പയ്യോളി : മൂരാട് മത്സരയോട്ടത്തിനിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു . ക്രിതിക ബസും സ്നേഹിതൻ ബസുമാണ് കൂട്ടിയിടിച്ചത് ....
Jun 22, 2025, 4:08 am GMT+0000കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ തുരങ്കപാതയ്ക്ക് പാരിസ്ഥിതികാനുമതി നൽകി പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക. ടെന്‍ഡര്‍ നടപടികൾ...
കോഴിക്കോട്: കോഴിക്കോട്-വെങ്ങളം ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതക്കുരുക്കിൽ ആംബുലൻസ് അടക്കം കുടുങ്ങി. ഒരു മണിക്കൂറിലധികമാണ് ഗതാഗതം നിശ്ചലമായത്. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് തകരാറിലായതിനെ തുടർന്നാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായത്....
കോഴിക്കോട്: കോഴിക്കോട് പാലേരിയിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് തീ പിടിച്ച് അപകടം. കിഴക്കയിൽ രമണിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്ക് ആണ് തീ പിടിച്ചത്. ഇന്ന് വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. തീ വീട്ടിലേക്കും പടർന്നിരുന്നു. വീട്ടിൽ...
കോഴിക്കോട്: സൗത്ത് ബീച്ചിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം. കോർപ്പറേഷൻ ആരോഗ്യവകുപ്പ് ജീവനക്കാർ പോലീസിൻ്റെ സഹായത്തോടെ കടകൾ ഒഴിപ്പിച്ച് തട്ടുകടകൾ ലോറിയിൽ കയറ്റി കൊണ്ടുപോയി. ഇതോടെ കൊണ്ടുപോയ തട്ടുകടകൾ തിരിച്ച് എത്തിക്കണം...
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. മാങ്കാവ് പൊക്കുന്ന് സ്വദേശി തോട്ടുംമാരത്ത് ഇംതിഹാസി (30) ന്റെ ഭാര്യയുടെ പേരിൽ വാങ്ങിയ വാഹനം ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ്...
കോഴിക്കോട് : കനത്ത മഴ തുടരുന്ന താമരശ്ശേരി ചുരത്തിൽ റോഡരികിൽ മണ്ണിളകി വീഴാറായ നിലയിൽ മരം കണ്ടെത്തിയതോടെ വാഹന നിയന്ത്രണമേർപ്പെടുത്തി. 8, 9 വളവുകൾക്കിടയിലാണ് മരം കണ്ടെത്തിയത്. റോഡിന് സമീപത്ത് നിൽക്കുന്ന മരത്തിന്റെ അടിഭാഗത്ത്...
കളമശ്ശേരി: കോഴിക്കോട് മേപ്പയൂർ സ്വദേശിയായ 22കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് യുവാക്കളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി എസ്. മുഹമ്മദ് അസർ (30), കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് ഉവൈസ്...
തിക്കോടി : പെരുമാൾപുരത്ത് താൽക്കാലികമായി നിർമ്മിച്ച സർവീസ് റോഡിൽ ബസ് താഴ്ന്നു. സർവീസ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതാണ് ബസ് താഴ്ന്നു പോകാൻ കാരണം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആണ്...
പയ്യോളി:പ്രമുഖ അഭിഭാഷകൻ വി.എ നജീബിന്റെ വിട്ടിൽ മോഷണം നടത്തിയ 2 പ്രതികളെ പോലീസ് പിടികൂടി. ശനിയാഴ്ച അഭിഭാഷകന്റെ ഓഫീസ് പ്രവർത്തിക്കുന്ന വി.എ. വി.എം വില്ലയുടെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ഓട്ടു...
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ എല്ലാ സ്കൂളുകൾക്കും നാളെ ( ജൂൺ 16 ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ , മദ്രസകൾ, ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമായിരിക്കും. കോഴിക്കോട് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക്...