
കോഴിക്കോട്: പന്തീരാങ്കാവ് മുതൽ പാലക്കാട് വരെ നീളുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേക്കായി 134.1 ഹെക്ടർ ഭൂമി വിട്ടുകൊടുക്കാൻ ദേശീയ...
Apr 21, 2025, 2:21 pm GMT+0000



കോഴിക്കോട്: ലോറിയിൽ കയറ്റുന്നതിനിടെ മരത്തടി ദേഹത്തുവീണ് യുവാവ് മരിച്ചു. ഓമശ്ശേരി ചാലിൽ പരേതനായ മമ്മുവിൻ്റെ മകൻ മുനീർ (43) ആണ് മരിച്ചത്. മുക്കം മാമ്പറ്റയിൽ മരം കയറ്റുന്നതിനിടെ ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു...

കോഴിക്കോട്: നഗര പരിധിയിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ 16 വെൻഡിങ് സോണുകളുമായി കോർപറേഷൻ. കച്ചവട നിരോധിത മേഖലകളും നിയന്ത്രിത കച്ചവട മേഖലകളും കണ്ടെത്തുന്നതിനുള്ള നടപടികളും കോർപറേഷൻ ആരംഭിച്ചു. ഇവകൂടി പൂർത്തീകരിച്ച ശേഷം സ്ട്രീറ്റ്...

വടകര: മണിയൂർ കരുവഞ്ചേരിയിൽ കളിക്കുന്നതിനിടയിൽ ബന്ധുക്കളായ രണ്ട് കുട്ടികൾ കിണറ്റിൽ വീണു. ഒരാൾ മരിച്ചു. മറ്റൊരാൾ രക്ഷപ്പെട്ടു. കൈരളി ഗ്രന്ഥാലയത്തിനു സമീപം വടക്കെ ചാലിൽ ‘ചന്ത്രകാന്ത’ ത്തിൽ നിവാൻ (5) ആണ് മരിച്ചത്....

ഫറോക്ക്: ട്രെയിനുകളുടെ വേഗം കൂട്ടുന്നതിനു മുന്നോടിയായി റെയിൽപാത സുരക്ഷിതമാക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. ഭൂനിരപ്പിൽ നിന്നു പാത ഉയർന്ന നിലയിലുള്ള ഭാഗങ്ങളിൽ അരികു ഭാഗത്ത് മണ്ണിട്ട് നിരപ്പാക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്.പാതയോരത്ത് ആവശ്യമായ ഇടങ്ങളിലെല്ലാം മണ്ണിട്ട്...

കോഴിക്കോട്: മഞ്ഞൾപൊടിക്ക് അനുയോജ്യമായ ഇളം നിറത്തിലുള്ള മഞ്ഞൾ പുറത്തിറക്കി ചെലവൂരിലെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം. സുഗന്ധവ്യഞ്ജന മേഖലയിൽ ഇളംനിറത്തിലുള്ള മഞ്ഞളിനും പൊടിക്കും ആവശ്യക്കാർ ഏറിവരുന്ന സാഹചര്യത്തിലാണ് അത്യുൽപ്പാദനശേഷിയുള്ളതും പ്രത്യേക സുഗന്ധമുള്ളതുമായ ‘ഐഐഎസ്ആർ...

കോഴിക്കോട് : വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ പൊലീസ് എമർജൻസി നമ്പറിലേക്ക് ഒരു ആത്മഹത്യ ശ്രമ സന്ദേശമെത്തി. പിന്നെ ഒട്ടും വൈകിയില്ല, മാറാട് പൊലീസ് സംഘം നൈറ്റ് പട്രോളിങ് ടീമിനൊപ്പം സംസ്ഥാനപാതയിലെ ഫറോക്ക് പുതിയ...

മുക്കം: അറവുമാലിന്യവുമായി പോവുകയായിരുന്ന പിക്അപ് വാൻ റോഡരികിൽ ഉപേക്ഷിച്ചതോടെ ദുരിതത്തിലായി നാട്ടുകാർ. കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ നീലേശ്വരം അങ്ങാടിക്ക് സമീപമാണ് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടത്. കച്ചവട സ്ഥാപനങ്ങളിൽ ഉൾപ്പെടെ ആളുകൾ...

കോഴിക്കോട്: മലാപ്പറമ്പ് ജംക്ഷനിലെ വെഹിക്കിൾ ഓവർപാസിനടിയിൽ ദേശീയപാതയുടെ 3 വരിയിലൂടെ ഇരുഭാഗത്തേക്കും ഗതാഗതം ആരംഭിച്ചതോടെ ഗതാഗതക്കുരുക്കിന് പരിഹാരമായി. നേരത്തേ രാമനാട്ടുകര ഭാഗത്തേക്കു മാത്രമായിരുന്നു ഗതാഗതം അനുവദിച്ചത്. ഇപ്പോൾ കണ്ണൂർ ഭാഗത്തേക്കും വാഹനങ്ങൾ ദേശീയപാത...

പേരാമ്പ്ര : പേരാമ്പ്രയിൽ വീട്ടിൽ നിന്നും റോഡിലേക്കിറങ്ങിയ ഏഴു വയസുകാരൻ ബൈക്കിടിച്ചു മരിച്ചു. പേരാമ്പ്ര കക്കാട് മരുതോറ ചാലിൽ സബീഷിന്റെ ഇളയമകൻ ധ്യാൻദേവ്(7)ആണ് മരിച്ചത്. വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ കുട്ടിയെ റോഡിലൂടെ പോകുകയായിരുന്ന...

കോഴിക്കോട്: ജില്ലയിലെ ആറായിരത്തോളം കുട്ടികൾക്ക് കേരള പൊലീസിന്റെ ‘ചിരി’ സഹായം. കുരുന്ന് മനസ്സുകളിലെ സംഘർഷങ്ങളൊഴിവാക്കി ചിരിയുണർത്താൻ പൊലീസ് ആരംഭിച്ച ഓൺലൈൻ കൗൺസലിങ് പദ്ധതിയാണ് ചിരി. 2020 ജൂലൈയിൽ ആരംഭിച്ച പദ്ധതിയിൽ കോഴിക്കോട്...