മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി ഡ്രൈവർ അറസ്റ്റിൽ. ലോറി ഡ്രൈവറും മൈസൂർ സ്വദേശിയുമായ എം....
Nov 12, 2025, 10:44 am GMT+0000കേരളത്തിലെ മത്സ്യബന്ധന ബോട്ടുകളെ തമിഴ്നാട് ബോട്ടുകൾ കടലിൽ ആക്രമിച്ച് തകർത്തു. അക്രമണത്തിൽ കൊല്ലം സ്വദേശികളുടെ 6 ബോട്ടുകൾക്ക് നാശനഷ്ടം സംഭവിച്ചു. 3 ബോട്ടുകളിലെ 4 പേർക്ക് പരിക്കേറ്റു. പരുക്കേറ്റ തമിഴ്നാട് സ്വദേശികളായ ആഷിക്ക്,...
കോയമ്പത്തൂർ: ഡേറ്റിങ് ആപ്പ് വഴി യുവതിയിൽനിന്ന് മൂന്ന് പവൻ ആഭരണവും 90,000 രൂപയും കവർച്ച ചെയ്ത യുവാവ് അറസ്റ്റിൽ. രാമനാഥപുരം സ്വദേശി തരുണിനെ (28) യാണ് അറസ്റ്റ് ചെയ്തത്. പാപനായ്ക്കൻ പാളയത്തിലെ വനിത...
വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ കബളിപ്പിച്ച് കൈക്കലാക്കി കെ.സി. വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം. മൈസൂരില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചായിരുന്നു സൈബർ ആക്രമണം. മൊബൈല്‍ നമ്പര്‍...
കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി കൊടിസുനിയെ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ. തവനൂർ ജയിലിൽ നിന്നും കണ്ണൂരിലേക്ക് മാറ്റണമെന്നാണ് കൊടിസുനിയുടെ അമ്മയുടെ ആവശ്യം. ഹർജിയിൽ കോടതി സർക്കാരിൻ്റെ...
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പുനരധിവാസ കേന്ദ്രത്തിൽ നിന്നും മൂന്ന് കുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള പെൺകുട്ടികളെയാണ് കാണാതായത്. 11, 12,13 വയസ്സുള്ള പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവർ രാവിലെ സ്കൂളിലേക്ക്...
ദില്ലി: ദില്ലി ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 ക്ക് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് സൂചന. കാറുകൾ...
ഭൂട്ടാൻ കാർ കളളക്കടത്തുകേസിൽ എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായിട്ടാണ് ഇഡി അന്വേഷണം. വ്യാജ രേഖകൾ വഴി കാർ ഇറക്കുമതി ചെയ്തെന്ന്...
രാജ്യത്തെ നടുക്കിയ ദില്ലി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ വിറ്റ റോയൽ കാർ സോൺ ഉടമ സോനുവിനെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പുൽവാമ സ്വദേശി താരിഖിനാണ് ഇയാൾ കാർ വിറ്റത്. അതേസമയം, ഫരീദാബാദ്...
പതിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ ദില്ലി സ്ഫോടനം അന്വേഷിക്കാൻ 10 അംഗ അന്വേഷണസംഘത്തെ രൂപീകരിച്ച് എൻ ഐ എ. പ്രത്യേക അന്വേഷണ സംഘത്തെ എൻ ഐ എ എഡിജിയും കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ...
അരീക്കോട്: കാരിപറമ്പിൽ വെളിച്ചെണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ വലിയ നാശനഷ്ടം. യുറാനസ് ഫുഡ് പ്രൊഡക്സിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ഉഗ്രപുരം സ്വദേശി പുത്തൻകുളം വീട്ടിൽ സി. ലിബിന്റേതാണ് യൂനിറ്റ്. ഇതുവഴി യാത്ര ചെയ്തവരാണ്...
