സ്വത്ത് എ‍ഴുതിത്തരണം: താമരശ്ശേരിയിൽ മകൻ അമ്മയെ മർദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു

സ്വത്തിന് വേണ്ടി മാതാവിനെ മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച മകനെതിരെ കൊലപാതകശ്രമം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരിയിലാണ് വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. വീടും സ്ഥലവും തൻ്റെ പേരിൽ എഴുതി...

കോഴിക്കോട്

Sep 28, 2025, 3:53 pm GMT+0000
കൊടുവള്ളിയിൽ വൻ എംഡിഎംഎ വേട്ട

കൊടുവള്ളി : കൊടുവള്ളിയിൽ വൻ എംഡിഎംഎ വേട്ട. ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ പോലീസ് പിടികൂടി. കൊടുവള്ളി കൈതാപറമ്പിൽ ഹാരിസ് (34)നെയാണ് ഇന്നു പുലർച്ചെ പിടികൂടിയത്....

കോഴിക്കോട്

Sep 28, 2025, 9:43 am GMT+0000
കുരുക്ക് മുറുകി കുറ്റ്യാടി ടൗൺ; അധികൃതർ നടപടി എടുക്കുന്നില്ലെന്നു പരാതി

കുറ്റ്യാടി: ടൗണിൽ ദിവസവും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് കാരണം യാത്രക്കാർ വലയുന്നു. ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ അധികൃതർ നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കോടികൾ മുടക്കി പരിഷ്കരണം നടത്തിയ ടൗണിലാണ് ഗതാഗതക്കുരുക്ക്. കഴിഞ്ഞ...

കോഴിക്കോട്

Sep 26, 2025, 2:17 pm GMT+0000
തിരുവണ്ണൂരിൽ വാട്ടർ ടാങ്ക് തകർന്ന്തൊഴിലാളി മരിച്ചു

കോഴിക്കോട് : തിരുവണ്ണൂരിൽ വാട്ടർ ടാങ്ക്  തകർന്ന് തൊഴിലാളി  മരിച്ചു  ഇന്ന് രാവിലേ 9 മണിക്ക് തിരുവണ്ണൂർ സ്വദേശി മീന രാജൻ എന്നയാളുടെ വീട്ടിലെ വാട്ടർ ടാങ്ക് ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തമിഴ്നാട്...

കോഴിക്കോട്

Sep 26, 2025, 11:37 am GMT+0000
പൊലീസിനും രക്ഷയില്ല; അതിഥി തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയവരെ ആക്രമിച്ചു, അറസ്റ്റ്

കോഴിക്കോട്: അതിഥി തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ചെന്ന പൊലീസുകാരെ ആക്രമിച്ച കേസില്‍ യുവാക്കള്‍ പിടിയില്‍. കോഴിക്കോട് ചാലിയം ഫോറസ്റ്റ് ബംഗ്ലാവിന് സമീപത്ത് താമസിക്കുന്ന വെമ്പറമ്പില്‍ വീട്ടില്‍ റാസിക്ക്(37), വെമ്പറമ്പില്‍ ഷെബീറലി(34) എന്നിവരെയാണ് ബേപ്പൂര്‍ പൊലീസ്...

കോഴിക്കോട്

Sep 26, 2025, 7:11 am GMT+0000
250-ഓളം ഉല്ലാസ യാത്രകള്‍, 84 ലക്ഷം രൂപയുടെ വരുമാനം; കോഴിക്കോട് ജില്ലയിൽ കെഎസ്ആർടിസിയുടെ വിജയക്കുതിപ്പ്

കോഴിക്കോട്: സാധാരണക്കാരന് ഏറ്റവും കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരം സാധ്യമാക്കുന്ന കെഎസ്ആര്‍ടിസിയുടെ ‘ബഡ്ജറ്റ് ടൂറിസം’ പദ്ധതി വഴി ജില്ലയില്‍ ഈ വര്‍ഷം സംഘടിപ്പിച്ചത് 250-ഓളം ഉല്ലാസ യാത്രകള്‍. ബജറ്റ് ടൂറിസം ഉല്ലാസയാത്രയിലൂടെ ജില്ലയിലെ വിവിധ...

കോഴിക്കോട്

Sep 26, 2025, 7:05 am GMT+0000
മീന്‍ പിടിക്കുന്നതിനിടെ യുവാവിന്‍റെ കണ്‍പോളയില്‍ ചൂണ്ടക്കൊളുത്ത് തുളച്ചു കയറി; അപകടം ഉള്ളൂര്‍ക്കടവ് പാലത്തിനരികെ

കോഴിക്കോട്: ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ യുവാവിന്‍റെ കണ്‍പോളയില്‍ അബദ്ധത്തില്‍ ചൂണ്ടക്കൊളുത്ത് തുളച്ചു കയറി. ഉള്ള്യേരി ഉള്ളൂര്‍കടവ് സ്വദേശിയായ അര്‍ജുന്‍റെ കണ്‍പോളയിലാണ് ചൂണ്ട കുടുങ്ങിയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപത്ത്...

കോഴിക്കോട്

Sep 26, 2025, 7:01 am GMT+0000
മുക്കത്ത് ബസിൻ്റെ ടയറിൽ തട്ടി ഉയർന്നുപൊങ്ങിയ കല്ല് കടയിലെ ജീവനക്കാരൻ്റെ തലയിൽ തട്ടി പരിക്കേറ്റു

മുക്കം: റോഡിലൂടെ പോയ ബസിൻ്റെ ടയറിൽ തട്ടി ഉയർന്നുപൊങ്ങിയ കല്ല് റോഡരികിലെ കടയിലെ ജീവനക്കാരൻ്റെ തലയ്ക്ക് പിന്നിൽ പതിച്ച് അല്‍ റാസി ഒപ്റ്റിക്കല്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ കുനിയില്‍ സ്വദേശി അര്‍ഷാദിനാണ് ചെവിക്ക്...

കോഴിക്കോട്

Sep 25, 2025, 1:18 pm GMT+0000
ബാലുശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തി; ശരീരത്തിന് നാല് ദിവസം പഴക്കമുണ്ടെന്ന് നിഗമനം

കോഴിക്കോട്: ബാലുശേരിയിൽ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തി. കരുമല കുനിയില്‍ മോഹനനെ(65) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുള്ളതായാണ് നിഗമനം. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട്...

കോഴിക്കോട്

Sep 24, 2025, 3:27 pm GMT+0000
കോഴിക്കോട് ബൈപ്പാസ് ടോൾ പിരിവ് ഒക്ടോബർ മുതൽ; പ്രതിവർഷം 3000 രൂപ

കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവ് ഒക്ടോബർ ഒന്നിന് ആരംഭിക്കും. ഡൽഹി ആസ്ഥാനമായുളള റൻജൂർ കമ്പനിക്കാണ് ടെൻഡർ ലഭിച്ചത്. ഈ മാസം 24 നോ 25 നോ ട്രയൽ...

കോഴിക്കോട്

Sep 23, 2025, 1:05 pm GMT+0000