ബി.എസ്.എൻ.എല്ലിന്റെ ഒരു രൂപ പ്ലാനിനെതിരെ സ്വകാര്യ കമ്പനികൾ

മുംബൈ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച്​ ബി.എസ്​.എൻ.എൽ പ്രഖ്യാപിച്ച ഒരുരൂപ പ്ലാനിനെതിരെ പരാതിയുമായി സ്വകാര്യ ടെലികോം കമ്പനികൾ. ബി.എസ്​.എൻ.എല്ലിന്‍റെ നടപടി തങ്ങളെ കൊള്ളയടിക്കുന്ന താരിഫ്​ നിർണയമാണെന്ന്​ (പ്രഡേറ്ററി പ്രൈസിങ്​) എന്ന പരാതിയുമായി റിലയൻസ്​ ജിയോ, ഭാരതി എയർടെൽ, വോഡഫോൺ...

Latest News

Oct 25, 2025, 8:49 am GMT+0000
മറയൂരിൽ വിനോദ സഞ്ചാരികളും ജീപ്പ് ഡ്രൈവർമാരും ഏറ്റുമുട്ടി; 21 പേർക്ക്പരിക്ക്text_fieldsbookmark_border

മറയൂർ: വാഹനത്തിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് ജീപ്പ് ഡ്രൈവർമാരും വിനോദ സഞ്ചാരികളും ഏറ്റുമുട്ടി. സംഭവത്തിൽ ജീപ്പ് ഡ്രൈവർമാരും വിനോദസഞ്ചാരികളുമടക്കം 21 പേർക്ക് പരിക്കേറ്റു. രണ്ട് ജീപ്പ് ഡ്രൈവർമാരുടെ പരിക്ക് ഗുരുതരമാണ്. മറയൂർ...

Latest News

Oct 25, 2025, 8:27 am GMT+0000
വികസനമാണ് കേരളത്തിന്‍റെ റിയൽ സ്റ്റോറി; മുൻ സർക്കാറുകളുടെ കെടുകാര്യസ്ഥത കേരളത്തെ പിന്നിലാക്കി -മുഖ്യമന്ത്രി

മസ്കത്ത്: വികസനമാണ് കേരളത്തിന്റെ റിയൽ സ്റ്റോറിയെന്നും ഇനിയും കേരളത്തിന് മുന്നേറാനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മസ്കത്തിൽ ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹം മുന്നോട്ടുപോകണം എന്ന പ്രതിബന്ധത കേരള സർക്കാറിനുണ്ട്....

Latest News

Oct 25, 2025, 8:24 am GMT+0000
മൊസാംബിക് കപ്പലപകടം: ശ്രീരാഗ് രാധാകൃഷ്ണന് വിട ചൊല്ലി നാട്

മൊസാംബികിലെ ബെയ്റ തുറമുഖത്തുണ്ടായ കപ്പൽ അപകടത്തിൽ മരിച്ച കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ സംസ്‍കാരം നടന്നു. പുലർച്ചെ മുംബൈയിൽ നിന്ന് കൊച്ചിയിൽ എത്തിച്ച മൃതദേഹം റോഡ് മാർഗം ശ്രീരാഗിന്റെ വീട്ടിൽ എത്തിച്ചു....

Latest News

Oct 25, 2025, 7:45 am GMT+0000
വയോധികയുടെ ദുരിതം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷൻ

കോ​ഴി​ക്കോ​ട്: ഉ​ടു​തു​ണി​യും ഭ​ക്ഷ​ണ​വു​മി​ല്ലാ​തെ വ​യോ​ധി​ക​യെ മൂ​ന്നു മ​ക്ക​ൾ ചേ​ർ​ന്ന് വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി​ക്കും വി​മ​ൺ ആ​ൻ​ഡ്...

Latest News

Oct 25, 2025, 6:21 am GMT+0000
നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പിടിയിൽ

കൊച്ചി: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍...

Latest News

Oct 25, 2025, 6:19 am GMT+0000
ദീപാവലി ക‍ഴിഞ്ഞിട്ടും പടക്കം പൊട്ടിക്കൽ തുടരുന്നു; മുംബൈയിൽ വായുമലിനീകരണം രൂക്ഷം

മുംബൈയിൽ ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വായുമലിനീകരണം രൂക്ഷം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ദീപാവലി ആഘോഷം ക‍ഴിഞ്ഞിട്ടും പടക്കം പൊട്ടിക്കൽ തുടരുന്നതാണ് നിലവിലെ അവസ്ഥക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അന്തരീക്ഷ മലിനീകരണത്തിനോടോപ്പം നഗരത്തിലെ താപനിലയും വർധിച്ചതോടെ...

Latest News

Oct 25, 2025, 6:05 am GMT+0000
സപ്ലൈകോയ്‌ക്ക്‌ 50 കോടി രൂപ കൂടി അനുവദിച്ചു; നടപടി ക്രിസ്മസ്, പുതുവത്സരാഘോഷ സമയത്തെ വിലക്കയറ്റം ഒ‍ഴിവാക്കാൻ

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം...

Latest News

Oct 25, 2025, 5:54 am GMT+0000
എറണാകുളം കാലടിയിൽ അപകടകരമായി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി ; ബസിന്റെ പെർമിറ്റും റദ്ദാക്കാൻ നടപടികൾ ആരംഭിച്ചു

എറണാകുളം കാലടിയിൽ അപകടകരമായി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് .കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ബസ്സിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഏറെ തിരക്കുള്ള എറണാകുളം...

Latest News

Oct 25, 2025, 4:30 am GMT+0000
ആരാധകര്‍ക്ക് നിരാശ, മെസ്സിപ്പട കേരളത്തിലേക്കില്ല; അർജന്‍റീന ടീം നവംബറിൽ വരില്ല, സ്ഥിരീകരിച്ച് സ്പോൺസര്‍

ചെന്നൈ: അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് എഎഫ്എ...

Latest News

Oct 25, 2025, 4:24 am GMT+0000