കോഴിക്കോട്: കോഴിക്കോട് പാലേരിയിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് തീ പിടിച്ച് അപകടം. കിഴക്കയിൽ രമണിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്ക് ആണ്...
Jun 17, 2025, 3:44 pm GMT+0000കളമശ്ശേരി: കോഴിക്കോട് മേപ്പയൂർ സ്വദേശിയായ 22കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് യുവാക്കളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി എസ്. മുഹമ്മദ് അസർ (30), കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് ഉവൈസ്...
തിക്കോടി : പെരുമാൾപുരത്ത് താൽക്കാലികമായി നിർമ്മിച്ച സർവീസ് റോഡിൽ ബസ് താഴ്ന്നു. സർവീസ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതാണ് ബസ് താഴ്ന്നു പോകാൻ കാരണം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആണ്...
പയ്യോളി:പ്രമുഖ അഭിഭാഷകൻ വി.എ നജീബിന്റെ വിട്ടിൽ മോഷണം നടത്തിയ 2 പ്രതികളെ പോലീസ് പിടികൂടി. ശനിയാഴ്ച അഭിഭാഷകന്റെ ഓഫീസ് പ്രവർത്തിക്കുന്ന വി.എ. വി.എം വില്ലയുടെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ഓട്ടു...
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ എല്ലാ സ്കൂളുകൾക്കും നാളെ ( ജൂൺ 16 ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ , മദ്രസകൾ, ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമായിരിക്കും. കോഴിക്കോട് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക്...
കൊയിലാണ്ടി : കൊയിലാണ്ടി ചേമഞ്ചേരിയിൽ എതിർ സർവീസ് റോഡിന് എതിർ ദിശയിൽ വന്ന സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ച് അപകടം. വാനിലുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന...
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മണലെടുക്കല്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍...
കോഴിക്കോട്: കോഴിക്കോട് വാടകവീട് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. പന്തീരങ്കാവ് എടക്കുറ്റിപ്പുറത്ത് ദിൽഷാദാണ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടത്. ഇയാളുടെ കാറിൽ നിന്ന് 51 ഗ്രാം എംഡിഎംഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു....
കോഴിക്കോട്: മലാപറമ്പ് സെക്സ് റാക്കറ്റ് കേസില്‍ ഒളിവിലുള്ള പൊലീസുകാർക്കെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കും. കോഴിക്കോട് കൺട്രോൾ റൂമിലെ ഡ്രൈവർമാരായിരുന്ന കെ ഷൈജിത്ത്, കെ സനിത് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് സർക്കുലർ ഇറക്കുക. സെക്സ് റാക്കറ്റ് കേന്ദ്രത്തിന്‍റെ...
കോഴിക്കോട്: താമരശ്ശേരിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മർദനത്തിൽ വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അനശ്വര്‍ സുനിലിനാണ് ഗുരുതര പരുക്കേറ്റത്. കണ്‍സെഷന്‍ കാര്‍ഡ്...
താമരശ്ശേരി:ചുരം ഒൻപതാം വളവിൽ ലോറിയുടെ ടയർ പൊട്ടി ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം. ചുരത്തിന്റെ സൈഡിലുള്ള ഇരുമ്പ് ബാരിക്കേഡിൽ തട്ടി ലോറി നിന്നത് കൊണ്ട് വൻ ദുരന്തം ഒഴിവായി.നിലവിൽ ചുരത്തിൽ ഗതാഗത തടസ്സങ്ങൾ ഒന്നുമില്ല.