കൂട്ടുകാരോട് പിണങ്ങി ടിപ്പറിന് മുന്നിലേക്ക് ചാടി; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ വിദ്യാർഥി രക്ഷപ്പെട്ടു

  കോഴിക്കോട്: കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ പിണങ്ങി ടിപ്പറിന് മുന്നിലേക്ക് എടുത്തു ചാടിയ വിദ്യാർത്ഥി ഡ്രൈവറുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെട്ടു. കോഴിക്കോട് കട്ടാങ്ങൽ പെട്രോൾ പമ്പിന് സമീപത്തെ കോഫീ ഷോപ്പിന് മുന്നിൽ നിന്നും...

Latest News

Jun 12, 2025, 7:30 am GMT+0000
കാപ്പി തിളപ്പിക്കുന്നതിനിടെ തീ പടർന്ന് വീട്ടമ്മക്ക് ദാരുണാന്ത്യം

കോട്ടയം: കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന തുണിയിൽ നിന്ന് തീ പടർന്ന് വീട്ടമ്മക്ക് ദാരുണാന്ത്യം. കാരാപ്പുഴ സ്വദേശിനി വെള്ളനാട്ട് അംബിക കുമാരി (69) ആണ് മരിച്ചത്. ഗ്യാസ് അടുപ്പിൽ കാപ്പി തിളപ്പിക്കുന്നതിനിടെ പാത്രം...

Latest News

Jun 12, 2025, 6:47 am GMT+0000
വയനാട് കാട്ടിക്കുളത്ത് ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്

കൽപറ്റ: വയനാട് കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. മാനന്തവാടിയിൽ നിന്ന് തിരുനെല്ലിയിലേക്ക് പോകുന്ന സ്വകാര്യ ബസും തിരുനെല്ലി ഭാഗത്തു നിന്ന്...

Latest News

Jun 12, 2025, 6:34 am GMT+0000
കപ്പലിലെ​ തീ അണക്കാൻ ഡ്രൈ കെമിക്കൽ പൗഡർ ബോംബ്; സഹായത്തിന് വ്യോമസേന ഹെലികോപ്റ്റർ

കൊച്ചി: സിം​​ഗ​​പ്പൂ​​ർ ചരക്കുകപ്പൽ എം.​​വി വാ​​ൻ​​ഹാ​​യ് 503ലെ തീ അണക്കാൻ ശ്രമിക്കുന്ന കോസ്റ്റ് ഗാർഡിനും നാവികസേനക്കും വ്യോമസേനയുടെ സഹായം. വ്യോമസേനാ ഹെലികോപ്റ്റർ ഉപയോഗിച്ച് ഡ്രൈ കെമിക്കൽ പൗഡർ ബോംബ് ഉപയോഗിച്ച് തീ അണക്കാനുള്ള...

Latest News

Jun 12, 2025, 6:16 am GMT+0000
സ്കൂൾ സമയമാറ്റത്തിൽ കടുംപിടിത്തമില്ലെന്ന് മന്ത്രി ശിവന്‍കുട്ടി; ‘ആവശ്യമില്ലാതെ പ്രശ്നം വഷളാക്കി പൊതുവിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു’

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ സമയ ക്രമീകരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ചർച്ച നടത്തുമെന്നും സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടിത്തമില്ലെന്നും ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ​തന്നോട് ആരും...

Latest News

Jun 12, 2025, 5:13 am GMT+0000
വ​യ​നാ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ൽ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയ ആള്‍ പേ​രാ​മ്പ്ര​​യില്‍ അറസ്റ്റില്‍ ; പ്രതി നഴ്സ്

പേ​രാ​മ്പ്ര: വ​യ​നാ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ ച​മ​ഞ്ഞു ജോ​ലി ചെ​യ്ത യു​വാ​വി​നെ പേ​രാ​മ്പ്ര​യി​ലെ വാ​ട​ക വീ​ട്ടി​ൽ​നി​ന്നു പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​തു​കാ​ട് മൂ​ല​യി​ൽ ജോ​ബി​നാ​ണ് അ​മ്പ​ല​വ​യ​ൽ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ...

Latest News

Jun 12, 2025, 5:04 am GMT+0000
ഫോണെടുക്കില്ലെന്ന പരാതി വേണ്ട​;കെ.എസ്.ഇ.ബി ഓഫിസുകളിൽ കസ്റ്റമർ കെയർ ഏജന്റുമാരെത്തും

പാ​ല​ക്കാ​ട്: ​കെ.​എ​സ്.​ഇ.​ബി സെ​ക്ഷ​ൻ ഓ​ഫി​സു​ക​ളി​ൽ ഫോ​ണെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​ത്ത പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​ര​വു​മാ​യി അ​ധി​കൃ​ത​ർ. സം​സ്ഥാ​ന​ത്തെ 776 സെ​ക്ഷ​ൻ ഓ​ഫി​സു​ക​ളി​ൽ മു​ഴു​വ​ൻ സ​മ​യ ടെ​ല​ഫോ​ൺ ഓ​പ​റേ​റ്റ​ർ, ആ​ശ​യ​വി​നി​മ​യ ദാ​താ​ക്ക​ൾ എ​ന്നി​വ​ക്ക് സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളെ ക്ഷ​ണി​ച്ച് താ​ൽ​പ​ര്യ​പ​ത്രം...

Latest News

Jun 12, 2025, 4:12 am GMT+0000
കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങൾ മാറ്റുന്നതിൽ ഗുരുതര വീഴ്ച; കപ്പൽ കമ്പനിക്ക് കേന്ദ്രത്തിന്റെ നോട്ടിസ്

തിരുവനന്തപുരം∙ കൊച്ചി തീരത്തെ കപ്പൽ അപകടത്തിൽ അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തിയെന്നും എംഎസ്‍സി കമ്പനിക്ക് ഷിപ്പിങ് മന്ത്രാലയം അയച്ച നോട്ടിസിൽ പറയുന്നു. കപ്പൽ അപകടം...

Latest News

Jun 12, 2025, 3:59 am GMT+0000
കറണ്ട് പോയത് ചോദ്യം ചെയ്തു; കാസർകോട് ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരെ ആക്രമിച്ചു

കാസർകോട് പടന്നക്കാട് കെ.എസ്.ഇ.ബി ജീവനക്കാർക്ക് നേരെ ആക്രമണം. പകൽ കറണ്ട് പോയത് ചോദ്യം ചെയ്താണ് റോഡിൽ പണിയെടുക്കുകയായിരുന്ന ജീവനക്കാരെ ആക്രമിച്ചത്. മൂന്നു പേർ അടങ്ങുന്ന അക്രമിസംഘം സബ് എൻജിനീയറുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ചു.

Latest News

Jun 12, 2025, 3:46 am GMT+0000
പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം വീടിന് പിറകിലെ മുറിയിൽ, അന്വേഷണം ആരംഭിച്ചു

    ഇടുക്കി: കാഞ്ചിയാറിൽ പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. വീടിനു പിറകിലുള്ള മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ്...

Latest News

Jun 12, 2025, 3:44 am GMT+0000