മേപ്പയൂർ : കാരയാട് മാക്കൂട്ടം കണ്ടി ലക്ഷ്മി അമ്മ ( 95 ) അന്തരിച്ചു . മകൾ :...
Jun 11, 2025, 1:57 am GMT+0000തിരുവനന്തപുരം : ഫോർട്ട് സ്കൂളിൽ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവവുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകന് സസ്പെൻഷൻ. അധ്യാപകൻ ടി എസ് പ്രദീപിനെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി....
കോഴിക്കോട് :പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തി പൊലീസ് പിടിയിലായി. പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണൻ (37) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ...
മൂവാറ്റുപുഴ:റോഡ് പുറമ്പോക്കിലെ ഒരു കെട്ടിടം പൊളിച്ചു നീക്കിയപ്പോൾ പിന്നിൽ തെളിഞ്ഞത് അതിമനോഹരമായ വെള്ളച്ചാട്ടം. പതിറ്റാണ്ടുകളായി ഒളിച്ചിരുന്ന വെള്ളച്ചാട്ടം മറ മാറ്റി പുറത്തു വന്നതോടെ കാഴ്ചയുടെ ജല വസന്തം തീർക്കുകയാണ് മീങ്കുന്നം വെള്ളച്ചാട്ടം. കൊച്ചി...
മഴക്കാലം വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന കാലംകൂടിയാണ്. ഇതിന് കാരണമാകുന്ന ഒരു പ്രധാന ഘടകം ടയറുകളുടെ ഗുണനിലവാരമില്ലായ്മയാണ്. സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത വ്യാജ ടയറുകളുടെ ഉപയോഗം വല്ലാതെ വര്‍ധിച്ചിരിക്കുന്നതിനാല്‍ ടയറുകൾ പൊട്ടിയുണ്ടാകുന്ന റോഡപകടങ്ങൾക്കും സാധ്യത വളരെയേറെയാണെന്നും ജാഗ്രതയോടെ...
പാലക്കാട്: അനധികൃതമായി ഫിക്സഡ് ചാർജ് അടിച്ചേൽപിക്കുന്നെന്നാരോപിച്ച് വീടുകളിൽ സോളാർവൈദ്യുതി ഉൽപാദിപ്പിക്കുന്നവർ ഹൈകോടതിയിലേക്ക്. ഉൽപാദിപ്പിച്ച് നേരിട്ട് ഉപയോഗിക്കുന്ന വൈദ്യുതിക്കുകൂടി ‘ഫിക്സഡ് ചാർജ്’ ഈടാക്കിത്തുടങ്ങിയതിനെതിരായാണ് നീക്കം. പുരപ്പുറ സോളാർ ഉടമകളുടെ കൂട്ടായ്മയായ കെ.ഡി.എസ്.പി.സിയാണ് (കേരള ഡൊമസ്റ്റിക്...
കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കൊട്ടിയൂരിൽ എത്തിച്ചേരുന്ന ഭക്ത ജനങ്ങളുടെ സുഗമമായ ദർശനത്തിനായി ക്യൂആർ കോഡ് സംവിധാനം ഏർപ്പെടുത്തി കണ്ണൂർ റൂറൽ പോലീസ്. ഇതിൽ കൊടുത്തിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്താൽ കൊട്ടിയൂരിലെ പാർക്കിംഗ് ലഭ്യത,...
കണ്ണൂർ :വാട്ടർ അതോറിറ്റിയിൽ പുതിയ ബിൽ സംവിധാനം തിങ്കളാഴ്‌ച ആരംഭിക്കും. പാം ഹെൽഡ് മെഷീൻ വാട്ടർ ബിൽ സംവിധാനം കണ്ണൂർ ഡിവിഷന് കീഴിലാണ് ആരംഭിക്കുന്നത്. ബിൽ നൽകുന്ന സമയം തന്നെ ഉപഭോക്താവി ന്റെ...
പുല്‍പ്പള്ളി: സീതാമൗണ്ടില്‍ ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ക്ക് പരിക്കേറ്റു. ചെന്നായക്കൂട്ടം ആക്രമിക്കാനായി ഓടിച്ച വിദ്യാര്‍ഥി വീടിനുള്ളില്‍ കയറിയാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞുണ്ടായ സംഭവത്തിന്റെ നടുക്കം നാട്ടുകാര്‍ക്കിപ്പോഴും പോയിട്ടില്ല. എശ്വര്യക്കവലയിലെ കുറുപ്പഞ്ചേരി ഷാജുവിന്റെ...
കേരള ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ വിഡിയോഗ്രാഫിക്കുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്ഷേത്ര പരിസരത്ത് വിവാഹ ചടങ്ങുകൾക്കും മതപരമായ അനുഷ്ഠാനങ്ങൾക്കു മാത്രമേ വീഡിയോഗ്രാഫി അനുവദിക്കൂ. ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് കടുത്ത മുന്നറിയിപ്പും നൽകി. സെലിബ്രിറ്റി...
സ്വര്‍ണപ്പണയം(Gold Loan) സംബന്ധിച്ച് റിസര്‍വ് ബാങ്ക്( RBI) പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വായ്പാ കാലാവധിയിലും വായ്പയായി ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് നിര്‍ദേശങ്ങള്‍. ചെറുവായ്പകള്‍ക്ക് സ്വര്‍ണത്തിന്റെ മൂല്യമനുസരിച്ച് കൂടുതല്‍ തുക വായ്പയായി...
