അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും, യാത്ര തിരിച്ചത് ലണ്ടനിലുള്ള മകളെ കാണാന്‍

അഹമ്മാദാബാദ്: നാടിനെ നടുക്കിയ അഹമ്മാദാബാദ് വിമാനാപകടത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി മരിച്ചെന്ന് സ്ഥിരീകരണം. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചെന്നാണ് പൊലീസ് മേധാവി സ്ഥിരീകരിച്ചത്. ലണ്ടനിലുള്ള മകളെ കാണാനുള്ള യാത്രക്കിടെയാണ് ...

Latest News

Jun 12, 2025, 12:57 pm GMT+0000
അഹമ്മദാബാദില്‍ ആകാശ ദുരന്തം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു, ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് പൊലീസ് മേധാവി

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് മരണം 242 ആയി. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന്...

Latest News

Jun 12, 2025, 12:39 pm GMT+0000
വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു

അഹ്മദാബാദ്: എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെ‍ഡിക്കൽ കോളേജ് ഹോസ്റ്റലിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചതായി സ്ഥിരീകരണം. നാല് മെഡിക്കൽ ബിരുദ വിദ്യാർത്ഥികളും ഒരു പിജി റെസിഡന്റുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിമാനം ഹോസ്റ്റൽ...

Latest News

Jun 12, 2025, 12:26 pm GMT+0000
തകർന്നുവീണ വിമാനം പറത്തിയത് പരിചയസമ്പന്നരായ പൈലറ്റുമാർ; പറന്നയുടൻ അപായ സന്ദേശം നൽകി, അപകട കാരണം വ്യക്തമല്ല

അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനം പറത്തിയിരുന്നത് പരിചയ സമ്പന്നരായ പൈലറ്റുമാർ. ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ്...

Latest News

Jun 12, 2025, 12:19 pm GMT+0000
അഹമ്മദാബാദ് ആകാശ ദുരന്തം; വിമാനം ഇടിച്ചിറങ്ങിയത് കോളേജ് ഹോസ്റ്റലിലേക്ക്, വിദ്യാർത്ഥികൾക്ക് പരിക്കെന്ന് സൂചന, മരണം 133 ആയി

അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ 133 പേർ മരിച്ചതായി സ്ഥിരീകരണം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് ഇന്ന് ഉച്ചക്ക് 1.38 ന് ടേക്ക് ഓഫിനിടെ തകർന്നുവീണത്. വിമാനം ഇടിച്ചിറങ്ങിയത്...

Latest News

Jun 12, 2025, 12:01 pm GMT+0000
അഹമ്മദാബാദ് വിമാന ദുരന്തം: അപകടത്തിൽ മരിച്ചവരിൽ മലയാളി യുവതിയും

പത്തനംതിട്ട: അഹമ്മദാബാദിൽ വിമാനദുരന്തത്തിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി...

Latest News

Jun 12, 2025, 11:50 am GMT+0000
ആധാറില്ലെങ്കിൽ ഇനി ടിക്കറ്റുമില്ല: മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ

ഏജന്റുമാരുടെ ക്രമക്കേടുകൾ തടയുന്നതിനും സാധാരണക്കാർക്ക് തത്കാൽ ടിക്കറ്റ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നത്തിനും പരിഷ്ക്കരണങ്ങളുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേ ജൂലൈ ഒന്നുമുതലാണ് മാറ്റങ്ങൾ കൊണ്ട് വരിക. ഓൺലൈനിലും സ്റ്റേഷനുകളിലും പരിഷ്കരണങ്ങൾ കാണാൻ...

Latest News

Jun 12, 2025, 9:43 am GMT+0000
വസ്ത്രത്തിലെ കറകളെ കുറിച്ച് ഇനി ടെൻഷൻ വേണ്ട

രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സ്കൂളുകൾ തുറന്ന് കഴിഞ്ഞു. ഇനി വീട്ടമ്മമാർക്കുളള ഒരു വലിയ തലവേദന കുട്ടികൾ വസ്ത്രത്തിൽ കറകളുമായി സ്കൂളിൽ നിന്ന് തിരിച്ച് വീട്ടിലെത്തുന്നതാണ്. മഷി പോലുളള കറകൾ പോയിക്കിട്ടാൻ വലിയ...

Latest News

Jun 12, 2025, 9:39 am GMT+0000
ഹാക്ക് ചെയ്യാൻ സാധ്യത കൂടുതൽ; ടു സ്റ്റെപ്പ് വെരിഫിക്കേഷനും പാസ് വേഡും ഉപയോഗിച്ചുള്ള ജി മെയിൽ ലോഗിൻ രീതികൾ മാറ്റണമെന്ന് മുന്നറിയിപ്പുമായി ഗൂഗ്ൾ

പാസ് വേഡും ടു ഫാക്ടർ ഓതൻറിക്കേഷൻ മെതേഡും ഉപ‍യോഗിച്ച് ജിമെയിൽ അക്കൗണ്ടുകൾ സൈൻ ഇൻ ചെയ്യുന്ന പഴയ രീതി അപ്ഗ്രേഡ് ചെയ്യാൻ നിർദേശവുമായി ഗൂഗ്ൾ. ഹാക്കിങ് സാധ്യത മുന്നിൽ കണ്ടാണ് മുന്നറിയിപ്പ്. ഗൂഗ്ൾ...

Latest News

Jun 12, 2025, 9:33 am GMT+0000
അപകടമുണ്ടായത് പറന്നുയർന്ന ഉടനെ; ലണ്ടനിലേക്കുള്ള ദീർഘയാത്രക്കായി നിറയെ ഇന്ധനം, ആകാശത്തോളം ഉയരെ പുകച്ചുരുളുകൾ

അഹമ്മദാബാദ്: അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടത് ടേക് ഓഫിന് തൊട്ടുപിന്നാലെ. വിമാനം റൺവേയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ തകർന്നുവീഴുകയായിരുന്നു. വിമാനത്താവളത്തിന് ഏകദേശം ഒരു കിലോമീറ്ററോളം...

Latest News

Jun 12, 2025, 9:29 am GMT+0000