സംസ്ഥാനത്ത് മഴ ഇനിയും ശക്തമാകും. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്,...
Oct 27, 2025, 10:03 am GMT+0000ഉയരം നോക്കാതെ തന്നെ ഇരുനില വീടുകൾക്ക് ഇനി ഉടൻ കെട്ടിടപെർമിറ്റ് നൽകാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. 300 ചതുരശ്ര മീറ്റർ (ഏകദേശം 3229 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വീടുകൾക്ക് അപേക്ഷിച്ചാലുടൻ അനുമതി...
ഒല, ഊബര്‍ പോലുള്ള സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുമായി മത്സരിക്കാനിറങ്ങി കേന്ദ്രസര്‍ക്കാര്‍. നഗര യാത്ര എളുപ്പമാക്കുന്നതിനും ഉയര്‍ന്ന ടാക്‌സി നിരക്കില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനുമായി ഭാരത് ടാക്‌സി എന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വീസ്...
ബെംഗളൂരു: മൊൻത ചുഴലിക്കാറ്റ് നാളെ രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ ഴലിക്കാറ്റ് നാളെ രാവിലെ കര തൊടും. ചുഴലിക്കാറ്റ് കര തൊടുന്നതിന് മുന്നോടിയായി ആന്ധ്രാപ്രദേശ് സർക്കാർ മുന്നൊരുക്കങ്ങൾ ശക്തമാക്കി....
ദൈനംദിന ജീവിതത്തിൽ നിരവധി ഘട്ടങ്ങളിൽ യുപിഐ പണമിടപാടുകൾ നടത്തുന്നവരാണ് നമ്മൾ. എളുപ്പത്തിലും വേഗത്തിലും ഇടപാട് നടത്താനാവുമെന്നതുകൊണ്ട് തന്നെ എല്ലാവരും ഇന്ന് യുപിഐ ഇടപാടുകൾ നടത്താനാണ് ആഗ്രഹിക്കുന്നത്. എന്നാൽ യുപിഐ ഇടപാടുകൾ ചെയ്യുന്ന സമയങ്ങളിൽ...
കോഴിക്കോട്: സ്വത്തിനുവേണ്ടി മാതാവിനെ കൊലപ്പെടുത്താൻശ്രമിച്ച കേസിൽ മകൻ അറസ്റ്റിലായി. വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടിൽ സലിൽ കുമാറി(50)നെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വേങ്ങേരി കൊടക്കാട് വീട്ടിൽ താമസിക്കുന്ന 76 വയസുള്ള മാതാവിനെയാണ്...
സ്വർണവിലയിൽ ആശ്വാസം. കുതിച്ചു കയറിയ സ്വർണം കിതച്ചു നിന്നതോടെ വിലയിൽ വൻ ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 105 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന് 840 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ പവന്...
പയ്യോളി: ദേശീയപാത സർവീസ് റോഡിൽ നന്തിയിൽ വൻ ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് പാലുമായി പോകുന്ന പിക്കപ്പ് ലോറി എൻജിൻ തകരാറിനെ തുടർന്ന് സർവീസ് റോഡിൽ കുടുങ്ങിയത്. ലോറി കുടുങ്ങിയതിനെ തുടർന്നുണ്ടായ...
തിക്കോടി: തിക്കോടി മന്നത്ത് ടി എം നാണു (75) അന്തരിച്ചു.ഭാര്യ : സുമംഗലി. മക്കൾ :വിഭീഷ് (കുവൈറ്റ്),ഹരീഷ് (കുവൈറ്റ്),ബീന രമേഷ് , ഗീതസത്യൻ മരുമക്കൾ: രമേശ് കിണറ്റി കര, സത്യൻ വളപ്പിൽ, അനുപമ,...
പയ്യോളി : നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ അത്‌ലറ്റിക്സിൽ വയൽ ബ്രദേർസ് ഭജനമഠം 91 പോയിൻ്റ് നേടി ചാംപ്യൻമാരായി വി എൻ യുണൈറ്റഡ് താരാപുരം അയനിക്കാട് റണ്ണേഴ്സപ്പും സൂപ്പർ മേലടി മുന്നാം സ്ഥാനത്തും...
കൊല്ലം : കൊല്ലം പാവുമ്പയില്‍ മണ്ണിട്ട ഡാമിന് സമീപം പള്ളിക്കലാറില്‍ കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. പാവുമ്പ തെക്ക് വിളയില്‍ കുടുമ്പാംഗം ലീലാലയത്തില്‍ പ്രസാദ് ആണ് മരിച്ചത്. 53 വയസായിരുന്നു. ഇന്നലെ രാത്രി...
