ശബരിമലയില്‍ വൻ ‍ഭക്തജനത്തിരക്ക്: ഒന്നര ദിവസത്തിനിടെ ദര്‍ശനം നടത്തിയത് 1,63,000ത്തിലധികം തീര്‍ഥാടകര്‍

മണ്ഡല മകരവിളക്ക് മഹോത്സവത്തിൻ്റെ രണ്ടാം ദിവസമായ ഇന്നും ശബരിമലയിൽ ഭക്തജനത്തിരക്ക്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ രാത്രി 9 മണി വരെ ശബരിമലയിൽ ദർശനം നടത്തിയത് 88000ത്തിലധികം പേരാണ്. 70000 പേർക്ക് വെര്‍ച്വൽ...

Latest News

Nov 18, 2025, 4:13 am GMT+0000
കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം: ഇരിങ്ങൽ സ്വദേശിയായ വിദ്യാർത്ഥി അന്തരിച്ചു

പയ്യോളി :കാർ സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽപെട്ട വിദ്യാർത്ഥി അന്തരിച്ചു. ഇരിങ്ങൽ കുന്നും പുറത്ത് സത്യൻ ശോഭന ദമ്പതികളുടെ മകൻ അശ്വൻ സത്യനാണ് (19)  മരിച്ചത്. എം.ജി.എം സിൽവർ ജൂബിലി പോളി ടെക്നിക് കോളേജ്...

Latest News

Nov 18, 2025, 3:29 am GMT+0000
കോഴിക്കോട് കോൺ​ഗ്രസിന് തിരിച്ചടി, മേയർ സ്ഥാനാർത്ഥി വി എം വിനുവിന്റെ പേര് വോ‌‌‌ട്ടർ പട്ടികയിൽ ഇല്ല

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷൻ മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വി എം വിനുവിന് വോ‌ട്ടില്ല. പുതിയ പട്ടികയിലാണ് വി എം വിനുവിന് വോട്ടില്ലെന്ന വിവരം ശ്രദ്ധയിൽപെട്ടത്. വി എം വിനു കല്ലായി ഡിവിഷനിൽ പ്രചാരണം...

Latest News

Nov 17, 2025, 3:11 pm GMT+0000
പയ്യോളിയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ

പയ്യോളി: 14.7 ഗ്രാം എം ഡി എം എ യുമായി പയ്യോളിയിൽ യുവാവ് പിടിയിൽ.  മൂടാടി സ്വദേശി സ്വലാഹ് വീട്ടിൽ അംഷിദാണ് (32) പിടിയിലായത്. ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് നിന്നാണ് പ്രതിയെ പോലീസും...

Latest News

Nov 17, 2025, 1:52 pm GMT+0000
ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈംടേബിളിൽ മാറ്റം; പരീക്ഷകൾ ഡിസംബർ 15 മുതൽ ജനുവരി ആറ് വരെ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈംടേബിളിൽ മാറ്റം. പരീക്ഷകൾ ഡിസംബർ 15 മുതൽ ജനുവരി ആറ് വരെ നടക്കും. അതേസമയം ക്രിസ്മസ് അവധി ഡിസംബർ 24...

Latest News

Nov 17, 2025, 1:31 pm GMT+0000
സി.പി.എമ്മിന് തിരിച്ചടി; വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

എറണാകുളം: തിരുവനന്തപുരം കോർപറേഷനിലെ വോട്ട് വെട്ടലിന്റെ ഇരയായ മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. 24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്ന്...

Latest News

Nov 17, 2025, 10:50 am GMT+0000
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ചലച്ചിത്ര താരങ്ങൾക്കും ബോംബ് ഭീഷണി

ചെ​ന്നൈ: തമിഴ്നാട്ടിൽ പ്രമുഖർക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെയും നടൻമാരായ അജിത് കുമാർ, അരവിന്ദ് സ്വാമി, നടി ഖുശ്ബു എന്നിവരുടെ വസതികൾക്ക് നേരെ ഞായറാഴ്ച രാത്രിയിലാണ് ബോംബ് ഭീഷണി ലഭിച്ചത്....

Latest News

Nov 17, 2025, 10:45 am GMT+0000
ബംഗ്ലാദേശ് പ്രക്ഷോഭം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യുണൽ ആണ് ശിക്ഷ വിധിച്ചത്. ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്‌തെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഷെയ്ഖ് ഹസീന ഇപ്പോൾ കഴിയുന്നത്...

Latest News

Nov 17, 2025, 10:42 am GMT+0000
ശബരിമല തീർ‌ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; പരുക്കേറ്റവരുമായി പോയ കാറും അപകടത്തിൽപ്പെട്ടു

മുണ്ടക്കയം (കോട്ടയം) : മുണ്ടക്കയം എരുമേലി ശബരിമല പാതയിൽ തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് കർണാടക സ്വദേശികളായ ആറുപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരുമായി പോയ വാഹനം അര കിലോമീറ്റർ ദൂരത്തിൽ...

Latest News

Nov 17, 2025, 10:06 am GMT+0000
സാങ്കേതികത്വം പറഞ്ഞ് 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി; ഈ മാസം 20നുള്ളിൽ തീരുമാനമെടുക്കാൻ കളക്ടര്‍ക്ക് നിര്‍ദേശം

കൊച്ചി: തിരുവനന്തപുരം കോർ‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. വോട്ടര്‍ പട്ടികയിൽ നിന്ന്...

Latest News

Nov 17, 2025, 9:41 am GMT+0000