കൊച്ചി: ജെ.എസ്.കെ: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സെൻസർബോർഡിനോട് ചോദ്യങ്ങളുമായി...
Jun 27, 2025, 10:18 am GMT+0000പാലക്കാട്/വയനാട്: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു. പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗര്‍ ഡാം എന്നിവയാണ് ഇന്ന് രാവിലെ 10 മണിയോടെ തുറന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ...
കോട്ടയം: പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ ആടുകാണിയില്‍ വീട്ടില്‍ സിന്ധു (45) വിനെ കൊലപ്പെടുത്തിയ കേസിൽ മകന്‍ അരവിന്ദിനെ (23) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ്...
ബംഗളൂരു: കഴിഞ്ഞ വർഷം 45 കോടി രൂപ വിലമതിക്കുന്ന 4,000 കിലോഗ്രാം കഞ്ചാവ് ഉൾപ്പെടെ വിവിധതരം മയക്കുമരുന്നുകൾ പിടിച്ചെടുത്തതായും നിരവധി വിദേശ വിദ്യാർഥികൾ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കർണാടക ആഭ്യന്തര മന്ത്രി...
പയ്യോളി : ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡിന്റെ തകർച്ച ജനത്തിന് ദുരിതമാകുന്നു. നിർമ്മാണം ആരംഭിച്ച മൂന്ന് വർഷം പിന്നിട്ടിട്ടും യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിലാണ് യാത്ര കൂടുതൽ ദുഷ്കരമാകുന്നത്....
കോഴിക്കോട്: കനത്ത മഴയിൽ കക്കയം ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നു. പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തിയതോടെയാണ് ഇരു ഷട്ടറുകളും തുറന്നത്. 15 സെന്റിമീറ്റര്‍ വീതമാണ് തുറന്നതെന്ന്...
വടകര: ഡിജിറ്റൽ അറസ്റ്റിലൂടെ കോടഞ്ചേരി സ്വദേശിനിയായ റിട്ട. അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കുഴിപ്പാറ വീട്ടിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ, കോളജ് വിദ്യാര്‍ഥികളുടെ യാത്ര ചാർജ് (കണ്‍സെഷന്‍) അഞ്ച് രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 8ന് സ്വകാര്യ ബസുകൾ സമരം നടത്തും. ഇന്ന് തൃശൂരില്‍ ചേര്‍ന്ന ബസ് ഉടമകളുടെ സംയുക്തസമിതി യോഗത്തിലാണ്...
തൃശൂർ: കൊടകരയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട് തകർന്നുവീണ് അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ട മൂന്ന് പേർക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ സ്വദേശികളായ രാഹുൽ (19), റുബേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്....
കോട്ടയം പള്ളിക്കത്തോട് ഇളമ്പള്ളിയില്‍ മയക്കുമരുന്നിന് അടിമയായ യുവാവ് അമ്മയെ വെട്ടിക്കൊലപ്പെടുത്തി. ലോട്ടറി വില്‍പ്പനക്കാരിയായ അമ്മയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതിയായ മകനെ പള്ളിക്കത്തോട് പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു. പള്ളിക്കത്തോട് എട്ടാം...
‘പയ്യോളി എക്സ്പ്രസ്’ പി.ടി ഉഷയ്ക്ക് ഇന്ന് 61 ാം പിറന്നാൾ. പയ്യോളി എക്സ്പ്രസ് , ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡിലെ രാജ്ഞി അങ്ങനെ വിശേഷണങ്ങൾ നിരവധിയുണ്ട് പി.ടി. ഉഷയ്ക്ക്. 1964 ജൂൺ 27...
