മണ്ഡല – മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു . വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ...
Nov 16, 2025, 3:07 pm GMT+0000പത്തനംതിട്ട ജില്ലയിലെ അടൂരിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെ അടൂർ പോലീസ് പിടികൂടി. ഇളമണ്ണൂർ സ്വദേശിയായ മഞ്ജു ഭവനിൽ രമേശ് ഭാര്യ മഞ്ജു(28),...
തിരുവനന്തപുരം : കോർപറേഷനിലെ തൃക്കണാപുരം വാർഡിൽ ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണാപുരം വാർഡിൽ സ്ഥാനാർഥിയായി ബിജെപി പരിഗണിച്ചിരുന്ന ആനന്ദ് കെ.തമ്പിയാണ് ആത്മഹത്യ ചെയ്തത്. സീറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തെന്നാണ് വിവരം....
വടകര ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നഗര ഭാഗത്ത് നടക്കുന്ന ഉയരപ്പാതയുടെ ഗർഡർ സ്ഥാപിക്കൽ ജോലി നിർത്തി. ക്രെയിൻ ഉപയോഗിച്ച് പണി നടത്തുന്ന കമ്പനിക്ക് പാത നിർമാണ കമ്പനി 50 ലക്ഷം രൂപ കുടിശിക...
കോഴിക്കോട് നഗരസഭ എല്‍ ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഡെപ്യൂട്ടി മേയർ സിപി മുസാഫർ അഹമ്മദ് മീഞ്ചന്ത ഡിവിഷനിൽ നിന്ന് മത്സരിക്കും. പട്ടികയിൽ മുൻ ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയുമുണ്ട്. അനിതാകുമാരി മാത്തോട്ടം ഡിവിഷനിൽ...
താമരശ്ശേരി: താമരശ്ശേരി ചുരം ഏഴാം വളവിൽ ലോറി കുടുങ്ങി ഗതാഗത തടസം അനുഭവപ്പെടുന്നു. വൺവെ ആയി വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും മൾട്ടി ആക്സിൽ വാഹനങ്ങൾ കടന്നു പോകുന്നത് പ്രയാസമാണ്.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 21-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് നവംബർ 19-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. പിഎം കിസാൻ യോജനയുടെ ഏകദേശം 8.5 കോടി...
വ്യാജ വിപിഎൻ ആപ്പുകളും എക്സ്റ്റൻഷനുകളും അതിവേഗം വർധിച്ചുവരികയാണെന്ന് മുന്നറിയിപ്പുമായി ഗൂഗിള്‍. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കുന്നതിനാണ് ഈ ആപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും സൗജന്യ വിപിഎന്നുകള്‍ ഉപയോക്താക്കളെ അപകടത്തിലാക്കുന്നതായും ഗൂഗിള്‍ വ്യക്തമാക്കുന്നു. നിരവധി സൗജന്യ...
കണ്ണൂർ: സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ യുവതികൾക്ക് വിവാഹ ആവശ്യത്തിനായി നടപ്പാക്കുന്ന വായ്പ പദ്ധതിക്ക് കണ്ണൂർ ജില്ലയിലെ പട്ടിക ജാതി പട്ടിക വർഗ യുവതികളുടെ രക്ഷിതാക്കൾക്ക് അപേക്ഷ ക്ഷണിച്ചു....
കൊയിലാണ്ടി: അണേലക്കടവ് കയർ സൊസൈറ്റിയിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയ്ക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. സ്റ്റോക്ക് ചെയ്ത് വച്ചിരുന്ന ചകിരിയിലാണ് തീ പടർന്ന് പിടിച്ചത്. അൻപതോളം തൊഴിലാളികളാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.ഉടൻ തന്നെ...
തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ കെ. പത്മരാജന് മരണംവരെ ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ബലാത്സംഗ കുറ്റത്തിൽ പ്രതി 40...
