കോഴിക്കോട്: കേരളതീരത്ത് ഇന്നലെ തീപ്പിടിത്തമുണ്ടായ കപ്പൽ എം.വി. വാൻഹായ് 503ൽ തീപടരുന്നത് തുടരുന്നു. കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കത്തിക്കൊണ്ടിരിക്കുകയാണ്....
Jun 10, 2025, 4:06 am GMT+0000തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺ കാല ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധ രാത്രിയോടെ നിലവിൽ വന്നു. 52 ദിവസം നീളുന്ന നിരോധനം ജൂലൈ 31ന് അർധരാത്രി വരെയാണ്. മീൻപിടിത്ത ബോട്ടുകൾക്കും ഇൻബോർഡ് എൻജിനുകൾ ഘടിപ്പിച്ച...
ബേപ്പൂര്‍ തീരത്തിന് സമീപം അറബിക്കടലില്‍ ചരക്ക് കപ്പലിലുണ്ടായ വന്‍ തീപിടുത്തം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നിയന്ത്രണവിധേയമാക്കാനായില്ല. പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം താത്കാലികമായി നിര്‍ത്തിവെച്ചു. കപ്പല്‍ നീങ്ങുന്നതും കടലില്‍ കണ്ടെയ്‌നറുകള്‍ ഉള്ളതും...
കണ്ണൂർ: കേരള തീരത്തിനു സമീപത്തായി കടലിൽ തീപിടിച്ച കപ്പലിൽനിന്നു രക്ഷപ്പെട്ട 18 പേരിൽ രണ്ടു പേരുടെ നില ഗുരുതരമെന്നു വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല. മംഗളൂരുവിൽനിന്നും ബേപ്പൂരിൽനിന്നും രണ്ടു വീതം കപ്പലുകളാണ്...
ചേർത്തല : ഓട്ടോ ഡ്രൈവറെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മുനിസിപ്പൽ നാലാം വാർഡിൽ ആശാരിശ്ശേരിയിൽ പി ഷാജികുമാർ (62) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടത്....
ദില്ലി/തിരുവനന്തപുരം/കോഴിക്കോട് : കേരളാ തീരത്തിന് സമീപത്ത് വെച്ച് തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പലിന്റെ നിലവിലെ സ്ഥിതി വിവരങ്ങൾ ഇന്ത്യ സിംഗപ്പൂർ ഷിപ്പിംഗ് അധികൃതർക്ക് കൈമാറി. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല....
കോഴിക്കോട്: രാസലഹരി നല്‍കി വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. കുറ്റ്യാടി കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജ്‌നാസിനെയാണ് കുറ്റ്യാടി സിഐ കൈലാസ്‌നാഥും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി...
തിരുവനന്തപുരം: രാജ്യത്തെ നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തെ (2026-27) ആറാംക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ 14 ജില്ലകളിലെ നവോദയ സ്കൂളുകളിലും പ്രവേശനം ലഭിക്കും. അപേക്ഷ നൽകാനുള്ള സമയം ജൂലൈ 29...
ഇരിട്ടി : ജോലിക്കിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു. കണ്ടക്ടരുടെ അവസരോചിത ഇടപെടലില്‍ വൻ അപകടം ഒഴിവായി. തലശേരി- മാട്ടറ റൂട്ടില്‍ സർവീസ് നടത്തുന്ന മോനിഷ ബസ് ഇന്നലെ രാവിലെ ഇരിട്ടി പഴയ ബസ്...
കൂത്തുപറമ്പ് : വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലരവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കായലോടുള്ള വീട്ടിൽ വച്ച് എഫ്രിനെയാണ് തെരുവ് നായ കടിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും...
2025-26 അധ്യയന വര്‍ഷത്തെ സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് നാളെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ആറാം പ്രവൃത്തി ദിനമാണ് കണക്കെടുപ്പ് നടത്തുന്നത്. ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറന്നതിനാല്‍ നാളെയാണ് (ജൂണ്‍ 10)...
