തിരുവനന്തപുരം: തെക്കൻ കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും. തുടർന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു....
Oct 24, 2025, 7:25 am GMT+0000തിരുവനന്തപുരം: ശബരിമല സ്വർണക്കടത്ത് കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടിയുടെ തെളിവെടുപ്പ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് പുലർച്ചെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസില്‍ എത്തിച്ചും തെളിവെടുക്കും. അതേസമയം, കേസിൽ പ്രതിപട്ടികയിലുള്ള കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരുടെ...
കഴക്കൂട്ടം: ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന യുവതിയെ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത കേസിലെ പ്രതി മധുര സ്വദേശിയായ ബെഞ്ചമിനെ കസ്റ്റഡിയിൽ വാങ്ങി. ഒരാഴ്ചത്തേക്കാണ് ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കസ്റ്റഡി അനുവദിച്ചത്. വരുംദിവസങ്ങളിൽ സംഭവസ്ഥലം, ട്രക്ക് പാർക്ക്...
കൊച്ചി: മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈകോടതി റദ്ദാക്കി. ഹൈകോടതി വിധി നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടിയാണ്. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നാണ് കോടതി...
റിട്ടയർമെന്‍റ് ജീവിതം സുരക്ഷിതമാക്കുകയെന്നത് ഏതൊരു പൗരനെ സംബന്ധിച്ചും പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. കരിയർ വിട്ട് വിശ്രമജീവിതത്തിലേക്ക് മാറുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടാതെ ഇരിക്കാൻ നിരവധി നിക്ഷേപ പദ്ധതികൾ നമുക്ക് മുമ്പിലുണ്ട്. സുരക്ഷിതത്വം മുൻനിർത്തിയുള്ള...
കൊച്ചി: റെക്കോഡ് വിലയിൽ നിന്ന് രണ്ടുദിവസമായി കുത്തനെ ഇടിഞ്ഞ സ്വർണവില തിരിച്ചു കയറുന്നു. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 11,500 രൂപയും പവന് 92000 രൂപയുമായി. 18...
തിരുവനന്തപുരം :വിറക് അടുപ്പിൽനിന്നും തീപടർന്നു പൊള്ളലേറ്റ് വയോധിക ദമ്പതിമാർ മരിച്ചു. പേരൂർക്കട ഹരിത നഗറിൽ എ.ആന്റണി(81), ഭാര്യ ഷേർളി (73) എന്നിവരാണ് മരിച്ചത്. വീടിനു പുറത്തുള്ള വിറക് അടുപ്പിൽ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുമ്പോഴാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കാണ് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം,...
പാലക്കാട്: കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശീയമായി മദ്യ ഉൽപ്പാദനം വർധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം. പ്രദേശികമായ എതിർപ്പുകൾ വരാം. എന്നാൽ, അത് പരിഗണിച്ച് മുന്നോട്ട്...
തൃശ്ശൂർ: എരുമപ്പെട്ടി ആദൂരിൽ നാലുവയസ്സുകാരൻ മരിച്ചത് പേനയുടെ മൂടി തൊണ്ടയിൽ കുടുങ്ങിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കണ്ടേരി വളപ്പിൽ ഉമ്മർ – മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ്...
കായിക അധ്യാപകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും അവര്‍ മേളയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. അവര്‍ ഇല്ലെങ്കിലും ഒളിമ്പ്ക്‌സ് മാതൃകയില്‍ തന്നെ മേള നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കായിക അധ്യാപകര്‍ ഡ്യൂട്ടി നിര്‍വഹിക്കാതെ...
