ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ രണ്ടുവരെ നീട്ടി: ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍

തിരുവനന്തപുരം: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ രണ്ടുവരെ നീട്ടി.സംസ്ഥാനത്തെ ജൂണ്‍ മാസത്തെ റേഷൻ വിതരണം ജൂലൈ രണ്ട് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനില്‍ വ്യക്തമാക്കിയിട്ടുണ്ട്.ജൂലൈ...

Latest News

Jul 1, 2025, 6:56 am GMT+0000
കേരളത്തിൽ ഗർഭഛിദ്ര നിരക്ക് കുത്തനെ ഉയരുന്നു, ഒൻപതു വർഷത്തിനുള്ളിൽ 76.43 ശതമാനം വർധന

തിരുവനന്തപുരം: കേരളത്തിൽ ഗർഭഛിദ്ര നിരക്ക് കുത്തനം ഉയരുന്നതായി പഠനം. ഒന്‍പതു വര്‍ഷത്തിനിടെ ഗര്‍ഭഛിദ്രങ്ങളുടെ എണ്ണത്തില്‍ 76.43 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ഹെൽത്ത് മാനേജ്മെന്‍റ് ഇൻഫർമേഷൻ സിസ്റ്റം പുറത്തിറക്കിയ കണക്കുകൾ സൂചിപ്പിക്കുന്നു. 2014-15ൽ 17,025...

Latest News

Jul 1, 2025, 6:51 am GMT+0000
വേടന്‍റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതിൽ വിശദീകരണം തേടി ഗവർണർ

തേഞ്ഞിപ്പലം: റാപ്പർ വേടന്‍റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയതിൽ സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ റിപ്പോർട്ട് തേടി. ബിജെപി അനുകൂല സിൻഡിക്കേറ്റംഗം എ.കെ. അനുരാജ് നൽകിയ പരാതിയിലാണ് നടപടി. ലഹരി ഉപയോഗിച്ചെന്ന്...

Latest News

Jul 1, 2025, 6:37 am GMT+0000
റെ​യി​ൽ​വേ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

പേ​രാ​മ്പ്ര: റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പി​ടി​കൂ​ടി. ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി കു​ഞ്ഞാ​ലേ​രി ഷൈ​ലേ​ഷ് (58) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പേ​രാ​മ്പ്ര സ്വ​ദേ​ശി​ക​ൾ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. പ​ര​സ്യം ന​ൽ​കി...

Latest News

Jul 1, 2025, 6:36 am GMT+0000
വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ശ്വാസകോശത്തില്‍ അണുബാധ

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു.ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടർന്ന് നില കൂടുതല്‍ വഷളായി.വിഎസിന്റെ ആരോഗ്യനില തീർത്തും മോശമാണെന്ന് മെഡിക്കല്‍ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം...

Latest News

Jul 1, 2025, 6:33 am GMT+0000
സ്വര്‍ണവിലയില്‍ കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ

കൊച്ചി: ദിവസങ്ങളുടെ വ്യത്യാസത്തില്‍ 3000ലധികം രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 72000 കടന്നു. 72,160 രൂപയാണ് ഏറ്റവും പുതിയ വില. ഗ്രാമിനും വില ആനുപാതികമായി...

Latest News

Jul 1, 2025, 5:58 am GMT+0000
മുംബൈ മെട്രോ ട്രെയിനിൽ നിന്ന് രണ്ടു വയസുകാരൻ അബദ്ധത്തിൽ ചാടിയിറങ്ങി, വാതിലുകളുമടഞ്ഞു, രക്ഷപ്പെട്ടത് തലനാരിഴക്ക്; വൈറലായി വിഡിയോ

മുംബൈ: മെട്രോ ട്രെയിനിൽ നിന്നും അബദ്ധത്തിൽ പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങിയ രണ്ടുവയസുകാരൻ രക്ഷപ്പെട്ടത് ജീവനക്കാരന്‍റെ വിവേക പൂർണമായ ഇടപെടൽ കൊണ്ട്. ഞായറാഴ്ച ബാങ്കുർ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. സങ്കേത് ചോദൻകർ എന്ന ജീവനക്കാരന്‍റെ സമയോചിതമായ...

Latest News

Jul 1, 2025, 5:37 am GMT+0000
കുഞ്ഞിന്‍റെ മരണം: അക്യുപങ്ചർ നടത്തിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്; മഞ്ഞപ്പിത്തം കരളിനെ ബാധിച്ചു

മഞ്ചേരി: പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ മരിച്ച 14 മാസം പ്രായമായ ആൺകുഞ്ഞിന് അക്യുപങ്ചർ ചികിത്സ നടത്തിയിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതിന്‍റെ പാടുകൾ ശരീരത്തിലുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഇത് കരളിനെയും ബാധിച്ചതോടെ...

Latest News

Jul 1, 2025, 5:28 am GMT+0000
ജൂലൈ 4 ന് വടകരയിൽ സ്വകാര്യ ബസ് പണിമുടക്ക്

വടകര: ജൂലൈ നാലിന് വടകരയിൽ സ്വകാര്യ ബസ് പണിമുടക്ക്. താലൂക്കിലെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്‌ സ്വകാര്യ ബസ് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തുന്നത്. താലൂക്ക് സ്വകാര്യ...

Latest News

Jul 1, 2025, 5:23 am GMT+0000
ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ പൊട്ടിത്തെറി: മരണസംഖ്യ 42, തൊഴിലാളികൾ തെറിച്ചുവീണത് 100 മീറ്റർ വരെ അകലേക്ക്

  ഹൈദരാബാദ് ∙ തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ മരുന്നുകളും അതിനുവേണ്ട രാസപദാർഥങ്ങളും ഉൽപാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 42 ആയി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. പാശമൈലാരം വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന...

Latest News

Jul 1, 2025, 5:20 am GMT+0000