വാട്‌സാപ്പിലെ മോശം പരാമർശം ചോദിക്കാനെത്തി; നാദാപുരത്ത് സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി

കോഴിക്കോട്: നാദാപുരത്ത് സഹോദരങ്ങളായ രണ്ടുപേർക്ക് വെട്ടേറ്റു. കെഎസ്എസ് വാടക സ്റ്റോർ ഉടമകളായ ഊരംവീട്ടിൽ നാസർ, സഹോദരൻ സലീം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ചിറക്കുനി ബഷീർ ആണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു...

Jun 10, 2025, 5:44 pm GMT+0000
ബെംഗളൂരുവിൽ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലും 9 മരണം

ബെംഗളൂരു: ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ്...

Breaking News

Jun 4, 2025, 12:29 pm GMT+0000
വടകരയിൽ ദേശീയപാതയുടെ സർവീസ് റോഡിൽ വൻ ഗർത്തം ; കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിച്ചു

വടകര: വടകര ദേശീയ പാതയുടെ അപ്രോച്ച് റോഡിൽ വൻ ഗർത്തം. വടകര ലിങ്ക് റോഡിന് സമീപം കണ്ണൂർ ഭാഗത്ത് നിന്നും വാഹനങ്ങൾ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഭാഗത്താണ് കുഴി രൂപപെട്ടത്. ഇന്ന് വൈകിട്ട്...

Breaking News

May 28, 2025, 1:32 pm GMT+0000
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിന്

കോഴിക്കോട്: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിന് (ശനി). ഇന്ന് എവിടെയും ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല. ദുൽഹജ്ജ് ഒന്ന് വ്യാഴാഴ്ചയും അറഫാ ദിനം വെള്ളിയാഴ്ചയും ആയിരിക്കുമെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പാളയം...

Breaking News

May 27, 2025, 3:51 pm GMT+0000
ദേശീയപാതയിൽ മൂരാട് പാലത്തിലും വിള്ളൽ – വീഡിയോ

പയ്യോളി : ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം മീറ്ററുകളോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടു. ഇന്ന് രാത്രിയോടെയാണ് വിള്ളലുണ്ടായത്. അഴിയൂർ – വെങ്ങളം റീച്ചിൽ തിക്കോടി പഞ്ചായത്ത് ബസാറിലും ഇന്ന് വിള്ളൽ രൂപപ്പെട്ടിരുന്നു.

May 26, 2025, 6:43 pm GMT+0000
കോഴിക്കോട് അരീക്കാട് ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണു , ഇരുമ്പ് മേൽക്കൂരയും റെയിൽവേ ട്രാക്കിൽ പറന്നുവീണു; ട്രാക്കിന്റെ വൈദ്യുതി ലൈനും തകർന്നുവീണു – ട്രെയിൻ സർവീസ് നിർത്തി വെച്ചു

കോഴിക്കോട് : കോഴിക്കോട് അരീക്കാട് ചുഴലിക്കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു.   വീടിന്റെ മേൽക്കൂര പാകിയ ഇരുമ്പ് ഷീറ്റ് റെയിൽവേ ട്രാക്കിലേക്ക് പറന്നുവീണു. റെയിൽവേ ട്രാക്കിന്റെ വൈദ്യുതി ലൈനും...

May 26, 2025, 3:56 pm GMT+0000
നന്തിയിൽ പുലിയിറങ്ങിയതായി സംശയം ; പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി പ്രദേശവാസികൾ

കൊയിലാണ്ടി : ലൈറ്റ് ഹൗസിന് സമീപം കുറുളിക്കുനി എന്ന സ്ഥലത്താണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി പ്രദേശവാസിയായ ഒരു സ്ത്രീ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചത്. വീടിന് മുന്നിലൂടെ പുലിയോട് സാദൃശ്യമുള്ള ജീവി റെയിലിന്...

Breaking News

May 26, 2025, 2:12 pm GMT+0000
തിക്കോടി പഞ്ചായത്ത് ബസാറിനു സമീപം ദേശീയപാതയിൽ മീറ്ററുകളോളം വിള്ളൽ- വീഡിയോ

തിക്കോടി : തിക്കോടി പഞ്ചായത്ത് ബസാറിനു സമീപം ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടു. ടിവിഎസ് ഷോറൂമിന് മുൻവശത്തെ ദേശീയപാതയിൽ ആണ് വിള്ളൽ രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം തിക്കോടി പഞ്ചായത്ത് ബസാറിനും പെട്രോൾ പമ്പിനുമിടയിലുള്ള സർവീസ്...

Breaking News

May 26, 2025, 12:42 pm GMT+0000
ചരക്കു കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കേരള തീരത്തേക്ക്; കൊല്ലത്ത് വിവിധയിടങ്ങളിൽ തീരത്തടിഞ്ഞു, അതീവ ജാഗ്രത

കൊല്ലം: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ ചരക്കുകപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്തേക്ക് എത്തി. കൊല്ലം തീരദേശത്തെ വിവിധയിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെയോടെ കൂടുതൽ കണ്ടെയ്നറുകള്‍ അടിഞ്ഞത്. കൊല്ലം...

May 26, 2025, 2:11 am GMT+0000
കോഴിക്കോട് മൊകേരിയിൽ നിന്ന് ഊട്ടിയിൽ വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥി മരം വീണ് മരിച്ചു

കോഴിക്കോട് : കോഴിക്കോട് മൊകേരിയിൽ നിന്ന് ഊട്ടിയിൽ വിനോദയാത്രയ്ക്കെത്തിയ കുടുംബത്തിലെ വിദ്യാർഥി മരം വീണ് മരിച്ചു. വിനോദയാത്രയ്‌ക്കെത്തിയ കുറ്റ്യാടി മൊകേരി കോവുക്കുന്നിലെ ഒന്തംപറമ്പത്ത് പ്രസിദിൻ്റെയും രേഖയുടെയും മകൻ ആദിദേവ് (15) ആണ് മരിച്ചത്....

May 25, 2025, 1:37 pm GMT+0000