കൊയിലാണ്ടി: ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്റർ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെങ്ങോട്ടുകാവിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ...
Jun 5, 2025, 11:30 am GMT+0000കൊയിലാണ്ടി: ഒന്നര നൂറ്റാണ്ടിലധികം കാലമായി മാരാമറ്റം പൈതൃക തെരുവിന് തണലും തണുപ്പുമായി നിലനിൽക്കുന്ന ആൽമരമുത്തശ്ശിയെ സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൺ ആദരിച്ചു. ലിജിയൺ പ്രസിഡണ്ട് മനോജ് വൈജയന്തം ഉദ്ഘാടനം നിർവ്വഹിച്ചു. ”...
തുറയൂർ : തുറയൂർ ബി ടി എം ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. പ്ലാസ്റ്റിക് നിർമാർജന പരിപാടികൾക്ക് തുടക്കമായി. സ്കൂൾ പരിസരത്ത് സേവനമനുഷ്ഠിക്കുന്ന ഹരിത കർമ്മ സേന...
കൊയിലാണ്ടി : ബാർ അസോസിയേഷൻ പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈ നട്ടു കൊണ്ട് ജില്ലാ ജഡ്ജ് കെ നൗഷാദലി ചടങ്ങ് ഉദ്ഘാടനം ചെയ്തു . സബ് ജഡ്ജി പ്രിയങ്ക എസ് , മജിസ്ട്രേട്ട് ...
തിക്കോടി: ലോക പരിസ്ഥിതി ദിനത്തില്‍ സി.പി. ഐ. എം സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം തിക്കോടി ലോക്കലിലെ 13 ബ്രാഞ്ചുകളിൽ വൃക്ഷ തൈ നടൽ നടന്നു.തിക്കോടി ലോക്കൽ തല ഉദ്ഘാടനം തിക്കോടി...
അയനിക്കാട് : അയനിക്കാട് യുവധാര ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തില്‍ 150 വീടുകളിൽ കറിവേപ്പിൻ തൈ വിതരണം ചെയ്തു. കുറുളി രാജേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി കൗൺസിൽ അംഗമായ ജയകൃഷ്ണൻ കറിവേപ്പിൻ...
പയ്യോളി : ലോക പരിസ്ഥിതി ദിനത്തിൽ മുൻസിപ്പാലിറ്റിയിൽ, വാർഡുകളിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി തച്ചൻകുന്ന് ടൗണിൽ പരിസ്ഥിതി ബോധവൽക്കരണവും തൈകൾ നടുകയും ചെയ്തു. ഡിവിഷൻ കൗൺസിലർ കാര്യാട്ട് ഗോപാലൻ അധ്യക്ഷത വഹിച്ചു.ശോഭീന്ദ്രൻ മാസ്റ്റർ...
പയ്യോളി : ഐഎൻടിയുസി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കെയിൽ ഷാജി അനുസ്മരണംനടത്തി .കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. എൻ എം മനോജ് അധ്യക്ഷനായി. സനീഷ് മലപ്പട്ടം...
മൂടാടി : ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി മൂടാടി സി. ഡി. എസ് ഹാളിൽ ക്ഷീര വികസനവുമായി ബന്ധപ്പെട്ട് ക്ലാസും മികച്ച ക്ഷീര കർഷകർക്കുള്ള അനുമോദനവും നടത്തി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ...
പ്ലസ് വൺ പ്രവേശനത്തിന് സംവരണ വിഭാഗത്തിൽ അലോട്ട്മെന്റ്റ് ലഭിച്ചവർ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താൽ ആശങ്കപ്പെടേണ്ടതില്ല എന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളുടെ സംവരണം പരിശോധിക്കുന്നതിന്, വിടുതൽ സർട്ടിഫിക്കറ്റ് (റ്റി. സി.) മതി...
പയ്യോളി: കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കന്ററി സ്കൂളിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വടകര കോസ്റ്റൽ പോലീസ് സബ് ഇൻസ്‌പെക്ടർ സതീഷ് ഉൽഘാടനം ചെയ്തു പ്രിൻസിപ്പൽ ടി അഖിലേഷ് ചന്ദ്രൻ...