ഹോൺ മുഴക്കിയിട്ടും വിട്ടുകൊടുക്കാൻ ഉദ്ദേശമില്ല, കെഎസ്ആർടിസിക്ക് സൈഡ് കൊടുത്തില്ല; പിഴ, ഒപ്പം കടുത്ത നടപടിയും

കോട്ടയം: കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാതെ തടസം സൃഷ്ടിച്ചതിന് ബൈക്ക് യാത്രക്കാരനിൽ നിന്ന് 1500 രൂപ പിഴ ഈടാക്കി. കോട്ടയം പാലായിൽ നിന്ന് സുൽത്താൻബത്തേരി പോയിരുന്ന ബസിന് സൈഡ് കൊടുക്കാത്തതിനാണ് നടപടി. മൂന്ന്...

കോഴിക്കോട്

May 27, 2025, 2:40 pm GMT+0000
ബാലുശ്ശേരി വയലടയിൽ വിനോദസഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം

കോഴിക്കോട്: കനത്തമഴയിൽ ബാലുശ്ശേരിയിലെ വിനോദസഞ്ചാര കേന്ദ്രമായ വയലടയിൽ ജീപ്പ് മറിഞ്ഞ് അപകടം. ജീപ്പ് പാറയുടെ മുകളിൽ നിന്നും താഴേക്ക് മറിയുകയായിരുന്നു. യാത്രക്കാർ മുഴുവനും വലിയ അപകടത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു...

കോഴിക്കോട്

May 27, 2025, 1:35 pm GMT+0000
കോഴിക്കോട് കോർപറേഷൻ പരിധിയിലെ സ്‌കൂളുകൾ തുറക്കേണ്ട: നിർദേശം നൽകി ജില്ലാ കളക്ടർ

കോഴിക്കോട്: സ്‌കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പുതിയ അധ്യയന വർഷം കോഴിക്കോട് കോർപറേഷൻ പരിധിയിലെ സ്‌കൂളുകളിൽ ക്ലാസുകൾ ആരംഭിക്കേണ്ടതില്ലെന്ന് നിർദേശം. ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിങ് വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് നിർദേശം...

കോഴിക്കോട്

May 27, 2025, 11:15 am GMT+0000
ദേശീയപാതയിൽ മൂരാട് പാലത്തിലും വിള്ളൽ – വീഡിയോ

പയ്യോളി : ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം മീറ്ററുകളോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടു. ഇന്ന് രാത്രിയോടെയാണ് വിള്ളലുണ്ടായത്. അഴിയൂർ – വെങ്ങളം റീച്ചിൽ തിക്കോടി പഞ്ചായത്ത് ബസാറിലും ഇന്ന് വിള്ളൽ രൂപപ്പെട്ടിരുന്നു.

May 26, 2025, 6:43 pm GMT+0000
കോഴിക്കോട് അരീക്കാട് ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണു , ഇരുമ്പ് മേൽക്കൂരയും റെയിൽവേ ട്രാക്കിൽ പറന്നുവീണു; ട്രാക്കിന്റെ വൈദ്യുതി ലൈനും തകർന്നുവീണു – ട്രെയിൻ സർവീസ് നിർത്തി വെച്ചു

കോഴിക്കോട് : കോഴിക്കോട് അരീക്കാട് ചുഴലിക്കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു.   വീടിന്റെ മേൽക്കൂര പാകിയ ഇരുമ്പ് ഷീറ്റ് റെയിൽവേ ട്രാക്കിലേക്ക് പറന്നുവീണു. റെയിൽവേ ട്രാക്കിന്റെ വൈദ്യുതി ലൈനും...

May 26, 2025, 3:56 pm GMT+0000
കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

  കോഴിക്കോട്: നാളെ (മെയ് 27) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

കോഴിക്കോട്

May 26, 2025, 3:23 pm GMT+0000
നന്തിയിൽ പുലിയിറങ്ങിയതായി സംശയം ; പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി പ്രദേശവാസികൾ

കൊയിലാണ്ടി : ലൈറ്റ് ഹൗസിന് സമീപം കുറുളിക്കുനി എന്ന സ്ഥലത്താണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി പ്രദേശവാസിയായ ഒരു സ്ത്രീ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചത്. വീടിന് മുന്നിലൂടെ പുലിയോട് സാദൃശ്യമുള്ള ജീവി റെയിലിന്...

Breaking News

May 26, 2025, 2:12 pm GMT+0000
കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട്; ഖനനത്തിനും വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം

കോഴിക്കോട് : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട് കളക്ടർ പ്രഖ്യാപിച്ചു.  ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള...

കോഴിക്കോട്

May 26, 2025, 1:50 pm GMT+0000
തിക്കോടി പഞ്ചായത്ത് ബസാറിനു സമീപം ദേശീയപാതയിൽ മീറ്ററുകളോളം വിള്ളൽ- വീഡിയോ

തിക്കോടി : തിക്കോടി പഞ്ചായത്ത് ബസാറിനു സമീപം ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടു. ടിവിഎസ് ഷോറൂമിന് മുൻവശത്തെ ദേശീയപാതയിൽ ആണ് വിള്ളൽ രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം തിക്കോടി പഞ്ചായത്ത് ബസാറിനും പെട്രോൾ പമ്പിനുമിടയിലുള്ള സർവീസ്...

Breaking News

May 26, 2025, 12:42 pm GMT+0000
പേരാമ്പ്രയിൽ വീണ്ടും കല്യാണ വീട്ടിൽ പണപ്പെട്ടി മോഷണം

  പേരാമ്പ്ര: വിവാഹ സൽക്കാരത്തിൽ വിരുന്നിനെത്തുന്നവർ സമ്മാനിക്കുന്ന പണം കവർച്ച ചെയ്യുന്നത് പതിവാകുന്നു. വിവാഹവീട്ടിൽ പണപ്പെട്ടിയിൽ മോഷണം, കവറുകൾ കാണാനില്ല. കടിയങ്ങാട് മുതുവണ്ണാച്ച പിണങ്ങോട്ട് ഹൗസിൽ ഫൈസലിന്റെ വീട്ടിലാണ് കള്ളൻ കയറിയത്. ഫൈസലിന്റെ...

കോഴിക്കോട്

May 26, 2025, 11:34 am GMT+0000