സ്വർണം ഒരു പവന് 1,31160 രൂപ ; ഒരു ഗ്രാമിന് 16395 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 1080 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 16,395 രൂപയായി ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചു. പവന്റെ വില 8640 രൂപ വർധിച്ച് 1,31,160 രൂപയായി...

Latest News

Jan 29, 2026, 5:14 am GMT+0000
ആശമാർക്ക് ആശ്വാസം; 1000കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം, കണക്ട് ടു വർക്കിന് 400 കോടി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാല​ഗോപാൽ അവതരിപ്പിച്ച് തുടങ്ങി. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് മന്ത്രി...

Latest News

Jan 29, 2026, 4:09 am GMT+0000
എലത്തൂർ കൊലപാതകം ; യുവതിയുടെ ഡയറി നിർണായക തെളിവാകും

എലത്തൂർ ∙ ഞായറാഴ്ച പൊലീസ് വൈശാഖിന്റെ വർക്‌ഷോപ്പിൽ നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട യുവതിയുടെ ബാഗ് കണ്ടെത്തിയിരുന്നു. ബാഗ് പരിശോധിച്ചപ്പോൾ യുവതിയുടെ ഡയറി പൊലീസിന് ലഭിച്ചിരുന്നു. താൻ മരണപ്പെടുമെന്ന് യുവതി ഡയറിയിൽ മാസങ്ങൾക്കു മുൻപ്...

Latest News

Jan 29, 2026, 4:05 am GMT+0000
സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ എൻഐഎ പരിശോധന; റെയ്ഡ് നടക്കുന്നത് പിഎഫ്ഐ കേന്ദ്രങ്ങളിൽ

കൊച്ചി ∙ യോഗാ പരിശീലനം, കായിക വിദ്യാഭ്യാസം എന്നിവയുടെ മറവിൽ നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് പരിശീലനം നൽകിയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). എതിരാളികളെ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് ഈ...

Latest News

Jan 29, 2026, 3:57 am GMT+0000
ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം; ധനമന്ത്രി ബജറ്റവതരണം തുടങ്ങി

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ അവസാന ബജറ്റിനായി കാതോർത്ത് കേരളം. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിക്കുമെന്ന് ഉറപ്പാണ്. പ്രായോഗിക നിർദേശങ്ങൾ ഉൾപ്പെടുത്തി നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള നിർദേശങ്ങൾ...

Latest News

Jan 29, 2026, 3:42 am GMT+0000
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ

കോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കായലം സ്വദേശി പുത്തില്ലം പറമ്പ് വീട്ടിൽ വിനോദ് കുമാറിനെ (52) മാവൂർ പൊലീസ് പിടികൂടി. 2025 ജൂൺ മാസം മുതൽ പല ദിവസങ്ങളിലായി ആറു...

Latest News

Jan 28, 2026, 3:16 pm GMT+0000
ഒരു കോടിയോളം വിലമതിക്കുന്ന കരിമീനും കാരയും ചെമ്മീനും; 200 ഏക്കറോളം വരുന്ന പാടശേഖരങ്ങളിൽ ചത്തുപൊങ്ങി, കനത്ത ആശങ്ക

കൊച്ചി: കുമ്പളങ്ങി പഞ്ചായത്തിലെ വിവിധ മത്സ്യക്കെട്ടുകളിൽ മീനുകൾ കൂട്ടത്തോടെ ചത്ത്‌ പൊങ്ങി. തിങ്കളാഴ്ച പുലർച്ചയോടെയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്വകാര്യ വ്യക്തികൾ നടത്തിയിരുന്ന 200 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലാണ് കരിമീൻ, കാര, ചെമ്മീൻ തുടങ്ങിയവ...

Latest News

Jan 28, 2026, 12:47 pm GMT+0000
ആരോഗ്യരംഗത്ത് വീണ്ടും കേരളത്തിന്‍റെ വന്‍ മുന്നേറ്റം; 302 ആശുപത്രികള്‍ ദേശീയ ഗുണനിലവാര അംഗീകാരത്തില്‍, സന്തോഷവാർത്ത അറിയിച്ച് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ 17 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതോടെ സംസ്ഥാനത്തെ ആകെ 302 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ്...

Latest News

Jan 28, 2026, 12:44 pm GMT+0000
പുല‍‌ർച്ചെ വന്ന് വീടിന്റെ കിടപ്പുമുറിയുടെ ജനല്‍പാളി പതിയെ തുറന്നു, ആരും ഒന്നും അറിഞ്ഞില്ല, കാളികാവിൽ 1 പവന്റെ സ്വ‌‍‍ർണാഭരണം കവ‌‍‌ർന്നു

മലപ്പുറം: കാളികാവ് അഞ്ചച്ചവിട്ടി മുച്ചിക്കലില്‍ ജനലിലൂടെ 1 പവൻ സ്വര്‍ണാഭരണം കവര്‍ന്നു. മൂച്ചിക്കല്‍ അബ്ദുസലാമിന്റെ വീട്ടില്‍ നിന്ന് മകളുടെ ഒരു പവന്‍ വരുന്ന കൈചെയിനാണ് മോഷണം പോയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. കിടപ്പുമുറിയുടെ...

Latest News

Jan 28, 2026, 12:36 pm GMT+0000
കേരളത്തിലേക്കുള്ള ബസ് കാത്ത് നിന്നാൽ പെട്ടു; കർണാടക – തമിഴ്നാട് അതിർത്തിയിൽ യാത്ര തീരാക്കുരുക്കിൽ

ബെംഗളൂരു :  ഹൊസൂർ ദേശീയപാതയിലെ (NH 44) ചന്ദാപുര– അത്തിബലെ ഇടനാഴി വികസനത്തിന്റെ ഭാഗമായി സർവീസ് റോഡിലും നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഗതാഗതക്കുരുക്ക് ഇലക്ട്രോണിക് സിറ്റിയിലേക്കും നീളുന്നു. ബൊമ്മന്ദ്രയിൽ നിന്നു തിരക്കില്ലാത്ത സമയങ്ങളിൽ അരമണിക്കൂർ...

Latest News

Jan 28, 2026, 12:33 pm GMT+0000