കുണ്ട് സ്വദേശി പൂവള്ളതിൽ സമീറാണ് (42) കിണറിൽ അകപ്പെട്ടത്. ...
ചെന്നൈ: കോഴിപ്പോര് സാംസ്‌കാരിക അവകാശം അല്ലെന്ന് മദ്രാസ് ഹൈക്കോടതി. കോഴിപ്പോര് സംഘടിപ്പിക്കാനുള്ള അനുമതി തേടി മധുര സ്വദേശി മുവേന്തൻ നൽകിയ ഹർജി കോടതി തള്ളി. മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി...
പാലക്കാട്: അനധികൃതമായി കടത്തിയ രണ്ട് കോടി അൻപത്തി നാല് ലക്ഷത്തി അൻപതിനായിരം രൂപയുടെ ഇന്ത്യൻ കറൻസിയുമായി യുവാവ് പിടിയിൽ. രാജസ്ഥാൻ സ്വദേശി ഭവാനി സിംഗ് ആണ് പിടിയിലായത്. വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ വെച്ചാണ് ഇയാളെ...
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പ്രതികളെ തിരഞ്ഞ് പൊലീസ്. ബാലരാമപുരം മംഗലത്തുകോണം കാട്ടുനട ക്ഷേത്രത്തിലേക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ടാക്സി...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് (24/10/2025) വൈകുന്നേരം 4 മണിയ്ക്ക് ഓറഞ്ച് അലർട്ട്...
സംസ്ഥാനത്ത് പ്രളയ സാധ്യതാ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദിയിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും മേൽ പറഞ്ഞ നദിയിൽ ഇറങ്ങാനോ നദി മുറിച്ചു...
മീഞ്ചന്ത: കോഴിക്കോട് ചെറുവണ്ണൂരിൽ കടകളിൽ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. രണ്ട് കടകൾ പൂർണ്ണമായും കത്തി നശിച്ചു. പലചരക്ക് കടയ്ക്കും മിൽമ സ്റ്റോറിനുമാണ് തീപിടിച്ചത്. പുലർച്ചെ രണ്ടരയോടെ അതുവഴി പോയ യാത്രക്കാരാണ്...
