വാർഡിൽ ചോർച്ച; തലശ്ശേരി ജനറൽ ആശുപത്രിയിലെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗം അടച്ചു

ത​ല​ശ്ശേ​രി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ൽ ചോ​ർ​ച്ച. ഗ​ത്യ​ന്ത​ര​മി​ല്ലാ​താ​യ​തോ​ടെ ഇ​വി​ട​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം (ഐ.​സി.​യു) അ​ട​ച്ചു. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ളെ ക​ണ്ണൂ​ർ, പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​ത്തു​ട​ങ്ങി. ഡയാലിസിസ് യൂനിറ്റിലും മോർച്ചറിയിലും ചോർച്ച വ്യാപിച്ചിട്ടുണ്ട്....

Latest News

Jun 14, 2025, 8:01 am GMT+0000
ശക്തമായ കാറ്റിന് സാധ്യത; മലയോര, തീരദേശ മേഖലയില്‍ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് അതി തീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ 5 ജില്ലകളില്‍ റെഡ് അലര്‍ട്ടും 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്. ശക്തമായ കാറ്റിന്...

Latest News

Jun 14, 2025, 7:55 am GMT+0000
കോഴിക്കോട് നഗരത്തില്‍ ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പീഡന ശ്രമം: അന്യസംസ്ഥാന തൊഴിലാളിയായ പ്രതി പിടിയില്‍

കോഴിക്കോട്: ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പീഡന ശ്രമം. അന്യസംസ്ഥാന തൊഴിലാളിയായ പ്രതി പിടിയില്‍. ബീഹാര്‍ സ്വദേശി വാജിര്‍ അന്‍സാരിയാണ് പിടിയിലായത്. സ്‌കൂളില്‍ പോകുന്നതിനിടെ പെണ്‍കുട്ടിയെ ബസ്സില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കോഴിക്കോട് നഗരത്തില്‍...

Latest News

Jun 14, 2025, 7:49 am GMT+0000
ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ബാ​രി​ക്കേ​ഡി​ൽ ത​ട്ടി നി​ന്നു; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

വൈ​ത്തി​രി: വ​യ​നാ​ട് ചു​ര​ത്തി​ൽ ട​യ​ർ പൊ​ട്ടി ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട ച​ര​ക്കു​ലോ​റി ഇ​രു​മ്പ് ബാ​രി​ക്കേ​ഡി​ൽ ത​ട്ടി നി​ന്ന​തു​മൂ​ലം ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം. ബാ​രി​ക്കേ​ഡി​ൽ ത​ട്ടി നി​ന്ന​തു​മൂ​ലം കൊ​ക്ക​യി​ലേ​ക്ക് വീ​ഴാ​തെ ര​ക്ഷ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നേ​മു​ക്കാ​ലി​നാ​ണ്...

Latest News

Jun 14, 2025, 7:46 am GMT+0000
75,000ത്തിലേക്ക് എത്താന്‍ ചെറിയ ദൂരം മാത്രം ; സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. 74,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 9320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും സ്വര്‍ണവില റെക്കോര്‍ഡ്...

Latest News

Jun 14, 2025, 6:54 am GMT+0000
തിക്കോടിയൻ സ്മാരക ഗവ. വി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം മലയാളം തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം

പയ്യോളി ∙ തിക്കോടിയൻ സ്മാരക ഗവൺമെൻറ് വി എച്ച് എസ് സ്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിലെ മലയാളം തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ എപ്പോയ്മെൻ്റ് രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ആവശ്യമായ...

Latest News

Jun 14, 2025, 6:50 am GMT+0000
മലാപ്പറമ്പ് അനാശാസ്യ കേന്ദ്രം പൊലീസുകാരുടേതു തന്നെ, സിപിഒമാരുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ; ബിന്ദു നടത്തിപ്പുകാരി

കോഴിക്കോട് ∙ മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം സെക്സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരുടേത് എന്ന് കണ്ടെത്തല്‍. സംഭവത്തിൽ പ്രതിചേർത്ത പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം...

Latest News

Jun 14, 2025, 6:37 am GMT+0000
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പരിശോധനകളുമായി സഹകരിക്കണം: ജില്ലാ കളക്ടര്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ വി. ആര്‍. വിനോദ്. സ്വതന്ത്രവും നീതിയുക്തവും...

Latest News

Jun 14, 2025, 5:54 am GMT+0000
കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി; നടത്തിപ്പുകാരൻ പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി. സംഭവത്തിൽ നടത്തിപ്പുകാരൻ പിടിയിൽ ആയി. താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള അരീക്കര ലാബിൽ ആയിരുന്നു സംഭവം. ഇതിന്റെ ഉടമ കൂടിയായ അസ്ലമാണ്...

Latest News

Jun 14, 2025, 5:38 am GMT+0000
കപ്പലപകടങ്ങൾ: മത്സ്യസമ്പത്തിന്‍റെയടക്കം നാശനഷ്ടം കണക്കാക്കണമെന്ന് ഹൈകോടതി; നഷ്ടപരിഹാരം ഈടാക്കാൻ കമ്പനിയുടെ മറ്റ് കപ്പലുകൾ അറസ്റ്റ് ചെയ്യാം

കൊച്ചി: കേരള തീരത്തെ രണ്ട്​ കപ്പൽ അപകടങ്ങളുമായി ബന്ധ​പ്പെട്ട നഷ്ടം നിശ്ചയിക്കുമ്പോൾ മത്സ്യസമ്പത്തിനുണ്ടായ നാശമടക്കം കണക്കിലെടുക്കണമെന്ന് ഹൈകോടതി. തീരത്തു നിന്ന് 200 നോട്ടിക്കൽ മൈൽ വരെ എത്തുന്ന എക്​സ്​​ക്ലൂസിവ് എക്കോണമിക് സോണിലുണ്ടാകുന്ന കപ്പലപകടങ്ങളുമായി...

Latest News

Jun 13, 2025, 4:23 pm GMT+0000