ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 27 മുതൽ; 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 26.62...

Latest News

Oct 23, 2025, 7:18 am GMT+0000
പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പിണറായിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം പി

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ തന്നെ മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എംപി. അന്നേ ദിവസം തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ്...

Latest News

Oct 23, 2025, 6:53 am GMT+0000
എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ മുടി, പരാതിയുമായി യാത്രക്കാരൻ, 23 വർഷത്തിന് ശേഷം 35000 രൂപ നഷ്ടപരിഹാരം!

ചെന്നൈ: എയർഇന്ത്യയുടെ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് മുടി ലഭിച്ച സംഭവത്തിൽ യാത്രക്കാരന് 35000 രൂപ നഷ്ടപരിഹാരം ലഭിച്ചു. 2002 ജൂലൈ 26 ന് കൊളംബോയിൽ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്ത പി....

Latest News

Oct 23, 2025, 6:30 am GMT+0000
സംസ്ഥാനത്ത് റെസ്റ്റോറന്‍റുകളിലെ ബില്ലിങ് സോഫ്റ്റ്‌വെയറിൽ കൃത്രിമം, ഓപ്പറേഷൻ ഹണി ഡ്യൂക്സില്‍ കോടികളുടെ ജിഎസ് ടി വെട്ടിപ്പ് കണ്ടെത്തി

എറണാകുളം:  റെസ്റ്റോറന്‍റുകളിലെ  ജി എസ് ടി തട്ടിപ്പ് കണ്ടെത്താൻ ഓപ്പറേഷൻ ഹണി ഡ്യൂക്സ്.ജി എസ് ടി തട്ടിപ്പിൽ സംസ്ഥാന വ്യാപക പരിശോധന നർത്തി.41 റെസ്റ്റോറന്റുകളിലാണ് പരിശോധന നടത്തിയത്.കൊച്ചിയിൽ ഒൻപതിടങ്ങളിലാണ് പരിശോധന നടന്നത്ബില്ലിങ് സോഫ്റ്റ്‌വെയറിൽ...

Latest News

Oct 23, 2025, 5:30 am GMT+0000
ഇന്നും സംസ്ഥാനത്ത് വ്യാപകമ‍ഴ: ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട്; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദത്തിന്‍റെയും, ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദത്തിന്റെയും സ്വാധീന ഫലമായി സംസ്ഥാനത്തെ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ...

Latest News

Oct 23, 2025, 5:03 am GMT+0000
മന്ത്രി പറഞ്ഞത് പോലെ എയര്‍ഹോണ്‍ അഴിച്ചെടുത്തില്ല, പകരം പിഴ; ഇനി പിടിച്ചാല്‍ ഡ്രൈവറുടെ ലൈസന്‍സ് തെറിക്കും

ഒറ്റപ്പാലം: പിഴയടയ്ക്കാന്‍ ഇ-ചലാന്‍ ലഭിച്ചിട്ടും ഹോണ്‍ അഴിച്ചുമാറ്റിയില്ലെങ്കിലും നടപടി ഉണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ്. എയര്‍ ഹോണ്‍ കണ്ടെത്തിയ വാഹനങ്ങളില്‍ മോട്ടോര്‍വാഹന വകുപ്പ് വീണ്ടും പരിശോധന നടത്തും. അഴിച്ചുമാറ്റിയില്ലെന്ന് കണ്ടെത്തിയാല്‍ ഡ്രൈവറുടെ ലൈസന്‍സ്...

Latest News

Oct 22, 2025, 4:10 pm GMT+0000
തെറ്റായ ദിശയിൽ വന്ന ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു ; കൊയിലാണ്ടിയിൽ സ്വകാര്യ ബസ് റോഡരികിലെ ചളിയിൽ താഴ്ന്നു

കൊയിലാണ്ടി: ദേശീയപാതയിൽ പതിനേഴാം മൈലിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന ‘അസ്സാറോ’ എന്ന സ്വകാര്യ ബസാണ് ഇന്ന് വൈകുന്നേരം 4 മണിയോടെ റോഡരികിലെ ചളിയിൽ താഴ്ന്നുപോയത്. എതിർദിശയിൽ നിന്ന് തെറ്റായ ദിശയിൽ...

Latest News

Oct 22, 2025, 1:59 pm GMT+0000
മൺസൂൺ സമയക്രമം അവസാനിച്ചു: ട്രെയിനുകൾ നാളെ മുതൽ പഴയ സമയത്തിൽ, വിശദമായി അറിയാം

തിരുവനന്തപുരം: കൊങ്കൺവഴിയുള്ള ട്രെയിനുകൾ ചൊവ്വമുതൽ മൺസ‍ൂണിനുമുന്പുള്ള സമയത്തിലേക്ക്. മൺസൂൺ സമയമാറ്റം തിങ്കളാഴ്‌ച അവസാനിച്ചതോടെയാണിത്‌. എൻടിഇഎസ് വഴിയോ ഹെൽപ്പ്‌ലൈനായ 139 വഴിയോ സമയക്രമം അറിയാം.   ​• തിരുവനന്തപുരം സെൻട്രൽ–ഹസ്രത് നിസാമുദീൻ രാജധാനി എക്‌സ്‌പ്രസ്‌...

Latest News

Oct 22, 2025, 12:39 pm GMT+0000
വ്യാജ പാൻ കാർഡ് തയ്യാറാക്കി ഫെഡറൽ ബാങ്കിൽ നിന്ന് 27 കോടി തട്ടിയ മുഖ്യ സൂത്രധാരൻ പിടിയിൽ

കൊച്ചി: ഫെഡറൽ ബാങ്കിൽ നിന്ന് 27 കോടി രൂപ തട്ടിയ കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. ഷിറാജുൽ ഇസ്ലാമിനെയാണ് കേരള ക്രൈംബ്രാഞ്ച് സംഘം അസമിൽ നിന്ന് അറസ്റ്റ് ചെയ്തത്. വ്യാജ പാൻ കാർഡുകൾ തയ്യാറാക്കി...

Latest News

Oct 22, 2025, 12:00 pm GMT+0000
വാക്കുതർക്കം, പിന്നാലെ സംഘർഷം; യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: ഒരാൾ കസ്റ്റഡിയിൽ

കണ്ണൂര്‍ : പാറക്കണ്ടി ബവ്റിജസ് ഔട്ട്‌ലെറ്റിന് സമീപം കടവരാന്തയില്‍ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. തോട്ടട സമാജ് വാദി നഗറിലെ ഷെൽവിയെയാണ് (50) ഇന്നലെ രാവിലെ കടവരാന്തയില്‍ മരിച്ച നിലയില്‍...

Latest News

Oct 22, 2025, 11:09 am GMT+0000