തിക്കോടി വെള്ളക്കെട്ട്: സമരം ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കേണ്ടിവരുമെന്ന് അഡ്വ: കെ പ്രവീൺകുമാർ

തിക്കോടി: പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല സമരം ഭരണ സിരാകേന്ദ്രത്തിലേക്ക് മാറ്റുന്നത് ആലോചിക്കേണ്ടി വരുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ:...

Jul 2, 2024, 11:47 am GMT+0000
അധിക സീറ്റ് അനുവദിക്കണം: തിക്കോടിയിൽ യുഡിഎഫിന്റെ പ്രതിഷേധ സംഗമം

തിക്കോടി: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 12000 വിദ്യാർത്ഥികൾ കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ അഡ്മിഷൻ ലഭിക്കാതെ പുറത്തു നിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനു വേണ്ടി അടിയന്തരമായി അനുവദിക്കാൻ സർക്കാർ...

Jul 2, 2024, 5:42 am GMT+0000
പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ട്: തിക്കോടിയിൽ കോൺഗ്രസ് അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു

  തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെ അതി രൂക്ഷമായ വെള്ളക്കെട്ടിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു. അശാസ്ത്രീയമായ രീതിയിൽ...

Jun 30, 2024, 3:46 pm GMT+0000
തിക്കോടിയിലെ വെള്ളക്കെട്ട് : ദേശീയപാത പ്രൊജക്റ്റ് ഡയരക്ടറുടെ മുമ്പിൽ പ്രതിഷേധം

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെയും, പെരുമാൾപുരത്തെയും വെള്ളക്കെട്ടിന് പരിഹാരമുണ്ടാവാത്തതിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് മലാപറമ്പിലെ ദേശീയ പാത പ്രൊജക്റ്റ് ഡയരക്ടറുടെ  മുമ്പിൽ...

Jun 29, 2024, 1:31 pm GMT+0000
തിക്കോടി ബീച്ച് റോഡ് വെള്ളക്കെട്ടിൽ മുങ്ങി

പയ്യോളി: മഴ കനത്തതോടെ തിക്കോടി പഞ്ചായത്ത് ബസാറിൽ നിന്ന് കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള റോഡ് വെള്ളക്കെട്ടിൽ മുങ്ങിയത് കാരണം കാൽനടയാത്ര പോലും അസാധ്യമായി . പഞ്ചായത്ത് ബസാറിൽ നിന്ന് ദേശീയപാതയും കടന്ന്...

Jun 28, 2024, 7:08 am GMT+0000
തിക്കോടി പഞ്ചായത്ത് ബസാറിൽ പടിഞ്ഞാറെ മൂലക്കൽ കുഞ്ഞാലി അന്തരിച്ചു

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിൽ പടിഞ്ഞാറെ മൂലക്കൽ കുഞ്ഞാലി (84) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: ഹാഷിം, താഹിറ, ജാഫർ (ബഹറിൻ). സഹോദരങ്ങൾ: മൊയ്തീൻ, മഹമൂദ്, ഇസ്മാഈൽ, പരേതരായ മമ്മദ്, അബ്ദുള്ള, സുഹറ....

Jun 21, 2024, 3:54 am GMT+0000
തൃക്കോട്ടൂർ എ.യു.പി സ്കൂളിലെ വായന വാരാഘോഷത്തിന് മികവാർന്ന തുടക്കം

തിക്കോടി: തൃക്കോട്ടൂർ എ.യു.പി സ്കൂളിലെ വായന വാരാഘോഷം യുവ കവയത്രിയും, അധ്യാപികയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ മിഥുന ഇരിങ്ങൽ ഉദ്ഘാടനം ചെയ്തു. വായനയിലൂടെ, എഴുത്തിലൂടെ സമൂഹത്തിലെ ദുഷ്പ്രവണതകൾക്കെതിരെ പോരാടണമെന്ന് സ്വന്തം കവിതകൾ അവതരിപ്പിച്ചു...

Jun 19, 2024, 9:52 am GMT+0000
തിക്കോടി പള്ളിത്താഴ പി.ടി അലി അന്തരിച്ചു

തിക്കോടി: പള്ളിത്താഴ പി.ടി അലി (55 ) അന്തരിച്ചു. ഭാര്യ: റസിയ. മാതാവ്: പാത്തു. പിതാവ്: പരേതനായ മൊയ്തീൻ. സഹോദരൻ: പി.ടി ഇല്ല്യാസ്. ഖബറടക്കം: ഉച്ചക്ക് 3 മണിക്ക് മീത്തലെ പള്ളി ഖബർസ്ഥാനിൽ.

Jun 19, 2024, 8:42 am GMT+0000
തിക്കോടിയിൽ “പകർച്ച വ്യാധികൾ ഇനി സ്വപ്നങ്ങളിൽ മാത്രം” ബോധ വൽക്കരണ പരിപാടി സംഘടിപ്പിച്ചു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് സി എച്ച് സി മേലടിയും നാലാം വാർഡ് ആരോഗ്യ സമിതിയുടെയും നേതൃത്വത്തിൽ “പകർച്ച വ്യാധികൾ ഇനി സ്വപ്നങ്ങളിൽ മാത്രം” ബോധ വൽക്കരണ പരിപാടി സംഘടിപ്പിച്ചു. പള്ളിക്കരയിൽ  നടന്ന മേഗാ...

Jun 18, 2024, 4:57 pm GMT+0000
തിക്കോടിയൻ സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ എൻഎംഎംഎസ് വിജയികളെ അനുമോദിച്ചു

തിക്കോടി: തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ എം എം എസ് വിജയികളെ അനുമോദിച്ചു . പയ്യോളി മുൻസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടി എ...

Jun 6, 2024, 3:04 pm GMT+0000