ചിങ്ങപുരം മുതിരക്കാലിൽ കല്ല്യാണിക്കുട്ടി അമ്മ നിര്യാതയായി

ചിങ്ങപുരം: കോഴിപ്പുറം മുതിരക്കാലിൽ കല്ല്യാണിക്കുട്ടി അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: സതി, വേണു, ഹരിദാസൻ,സത്യൻ, ഗീത. സഹോദരങ്ങൾ: ബാലൻ നായർ ,ശ്രീധരൻ നായർ, പ്രേമാനന്ദൻ, കമല അമ്മ,...

Sep 10, 2024, 11:35 am GMT+0000
അടിപ്പാതയ്ക്കായി പ്രക്ഷോഭം ശക്തം; തിക്കോടിയിൽ ആക്ഷൻ കമ്മിറ്റിയും പ്രദേശവാസികളും സമരത്തിൽ

തിക്കോടി: തിക്കോടി റെയിൽവേ സ്റ്റേഷൻ സമീപം  അടിപ്പാതയ്ക്കു വേണ്ടി  ആക്ഷൻ കമ്മിറ്റിയും പ്രദേശവാസികളും സമരത്തിൽ.  അടിപ്പാതയ്ക്കു   പരിഹാരം കാണാതെ റോഡ് പണി തുടങ്ങാൻ അനുവദിക്കുകയില്ലന്ന നിലപാടുമായാണ്  പ്രദേശവാസികളും ആക്ഷൻ കമ്മിറ്റിയും  രംഗത്തിറങ്ങിയിരിക്കുന്നത്. ജനങ്ങളുടെ...

നാട്ടുവാര്‍ത്ത

Sep 10, 2024, 5:32 am GMT+0000
ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി കീഴൂർ

പയ്യോളി: ചെറുകിട ഇടത്തരം കച്ചവടക്കാരെ ഇല്ലാതാക്കുന്ന ഓൺലൈൻ സംവിധാനം നിയന്ത്രിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കീഴൂർ യൂനിറ്റ് ജനറൽ ബോഡി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു....

Sep 9, 2024, 3:29 pm GMT+0000
ആർട്ട് ഓഫ് ലിവിങ് പയ്യോളി ചാപ്റ്ററിന്റെ രജത ജൂബിലി ജയന്തി ആഘോഷിച്ചു

പയ്യോളി: ഭാരതത്തിൻറെ മാത്രം സവിശേഷതയായ അദ്ധ്യാത്മിക ജ്ഞാനത്തിന് ലോകം ഇന്ന് ഭാരതത്തെ ആശ്രയിക്കുന്നത് ആധുനിക കാലത്തും ഭാരതത്തിൻറെ മാറാത്ത ശാശ്വത മൂല്യങ്ങൾക്ക് പ്രസക്തി ഉണ്ട് എന്നതിൻറെ തെളിവാണെന്ന് കോഴിക്കോട് ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി...

Sep 9, 2024, 2:55 pm GMT+0000
യു.എ.ഇ ഗവണ്മെന്റ് അനുവദിച്ച പൊതു മാപ്പ് പ്രവാസികൾ പ്രയോജനപ്പെടുത്തണം: കോൺസുൽ ബിജേന്ദ്ര സിംഗ്

ദുബൈ:  യു.എ.ഇ ഗവണ്മെന്റ് അനുവദിച്ച പൊതുമാപ്പ് അവസരം പ്രവാസികൾ വേണ്ട വിധം  ഉപയോഗപ്പെടുത്തണമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ വെൽഫയർ കോൺസുൽ ബിജേന്ദ്ര സിംഗ് ആവശ്യപ്പെട്ടു.  കാലവധി കഴിഞ്ഞ വിസയും യാത്രാ രേഖകളും  പിഴയില്ലാതെയും...

നാട്ടുവാര്‍ത്ത

Sep 9, 2024, 1:00 pm GMT+0000
പയ്യോളി തെനങ്കാലിൽ പെട്രോളിയം 11ന് 3 മണി മുതൽ പ്രവർത്തിക്കും; ഇ.വി ചാർജ്ജിങ്, ഗ്രീൻ ഡീസൽ, പ്രീമിയം പെട്രോൾ എന്നിവയ്ക്കൊപ്പം ഉറപ്പായ സമ്മാനങ്ങളും

പയ്യോളി : പയ്യോളിയിലെ തെനങ്കാലിൽ ( ശ്രീറാം ) പെട്രോളിയം അറ്റകുറ്റപ്പണികൾക്ക് ശേഷം പുതിയ പ്രോഡക്ടുകളും ആയി സെപ്തംബർ 11 ന് മൂന്നുമണി മുതൽ തുറന്നു പ്രവർത്തിക്കുന്നു. ഇന്ത്യൻ ഓയിലിന്റെ മാത്രം പ്രത്യേകതയുള്ള...

നാട്ടുവാര്‍ത്ത

Sep 9, 2024, 12:06 pm GMT+0000
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ: മേലടി ബ്ലോക്ക് പഞ്ചായത്ത് തല നിർവഹണ സമിതി യോഗം ചേര്‍ന്നു

പയ്യോളി: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിനായി മേലടി ബ്ലോക്ക് പഞ്ചായത്തു തല നിർവഹണ സമിതി യോഗം ചേർന്നു. ഒക്ടോബർ 2 മുതൽ മാർച്ച് 30 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിൻ സമയബന്ധിതമായി പൂർത്തിയാക്കാൻ ബ്ലോക്ക്...

Sep 9, 2024, 11:46 am GMT+0000
കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വിദ്യാഭ്യാസ സഹായ പദ്ധതി: ‘ഉയരേ 2024’ വിതരണം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വിദ്യാഭ്യാസ സഹായ പദ്ധതി ആയ ഉയരേ 2024 വിതരണം ചെയ്തു. കൊയിലാണ്ടി തക്കാരാ റെസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ...

Sep 9, 2024, 10:03 am GMT+0000