നിപയിൽ ആശ്വാസം; മലപ്പുറത്ത് മരിച്ച സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീയുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്....

Latest News

Jul 9, 2025, 3:50 pm GMT+0000
440ൽ വെളിച്ചെണ്ണ വില; ‘തണുപ്പിക്കാൻ’ കേരഫെഡ്: ബിപിഎൽ കാർഡുകാർക്ക് ഓണക്കാലത്ത് സബ്സിഡി

കണ്ണൂർ: സാധാരണക്കാരെ പൊരിക്കുന്ന വെളിച്ചെന്ന വില തണുപ്പിക്കാൻ നീക്കവുമായി കേരഫെഡ്. ഓണക്കാലത്ത് ബിപിഎൽ കാർഡുകാർക്ക് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുമെന്ന് കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി. ഇതിനായുള്ള നിർദേശം സർക്കാരിനു നൽകിയിട്ടുണ്ടെന്നും ഉടൻ...

Latest News

Jul 9, 2025, 2:41 pm GMT+0000
‘ട്രെയിന്‍ വരാന്‍ വൈകും, ഗേറ്റ് തുറക്കൂ….’ ബസ് ഡ്രൈവര്‍ നിര്‍ബന്ധിച്ചു; ഗേറ്റ് കീപ്പര്‍ വഴങ്ങി; ഗുരുതര വീഴ്ച

കടലൂരില്‍ രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം ഗേറ്റ് കീപ്പര്‍ പങ്കജ് ശര്‍മയുടെ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ട്രെയിന്‍ വരുന്നതിന് മുന്നോടിയായി ഗേറ്റ് അടച്ചിട്ടു. എന്നാല്‍ ട്രെയിന്‍ ലേറ്റാകുമെന്നും വേഗം വണ്ടിയെടുത്ത്...

Latest News

Jul 9, 2025, 2:13 pm GMT+0000
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന റോഡുകൾ: പൊതുമരാമത്ത് വകുപ്പിന്റെ ഐറോഡ്‌സിന് ആഗോള അംഗീകാരം

തിരുവനന്തപുരം: കേരള പൊതുമരാമത്ത് വകുപ്പിന്റെ വെബ് അധിഷ്ഠിത റോഡ് മാനേജ്‌മെന്റ് സംവിധാനത്തിനായി തയ്യാറാക്കിയ ഐറോഡ്‌സ് സോഫ്‌റ്റ് വെയറിന് ഇന്റർനാഷണൽ റോഡ് ഫെഡറേഷന്റെ 2025ലെ ഗ്ലോബൽ റോഡ് അച്ചീവ്‌മെന്റ് പുരസ്‌കാരം ലഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ...

Latest News

Jul 9, 2025, 1:52 pm GMT+0000
യെമൻ പൗരന്‍ കൊല്ലപ്പെട്ട സംഭവം; നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്

സനാ: യെമൻ പൗരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു. തലാൽ അബ്ദുൾ മഹ്ദിയെന്ന യമൻ പൗരനെ...

Latest News

Jul 9, 2025, 1:47 pm GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ശബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി മാറുന്നു

ശബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി മാറുന്നു. റെയില്‍വേ ബോര്‍ഡിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം, 17229/30 തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് മെയില്‍/എക്‌സ്പ്രസില്‍ കാറ്റഗറിയില്‍ നിന്ന് സൂപ്പര്‍ഫാസ്റ്റ്...

Latest News

Jul 9, 2025, 1:31 pm GMT+0000
അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍; ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ

തിരുവനന്തപുരം ∙ അരുവിക്കര എല്‍പി സ്‌കൂളില്‍ ജോലിക്കെത്തിയ അധ്യാപകരെ സമരക്കാര്‍ പൂട്ടിയിട്ടു. പൊതുപണിമുടക്കു ദിവസം ജോലിക്കെത്തിയ 5 അധ്യാപകരെയാണ് പൂട്ടിയിട്ടത്. ഒടുവില്‍ പൊലീസ് എത്തിയാണ് അധ്യാപകരെ തുറന്നുവിട്ടത്. രാവിലെ ജോലിക്കെത്തിയ അധ്യാപകര്‍ ഇടയ്ക്ക്...

Latest News

Jul 9, 2025, 12:42 pm GMT+0000
ജെഎസ്കെ വിവാദം: ജാനകി ഇനി ജാനകി വി, ടൈറ്റിൽ മാറ്റാമെന്ന് നിർമാതാക്കൾ

വിവാദമായ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ ടൈറ്റിൽ മാറ്റാമെന്ന് നിർമാതാക്കൾ. ‘ജെഎസ്കെ– ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാകും ഇനി സിനിമയുടെ പേര്. കോടതി രംഗങ്ങളിൽ...

Latest News

Jul 9, 2025, 10:26 am GMT+0000
ഇന്ന് പണിയെടുക്കാൻ പാടില്ല, വെല്ലുവിളിച്ചാൽ പ്രതികരണമുണ്ടാകുന്നത് സ്വാഭാവികം – ടി.പി രാമകൃഷ്ണൻ

കോഴിക്കോട്: പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് എവിടെയും കാര്യമായ അക്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് എൽ.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. ഇന്ന് പണിയെടുക്കാന്‍ പാടില്ല. കഴിഞ്ഞ അഞ്ചുമാസമായി പണിമുടക്കിനായി തൊഴിലാളികള്‍ പ്രചാരണത്തിലാണ്. അത്തരത്തിലുള്ള തൊഴിലാളികളുടെ മുന്നില്‍ പണിമുടക്കിനെ വെല്ലുവിളിച്ചാൽ...

Latest News

Jul 9, 2025, 10:23 am GMT+0000
കീം റദ്ദാക്കിയ വിധി; കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം തുടർനടപടികൾ തീരുമാനിക്കുമെന്ന് മന്ത്രി ബിന്ദു

തിരുവനന്തപുരം: കീം റാങ്ക് പട്ടികയിൽ ഹൈകോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിൽ ആവശ്യമായ തുടർനടപടികൾ കോടതി വിധി ലഭിച്ചതിനു ശേഷം ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പല തലങ്ങളിൽ...

Latest News

Jul 9, 2025, 9:23 am GMT+0000