ബേപ്പൂർ: ബൈക്കിൽ മൂന്നു പേർ യാത്ര ചെയ്തതിന് പൊലീസ് സ്റ്റേഷനിൽ യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. ബേപ്പൂർ സ്വദേശി...
Jun 25, 2025, 7:27 am GMT+0000കോഴിക്കോട്: നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 19 പേരെ തെരുവുനായ് കടിച്ച് പരിക്കേൽപിച്ചു. അമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന നാലു വയസ്സുകാരിക്ക് നായുടെ കടിയേറ്റു. അമ്മ സാഹസികമായി കുഞ്ഞിനെ നായുടെ ആക്രമണത്തിൽനിന്ന് രക്ഷിച്ചെങ്കിലും കുട്ടിയുടെ...
കോഴിക്കോട്: മൂല്യനിർണയത്തിലെ പിഴവുമൂലം മലപ്പുറം തേഞ്ഞിപ്പാലം സ്വദേശിക്ക് 30 മാർക്ക് നഷ്ടമായ സംഭവത്തിൽ വഴിത്തിരിവ്. അതുൽ മഹാദേവിന് നഷ്ടമായ മാർക്ക് തിരികെ ലഭിച്ചു. പുതിയ മാർക്ക് ഉൾപ്പെടുത്തി സർട്ടിഫിക്കറ്റും ലഭിച്ചു. വാർത്തയെ തുടർന്ന് എച്ച്എസ്ഇ...
ഉളിക്കൽ: കണ്ണൂർ ഇരിട്ടി ഉളക്കിലിൽ അഭിഭാഷകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കാംപൊയിൽ പുളിച്ച മാക്കത്തൊട്ടിയിൽ കുര്യൻ ജോസഫാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ്...
കൊച്ചി: സ്കൂളുകളിൽ സ്റ്റാഫ് പാറ്റേൺ അനുവദിക്കാൻ ഓരോ അധ്യയന വർഷവും വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ നിർബന്ധമാക്കിയ നടപടി ഹൈകോടതി ശരിവെച്ചു. കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി തസ്തിക നിലനിർത്തുന്നത് തടയാനും ഇരട്ടിപ്പ് തടയാനും ലക്ഷ്യമിട്ട്...
എറണാകുളം അമ്പലമേട്ടിൽ വീട്ടിലെ പ്രസവത്തിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ണൂരിൽ നിന്ന് എറണാകുളത്തെ പ്ലൈവുഡ് കമ്പനിയിൽ ജോലിക്ക് എത്തിയ അസം കുടുംബത്തിലെ യുവതിയാണ് കഴിഞ്ഞദിവസം വീട്ടിൽ പ്രസവിച്ചത്.ആദ്യത്തെ കുട്ടി പ്രസവ...
ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്ക് ജൂലൈ ഒന്നുമുതൽ വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചതായി റിപ്പോർട്ട്. നോൺ എസി മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ കിലോമീറ്ററിന് ഒരുപൈസ വീതം കൂട്ടും. എസി കോച്ചിലെ യാത്രയ്ക്ക് കിലോമീറ്ററിന് രണ്ട്...
അതിരപ്പിള്ളി വാഴച്ചാലിൽ പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. വാഴച്ചാൽ ഉന്നതിയിലെ 42 വയസ്സുള്ള രാമനാണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ഇന്നലെ പോസ്റ്റുമാർട്ടം നടത്തിയിരുന്നു. ഇതിനെ...
തിരുവനന്തപുരം: മിസൈൽ പ്രതിരോധത്തിനുള്ള എയർ ഡിഫൻസ് റഡാർ അടക്കമുള്ള വ്യോമ പ്രതിരോധ കേന്ദ്രം കോഴിക്കോട്ട് സ്ഥാപിക്കാൻ വ്യോമസേന. ഇതിനായി കടലുണ്ടി വില്ലേജിൽ റീസർവേ 13/1 എയിൽപ്പെട്ട റവന്യു വകുപ്പിന്റെ 40 ഏക്കർ ഭൂമി...
കൊച്ചി: എറണാകുളം ഉദയംപേരൂരിൽ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെടുത്ത ബേക്കറി അടച്ചുപൂട്ടി. ഉദയംപേരൂർ പഞ്ചായത്ത് 16-ാം വാർഡിൽ ന്യൂ സ്റ്റാർ ബേക്കറിയിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. കാലാവധി കഴിഞ്ഞതും പൂപ്പൽ...
കണ്ണൂർ: പയ്യന്നൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. ഇടുക്കി സ്വദേശി അഖിൽ അഗസ്റ്റിനാണ് മരിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു അഖിൽ. ഇതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും സുഹൃത്തുക്കളും...
