തിക്കോടിയില്‍ സുന്ദരൻ പട്ടേരിയുടെ കടൽനോവുകൾ ഡോ. സോമൻ കടലൂർ പ്രകാശനം ചെയ്തു

തിക്കോടി: ഗ്രാമം ബുക്സ് പ്രസിദ്ധീകരിച്ച സുന്ദരൻ പട്ടേരിയുടെ കടൽനോവുകൾ എന്ന കവിതാ സമാഹാരം ഡോ. സോമൻ കടലൂർ പ്രകാശനം ചെയ്തു. ഡോ. പി. സുരേഷ് ഏറ്റുവാങ്ങി. മഠത്തിൽ രാജീവൻ പുസ്തകം പരിചയപ്പെടുത്തി. തിക്കോടി...

May 28, 2024, 6:34 am GMT+0000
തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളം കെട്ടിന് പരിഹാരം കാണാത്തതില്‍ ഭരണസമിതിയുടെ നേതൃത്വത്തിൽ ജനങ്ങള്‍ പ്രതിഷേധിച്ചു

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളം കെട്ടിന് പരിഹാരം കാണാൻ കഴിഞ്ഞ 6 ദിവസമായി വഗാഡ് കമ്പനിയുമായി നിരവധി തവണ ബന്ധപ്പെട്ടിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിൽ വഗാഡ് കമ്പനിയുടെ...

May 24, 2024, 4:33 am GMT+0000
തിക്കോടിയില്‍ എസ്.എസ്.എൽ.സിക്ക് ഫുൾ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്നേഹതീരം റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു

തിക്കോടി: സ്നേഹതീരം റസിഡൻസ് അസോസിയേഷൻ പഞ്ചായത്ത് ബസാർ എസ്.എസ്.എൽ.സിക്ക് ഫുൾ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ബി.ശ്രേയ,മുഹമ്മദ് റോഷൻ,ഷംന ഫാത്വിമ എന്നീ വിദ്യാർത്ഥികൾക്ക് തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് മൊമെൻ്റോ നൽകി...

May 15, 2024, 3:56 am GMT+0000
തിക്കോടി പഞ്ചായത്ത് ബി.ജെ.പി മാറാട് ബലിദാനി അനുസ്മരണം നടത്തി

തിക്കോടി: തിക്കോടി പഞ്ചായത്ത് ബി.ജെ.പി കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറാട് ബലിദാനി അനുസ്മരണം സംഘടിപ്പിച്ചു. തൃക്കോട്ടൂർ യു.പി സ്കൂളിൽ മാറാട് കൂട്ടക്കൊലയുടെ ഇരുപത്തൊന്നാം വാർഷിക ദിനത്തിന് നടന്ന പരിപാടിയിൽ പ്രസിഡണ്ട് കെ മുരളീധരൻ അധ്യക്ഷനായി....

May 3, 2024, 9:46 am GMT+0000
പള്ളിക്കര കുറ്റിയിൽ ജാനകി അമ്മ അന്തരിച്ചു

തിക്കോടി: പള്ളിക്കര കുറ്റിയിൽ ജാനകി അമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മകൾ: ശാന്ത (മേലടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ്, പള്ളിക്കര കോടനാട്ടും കുളങ്ങര പര ദേവതാ ക്ഷേത്രം...

May 3, 2024, 7:07 am GMT+0000
നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം: റസാഖ് പാലേരി

തിക്കോടി : രാജസ്ഥാനിലെ ബാൻസ്വാരയിലെ തെരഞ്ഞെടുപ്പു റാലിയിൽ മതവിദ്വോഷപ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും , ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാനപ്രസിഡണ്ട് റസാഖ് പാലേരി...

Apr 23, 2024, 11:45 am GMT+0000
പള്ളിക്കരയില്‍ സഫിയാ മൻസിൽ ആമിന അന്തരിച്ചു

തിക്കോടി: പള്ളിക്കരയിലെ സഫിയാ മൻസിൽ ആമിന (74) അന്തരിച്ചു.ഭർത്താവ്: മൊയ്തീൻ. മക്കൾ: റഹീസ് (ദുബൈ), സഫിയ, റഹ്മത്ത്, സഹിലത്ത്. മരുമക്കൾ: മുസ്തഫ (നന്തി) ജലീൽ (ഡൽമ തിക്കോടി) കബീർ (കോടിക്കൽ), മൈമൂനത്ത്.

Apr 9, 2024, 12:20 pm GMT+0000
തിക്കോടിയിൽ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പ്രചരണം നടത്തി

തിക്കോടി: തിക്കോടി പഞ്ചായത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലും മറ്റും വോട്ട് തേടിയെത്തി യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.തിക്കോടി പഞ്ചായത്തിലെ തെരുവിൻ താഴ, പള്ളിക്കര – പുറക്കാട് പ്രദേശങ്ങളിൽ സംഘടിപ്പിച്ച കുടുംബ...

Apr 3, 2024, 5:25 am GMT+0000
സ്നേഹ ഹസ്തം തിക്കോടിയുടെ നിസ്കാര കുപ്പായം വിതരണം

തിക്കോടി: സ്നേഹ ഹസ്തം തിക്കോടിയുടെ നേതൃത്വത്തിൽ  പഞ്ചായത്തിലെ 250 ഓളം വീടുകളിൽ നിസ്കാര കുപ്പായം വിതരണം ചെയ്തു.തിക്കോടിയിൽ നടന്ന ചടങ്ങിൽ വി.അബ്ദുറഹിമാനിൽ നിന്നും ടി.ഖാലിദ് ഏറ്റുവാങ്ങി. പി.എം ബാബു ഹാജി,ഒ.ടി ലത്തീഫ്,പി.വി അസ്സു...

Mar 30, 2024, 5:47 am GMT+0000
പെരുമാൾപുരം കളത്തിൽ ജാനു അന്തരിച്ചു

തിക്കോടി : പെരുമാൾപുരം കളത്തിൽ ജാനു വടക്കേ നിടിയാണ്ടി (73) അന്തരിച്ചു. ഭർത്താവ്: പരേതനായ പള്ളിത്താഴ കുമാരൻ. മകൻ: സുധീഷ് . സഹോദരങ്ങൾ: കളത്തിൽ നാരായണി, കൃഷ്ണൻ, കേളപ്പൻ.

Mar 26, 2024, 6:09 am GMT+0000