കൊയിലാണ്ടി നഗരത്തിന്റെ സ്വപ്‌ന പദ്ധതി; നഗരസഭ ഷോപ്പിംഗ് കോംപ്ലെക്‌സ് ഉദ്ഘാടനം ഇന്ന്

കൊയിലാണ്ടി: നഗരസഭയുടെ സ്വപ്ന പദ്ധതിയായ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ഇന്ന്. വൈകുന്നേരം മൂന്നു മണിക്ക് കേരളാ തദ്ദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊയിലാണ്ടി എം.എല്‍.എ...

Latest News

Oct 21, 2025, 3:58 am GMT+0000
ദീപാവലി: മുംബൈയിൽ വായു ഗുണനിലവാരം താഴ്ന്നു

ദീപാവലിക്ക് മുന്നോടിയായി മുംബൈയിലെ വായു ഗുണനിലവാരം ഏറ്റവും താഴ്ന്ന സൂചികയില്‍.  9 സ്ഥലങ്ങളില്‍ ‘മോശം’, ‘വളരെ മോശം’ വായു ഗുണനിലവാര സൂചികയാണ് രേഖപ്പെടുത്തിയത്. ദീപാവലി ആഘോഷ വേളയിൽ പടക്കങ്ങളുടെ ഉപയോഗം വർദ്ധിച്ചതും നിർമ്മാണ പ്രവർത്തനങ്ങൾ...

Latest News

Oct 21, 2025, 3:26 am GMT+0000
മുഖം മിനുക്കി കോഴിക്കോടിന്റെ വ്യാപാര സിരാകേന്ദ്രം; ന്യൂ പാളയം മാർക്കറ്റ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പഴം – പച്ചക്കറി മാർക്കറ്റ്’ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്ന് ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് കല്ലുത്താൻ കടവിൽ ന്യൂ പാളയം മാർക്കറ്റ്...

Latest News

Oct 21, 2025, 3:25 am GMT+0000
സംസ്ഥാനത്ത് മ‍ഴ തുടരും: 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചനം. കാസർകോടും കണ്ണൂരും ഒഴികെ ബാക്കി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും മുകളിലായി അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ...

Latest News

Oct 21, 2025, 2:06 am GMT+0000
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരിപാടിയിൽ തിക്കിലും തിരക്കിലുംപെട്ട് 13 പേർ തളർന്നുവീണു

ബം​ഗ​ളൂ​രു: പു​ത്തൂ​രി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​ങ്കെ​ടു​ത്ത പൊ​തു​പ​രി​പാ​ടി​യി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 13 പേ​ർ കു​ഴ​ഞ്ഞു​വീ​ണു. അ​ശോ​ക് റാ​യി എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​മ്പെ​ട്ടു ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച ‘അ​ശോ​ക ജ​ന​മ​ന 2025’പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഭ​വം. ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച്...

Latest News

Oct 21, 2025, 2:00 am GMT+0000
തദ്ദേശതെര​ഞ്ഞെടുപ്പ്​ അന്തിമവോട്ടർപട്ടിക 25ന്​​

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ര​വ​ത്തി​ലേ​ക്ക്​ രാ​ഷ്​​​ട്രീ​യ പാ​ർ​ട്ടി​ക​ള​ട​ക്കം ക​ട​ന്നി​രി​ക്കെ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക ഒ​ക്​​ടോ​ബ​ർ 25ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് സ​വി​ശേ​ഷ തി​രി​ച്ച​റി​യ​ൽ ന​മ്പ​ർ ഉ​ണ്ടാ​കും. എ​സ്.​ഇ.​സി (SEC) എ​ന്ന ഇം​ഗ്ലീ​ഷ്​...

Latest News

Oct 21, 2025, 1:58 am GMT+0000
ശബരിമലയിൽ നടന്നത് സ്വർണക്കവർച്ച തന്നെ; പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തി, അനന്ത സുബ്രമണ്യത്തെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് നടന്നത് സ്വർണക്കവർച്ച തന്നെയെന്ന് എസ്ഐടി. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണം കവർന്നത്. ഹൈക്കോടതിയിൽ ഇന്നു നൽകുന്ന അന്വേഷണ പുരോഗതി റിപ്പോ‍ർട്ടിലാണ് എസ്ഐടി ഇക്കാര്യം അറിയിക്കുക....

Latest News

Oct 21, 2025, 1:48 am GMT+0000
ശബരിമലയിൽ നാളെ തീർത്ഥാടകർക്ക് നിയന്ത്രണം; തലസ്ഥാനത്തും ഗതാഗത നിയന്ത്രണങ്ങൾ, രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: ശബരിമല ദർശനമുൾപ്പെടെ നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് 6.20ന് ദില്ലിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുക. നാളെയാണ് ശബരിമലയിലേക്ക് പോകുന്നത്....

Latest News

Oct 21, 2025, 1:46 am GMT+0000
എറണാകുളത്ത് പാചകവാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് അപകടം; രണ്ട് സ്ത്രീകൾക്ക് പൊള്ളലേറ്റു

എറണാകുളം ചെറായിയിൽ പാചകവാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് രണ്ട് സ്ത്രീകൾക്ക് പൊള്ളലേറ്റു. ചെറായി പള്ളിപ്പുറത്ത് പണ്ടാരപ്പറമ്പിൽ വീട്ടിൽ കമലം, മരുമകൾ അനിത എന്നിവർക്കാണ് പൊള്ളലേറ്റത്. കമലത്തെ നോർത്ത് പറവൂർ സർക്കാർ ആശുപത്രിയിലും...

Latest News

Oct 20, 2025, 5:15 pm GMT+0000
ദീപാവലി ദിനത്തിൽ ശ്വാസം മുട്ടി ദില്ലി: വായു മലിനീകരണം രൂക്ഷം; 38 നിരീക്ഷണ സ്റ്റേഷനുകളിൽ 34 എണ്ണം ‘റെഡ് സോണിൽ’

ദീപാവലി ദിനം അവസാനിക്കാറാകുമ്പോൾ രാജ്യ തലസ്ഥാനമായ ദില്ലിയിൽ വായു മലിനീകരണം രൂക്ഷം. 38 നിരീക്ഷണ കേന്ദ്രങ്ങളിൽ 34 എണ്ണവും ‘റെഡ് സോണി’ലാണ്. ഞായറാഴ്ച രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചികയായ 326 ഇൽ നിന്നും...

Latest News

Oct 20, 2025, 5:11 pm GMT+0000