റോഡരികില്‍ ബന്ധുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കവെ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ആയൂർ തേവന്നൂരിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വേങ്ങൂർ സ്വദേശി സ്വപ്നയാണ് മരിച്ചത്. 45 വയസായിരുന്നു. വഴിയരികിൽ നിന്ന യുവതിയെ ബൈക്ക് ഇടിച്ചിടുകയായിരുന്നു. റോഡരികില്‍ ബന്ധുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കവെയാണ് നിയന്ത്രണം...

Latest News

Jun 25, 2025, 2:39 pm GMT+0000
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം – നിലമ്പൂരിൽ കൂൺ പറിക്കാൻ പോയ 49കാരൻ കൊല്ലപ്പെട്ടു

മലപ്പുറം: നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. നിലമ്പൂർ വാണിയമ്പുഴ ഉന്നതിയലാണ് സംഭവം. ആദിവാസി വിഭാഗത്തിൽപെട്ട ബില്ലിയാണ് മരിച്ചത്. പുഴയിൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുകയും അതിശക്തമായ ഒഴുക്കുമായതിനാൽ പൊലീസിന് സ്ഥലത്തെത്താൻ...

Latest News

Jun 25, 2025, 2:32 pm GMT+0000
മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരുന്നു; 133 അടിയായി, പെരിയാർ തീരത്ത് ജാഗ്രത

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 133 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്നതില്‍...

Latest News

Jun 25, 2025, 2:18 pm GMT+0000
പേരാമ്പ്രയിൽ ആയുർവേദ മസ്സാജ് സെൻ്ററിൻ്റെ മറവിൽ അനാശാസ്യം ; പോലീസ് റെയ്ഡ് – സംഘർഷം

പേരാമ്പ്ര: ബീവറേജിന് സമീപമുള്ള “ആയുഷ് സ്പാ” എന്ന മസാജ് സെന്ററിൽ പോലീസ് റെയ്ഡ് നടത്തി. നാല് സ്ത്രീകളും രണ്ട് യുവാക്കളും, ഉൾപ്പെടെ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ പലരെയും അറസ്റ്റ് ചെയ്തു. പാലക്കാട് ആലത്തൂർ സ്വദേശിയായ കൃഷ്ണദാസിന്റെ...

Latest News

Jun 25, 2025, 2:02 pm GMT+0000
ചൈനയുടെ സഹായം, അമേരിക്ക വരെ എത്താൻ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്‍റെ പണിപ്പുരയിൽ പാകിസ്ഥാൻ

വാഷിങ്ടണ്‍: അമേരിക്കയമായും ഇന്ത്യയുമായും സംഘർഷമുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്‍റെ പണിപ്പുരയിലാണ് പാകിസ്ഥാനെന്ന് റിപ്പോർട്ട്. ചൈനയുടെ സഹായത്തോടെ അമേരിക്കയില്‍ വരെ എത്താന്‍ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പാകിസ്താന്‍ രഹസ്യമായി...

Latest News

Jun 25, 2025, 1:16 pm GMT+0000
ബിരുദ പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകണം: മന്ത്രി ബിന്ദു

തിരുവനന്തപുരം: ബിരുദ പ്രവേശനത്തിനെത്തുന്ന വിദ്യാർത്ഥികളിൽ നിന്ന് ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്നും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്നും കോളേജ് അധികൃതർ സത്യവാങ്മൂലം വാങ്ങുമെന്ന് മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. രക്ഷിതാക്കളും സത്യവാങ്മൂലത്തിൽ ഒപ്പിടണം. കോളേജിലെ സീനിയർ...

Latest News

Jun 25, 2025, 12:31 pm GMT+0000
മുണ്ടക്കൈയിലും സമീപ പ്രദേശങ്ങളിലും പെരുമഴ, ‘നോ ഗോ സോണിൽ’ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്

കൽപ്പറ്റ: വയനാട്ടിൽ പെരുമഴ തുടരുന്നു. കഴിഞ്ഞ രാത്രി മുതൽ കനത്ത മഴയാണ് മുണ്ടക്കൈയിലും സമീപ പ്രദേശത്തുമുണ്ടായത്. നേരത്തേ ഉണ്ടായ ഉരുൾപൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി വരുന്നുണ്ട്. പുഴയും അതിനോട് ചേർന്നുള്ള...

Latest News

Jun 25, 2025, 10:25 am GMT+0000
കൊയിലാണ്ടി പെരുവട്ടൂരിൽ കാറിനു തീപിടിച്ചു

കൊയിലാണ്ടി: കാറിനു തീപിടിച്ചു.  ഉച്ചക്ക് രണ്ടു മണിയോടുകൂടിയാണ് കൊയിലാണ്ടി പെരുവട്ടൂരിൽ ഫാസ്റ്റ് ട്രാക്ക്  കാർ വർക്ക്ഷോപ്പിൽ മെയിന്റനൻസ് വർക്കിനിടെ ഓൾട്ടോ കാറിന് തീപിടിച്ചത്.വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ...

Latest News

Jun 25, 2025, 10:19 am GMT+0000
ഐസ്‌ക്രീം കഴിച്ച് കുറച്ച് സമയം കഴിഞ്ഞാല്‍ തലവേദന അനുഭവപ്പെടാറുണ്ടോ? നിസാരമായി കാണല്ലേ; ബ്രെയിന്‍ ഫ്രീസിന് പിന്നിലെ കാരണം അറിയാം

ഐസ്‌ക്രീം മുതല്‍ തണുത്തതെന്തെങ്കിലും കഴിച്ച് കുറച്ചു കഴിഞ്ഞാല്‍ തലവേദന അനുഭവപ്പെടുന്നവരാണോ നിങ്ങള്‍? തലയുടെ മുന്‍ഭാഗത്തായി അനുഭവപ്പെടുന്ന ഈ കടുത്ത വേദന അറിയപ്പെടുന്നത് ബ്രെയിന്‍ ഫ്രീസ് എന്നാണ്. മരുന്നുകളുടെ ആവശ്യമില്ലാതെ തന്നെ മാറുന്ന ഈ...

Latest News

Jun 25, 2025, 10:17 am GMT+0000
പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ ഫിസിയോതെറപിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം

  പയ്യോളി: പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫിസിയോതെറപിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലാണ് നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്ന് ബി. പി. ടി. ബിരുദം...

Latest News

Jun 25, 2025, 9:17 am GMT+0000