നന്തിബസാർ:കിഴക്കെ തൈക്കണ്ടികെ.ടി.റിയാസ് (51) നിര്യാതനായി.ഭാര്യ:ഹസീനമക്കൾ : റിഷാൻ,സൈയിന,പിതാവ്: ഇമ്പിച്ചി മമ്മു ഹാജി.മാതാവ് : പരേതയായ സൈനബ സഹോദരങ്ങള്‍ :...
Oct 21, 2025, 8:46 am GMT+0000കൊയിലാണ്ടി : എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. ഞാൻ നുജൂദ് വയസ്സ് പത്ത് വിവാഹമോചിത എന്ന പുസ്തകമാണ് ചർച്ച ചെയ്തത്. ലൈബ്രറി വനിതാവേദി പ്രസിഡണ്ട് കെ. റീന അധ്യക്ഷത...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം. .കിടക്കകളുടെ എണ്ണം നോക്കാതെ ഒരേ ഷിഫ്റ്റ് ക്രമീകരണം നടപ്പാക്കാൻ നിർദ്ദേശിച്ച് സർക്കാർ ഉത്തരവിറങ്ങി.അധികസമയം ജോലി ചെയ്താൽ,...
വടക്കഞ്ചേരി (പാലക്കാട്) : വടക്കഞ്ചേരി ദേശീയപാത 544ൽ അഞ്ചുമൂർത്തീമംഗലത്ത് നടന്ന വാഹനാപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ യുവാക്കളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം....
കോഴിക്കോട്: കോഴിക്കോടിന്റെ പൈതൃകമായ പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ വൻ പ്രതിഷേധം. പുതിയ മാർക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാനം ചെയ്യാൻ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് വ്യാപാരികളും തൊഴിലാളികളും സംഘടിച്ചത്. മാർക്കറ്റ് മാറ്റാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ്...
കോഴിക്കോട്: പേരാമ്പ്ര കായണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി. ചൊവ്വാഴ്ച വൈകുന്നരം അഞ്ചുമണിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചതെന്ന് വിദ്യാർഥി പൊലീസിൽ പറഞ്ഞു. പേരാമ്പ്ര...
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് മാത്രം ഒരു പവന് 1,520 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വർണത്തിന് 97360 രൂപയായി. ഇന്നലെ ഒരു പവന് സ്വർണത്തിന് 95840 രൂപയായിരുന്നു. ഇതാണ്...
കോഴിക്കോട് ക്ഷേത്രമുറ്റം അടിച്ചു വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പന്നിയങ്കര സ്വദേശി ശാന്ത ആണ് മരിച്ചത്. മായംപള്ളി ദേവീക്ഷേത്രത്തിന് സമീപത്ത് ഇന്ന് രാവിലെ ആയിരുന്നു അപകടം നടന്നത്. ഗുരുതരമായി...
കൊയിലാണ്ടി: തെയ്യം തിറയാട്ടം കലാകാരനായ നടേരി കാവുംവട്ടം എടച്ചംപുറത്ത് ചെരിയോണ്ണി പെരുവണ്ണാന്‍ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രം മുതുവോട്ട് ക്ഷേത്രം മരുതൂര്‍ വാഴേക്കണ്ടി നാഗകാളി ക്ഷേത്രം കോലാമ്പത്ത് ഭഗവതി ക്ഷേത്രം...
കൊയിലാണ്ടി: നഗരസഭയുടെ സ്വപ്ന പദ്ധതിയായ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ഇന്ന്. വൈകുന്നേരം മൂന്നു മണിക്ക് കേരളാ തദ്ദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊയിലാണ്ടി എം.എല്‍.എ...
ദീപാവലിക്ക് മുന്നോടിയായി മുംബൈയിലെ വായു ഗുണനിലവാരം ഏറ്റവും താഴ്ന്ന സൂചികയില്‍. 9 സ്ഥലങ്ങളില്‍ ‘മോശം’, ‘വളരെ മോശം’ വായു ഗുണനിലവാര സൂചികയാണ് രേഖപ്പെടുത്തിയത്. ദീപാവലി ആഘോഷ വേളയിൽ പടക്കങ്ങളുടെ ഉപയോഗം വർദ്ധിച്ചതും നിർമ്മാണ പ്രവർത്തനങ്ങൾ...
