പാലക്കാട് : പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ തന്നയെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ലാബിൽ നിന്നുള്ള 38 കാരിയുടെ പരിശോധന...
Jul 4, 2025, 6:47 am GMT+0000കോഴിക്കോട്: കോഴിക്കോട് മസ്തിഷ്‌ക മരണം സംഭവിച്ച പെണ്‍കുട്ടിക്ക് നിപ ബാധയെന്ന് സംശയം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മലപ്പുറം മങ്കട സ്വദേശിനിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെ...
ന്യൂഡൽഹി: ജി.എസ്.ടിയിൽ വലിയ മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. മധ്യവർഗ വരുമാനക്കാരെ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ നീക്കം. ജി.എസ്.ടിയിലെ 12 ശതമാനം സ്ലാബ് ഒഴിവാക്കാനോ അല്ലെങ്കിൽ ആ നികുതി നിരക്കിലുള്ള ഉൽപന്നങ്ങൾ അഞ്ച് ശതമാനത്തിലേക്ക് താഴ്ത്താനോ ആണ്...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ഒഡിഷക്കും ഗംഗതട പശ്ചിമ...
കൊല്ലങ്കോട്: പറമ്പിക്കുളത്ത് നിന്ന് കാണാതായ അട്ടപ്പാടി ഐടിഐയി വിദ്യാർഥിയെ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറമ്പിക്കുളം എർത്ത്ഡാം ഉന്നതിയിലെ മുരുകപ്പന്റെയും സുഗന്ധിയുടെയും മകൻ എം അശ്വിനെയാണ് (21) മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ...
വടകര: റോഡിന്റെ ശോചനീയാവസ്ഥയും ട്രാഫിക് ബ്ലോക്കും കാരണം വടകര താലൂക്കിൽ നാളെ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ മൂരാട് പാലം വരെയും, കണ്ണൂർ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ...
കോഴിക്കോട്: കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാറക്കടവ് സ്വദേശി കുഞ്ഞികൃഷ്ണൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പാലേരി...
കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻതന്നെ മന്ത്രിക്ക്...
ശബരിമല ദേവസ്വവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല കോഡിനേറ്റര്‍ എന്ന വ്യാജേന അനധികൃതമായി സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ പണപ്പിരിവ് നടത്തുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടപടി. തിരുവിതാംകൂര്‍ ദേവസ്വം...
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിയെ ആണ് രോഗലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ യുവതിക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. പൂനെ വൈറോളജി ലാബിലേക്ക്...
നാദാപുരം: വാണിമേലിലും, കുറുവന്തേരിയിലും തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം അഞ്ച് പേരെയാണ് ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെയാണ് വ്യത്യസ്ത സമയങ്ങളിലായി തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ഭൂമിവാതുക്കല്‍...
