
തിരുവനന്തപുരം: മലയാളം എഴുതാനും വായിക്കാനും അറിയാത്ത സ്കൂൾ വിദ്യാർത്ഥികൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി...
Apr 2, 2025, 8:02 am GMT+0000



തലശ്ശേരി: നിരീക്ഷണ കാമറകൾ വന്നതോടെ തലശ്ശേരി കടൽത്തീരത്തെ മാലിന്യം തള്ളലിന് അറുതിയായി. മാർച്ച് 27നാണ് കടൽത്തീരത്ത് അത്യാധുനിക നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. ഒരു ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡിങ്ങ് കാമറ ഉൾപ്പെടെ അഞ്ച്...

ഇന്ത്യന്‍ റെയില്‍വേയില്‍ ഇത് മാറ്റങ്ങളുടെ കാലമാണ്. കെട്ടിലും മട്ടിലും സുരക്ഷയുടെ കാര്യത്തിലും പുതിയ രീതികളാണ് റെയില്‍വേ നടപ്പിലാക്കിവരുന്നത്.ഇപ്പോഴിതാ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഒരു യാത്രക്കാരന്റെ പ്രവേശനം എപ്പോള്‍, എങ്ങനെ എന്ന കാര്യത്തിലും മാറ്റത്തിനുള്ള തയ്യാറെടുപ്പുകള്‍...

കടുത്തുരുത്തി: എട്ടുമാസം ഗർഭിണിയായ യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ പരാതിയുമായി കുടുംബം. ഭർതൃവീട്ടിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് വീട്ടുകാർ ആരോപിച്ചു. കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുറുപ്പന്തറ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പില്‍...

കൊച്ചി: വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ട കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി. തങ്ങളെ പ്രതികളാക്കി സി.ബി.ഐ സമർപ്പിച്ച കുറ്റപത്രങ്ങൾ റദ്ദ് ചെയ്ത് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ...

വാഴൂർ (കോട്ടയം): സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് ഓഫിസുകളിൽ ഏപ്രിൽ 10 വരെ പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥതലത്തിലുള്ള സേവനങ്ങൾ തടസ്സപ്പെടും. പഞ്ചായത്തുകളിലെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുജന കേന്ദ്രീകൃതമാക്കുന്നതിനും നടപ്പാക്കുന്ന പുതിയ സോഫ്റ്റ്വെയർ സംവിധാനമായ കെ സ്മാർട്ട്...

കോഴിക്കോട്: ബീച്ചിൽ വെച്ച് പൊലീസുകാരനെ ആക്രമിച്ച നേപ്പാൾ സ്വദേശികളായ ബിഷ്ണുകുമാർ (23), രൂപേഷ് കുമാർ (20) എന്നിവരെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ബീച്ച് ലയൺസ് പാർക്കിന് സമീപം ബീറ്റ് ഡ്യൂട്ടി ചെയ്യുകയായിരുന്ന എലത്തൂർ...

വടകര : വടകരയുടെ നെല്ലറ എന്നറിയപ്പെടുന്ന മണിയൂർ പഞ്ചായത്തിലെ ചെരണ്ടത്തൂർ ചിറ ഫാം ടൂറിസം പദ്ധതിക്കായി ഒരുങ്ങുന്നു. ചിറ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് കെ.പി....

മടപ്പള്ളി : ഉത്തരകേരളത്തിലെ പ്രശസ്ത ക്ഷേത്രോത്സവങ്ങളിൽ ഒന്നായ അറക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരമഹോത്സവം ഏപ്രിൽ രണ്ടിന് കൊടിയേറി ഏപ്രിൽ ഒൻപതിന് ആറാട്ടോടുകൂടി സമാപിക്കും. പുലർച്ചെ നാലുമുതൽ മഹാഗണപതിഹോമം, ഉച്ചയ്ക്ക് 11.30-ന് പ്രസാദ ഊട്ട്,...

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ, നികുതിവർധനകളടക്കം മാറ്റങ്ങളും ആനുകൂല്യങ്ങളും പ്രാബല്യത്തിൽ. സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച നികുതിനിർദേശങ്ങളും കേന്ദ്രസർക്കാറിന്റെ പുതിയ ആദായ നികുതി സ്ലാബുകളും മൊബൈൽ ഫോൺ സേവന ദാതാക്കളുമായി ബന്ധപ്പെട്ട...

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കണക്കിലെടുത്ത്, സർക്കാർ ഒരു പ്രധാന നടപടി സ്വീകരിച്ചു. പുതിയ ഇരുചക്ര വാഹനങ്ങൾ വാങ്ങുമ്പോൾ രണ്ട് ഐഎസ്ഐ സർട്ടിഫിക്കറ്റ് ഉള്ള ഹെൽമെറ്റുകൾ നിർബന്ധമായും നൽകണമെന്ന് ഇപ്പോൾ നിർബന്ധമാക്കി. അടുത്തിടെ ന്യൂഡൽഹിയിൽ...