തുറയൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പോളിങ് 81 ശതമാനം; വോട്ടെണ്ണല്‍ നാളെ കാലത്ത് പത്തിന്

  തുറയൂര്‍: തുറയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 80.92 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 1048 വോട്ടര്‍മാരുള്ള വാര്‍ഡില്‍ 848 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 128 പുരുഷന്മാരും 520 സ്ത്രീകളുമാണ്...

Nov 9, 2022, 3:35 pm GMT+0000
പയ്യോളി ഐപിസി ‘എറ്റിൻ സെലെ ‘ 22 സമാപിച്ചു

പയ്യോളി: ഐ പി സി ശരീബ് നവാസ് ശരീഅ: അക്കാദമി സ്റ്റുഡൻസ് യൂണിയൻ സംഘടിപ്പിച്ച എറ്റിൻ സെലെ ‘ 22 സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന ആർട്സ് ഫെസ്റ്റിൽ 75 ഇനങ്ങളിലായി നിരവധി...

Nov 7, 2022, 2:12 pm GMT+0000
സിസി കുഞ്ഞിരാമൻ ഫൗണ്ടേഷൻ ജില്ലാ ബാല ചിത്രരചന മത്സരത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു

പയ്യോളി:  സി.സി. കുഞ്ഞിരാമൻ ഫൗണ്ടേഷൻ തിക്കോടിയൻ സ്മാരക ഹൈസ്കൂൾ പയ്യോളിയിൽ സംഘടിപ്പിച്ച ജില്ലാ തലബാല ചിത്രരചനാ മത്സരത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. പരിപാടിജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ...

Nov 6, 2022, 12:01 pm GMT+0000
അയനിക്കാട് അയ്യപ്പൻ കാവ് യുപി സ്കൂളിൽ യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു

പയ്യോളി:  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പയ്യോളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുറീക-ശാസ്ത്രകേരളം വിജ്ഞാനോത്സവം അയനിക്കാട് അയ്യപ്പൻ കാവ് യു. പി. സ്കൂളിൽ സംഘടിപ്പിച്ചു . പരിഷത്ത് പയ്യോളി യൂണിറ്റ് സെക്രട്ടറി ഷൈബു കെ....

Nov 5, 2022, 11:52 am GMT+0000
വിലക്കയറ്റം; പയ്യോളിയിൽ കാലി കലവുമേന്തി മുസ്ലിം യൂത്ത് ലീഗിന്റെ പ്രതിഷേധം

പയ്യോളി: വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്ത ഇടതുപക്ഷ സർക്കാരിനെതിരെ പയ്യോളി മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി നേതൃത്വത്തിൽ കാലി കലവുമേന്തി പ്രതിഷേധം സംഘടിപ്പിച്ചു.   എസ് കെ സമീർ, സുനൈദ് എസി, ഹമീദ്...

Nov 4, 2022, 4:43 pm GMT+0000
പയ്യോളി ഹൈസ്കൂള്‍ ഭൂമി കയ്യേറി പില്ലര്‍ സ്ഥാപിച്ചതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തു

  പയ്യോളി: പയ്യോളി ഹൈസ്കൂള്‍ ഭൂമി കയ്യേറി പില്ലര്‍ സ്ഥാപിച്ചെന്ന പരാതിയില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തു. പയ്യോളി ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.എന്‍ ബിനോയ് കുമാരിന്റെ പരാതിയിലാണ് പയ്യോളി പോലീസ് കേസെടുത്തത്. സര്ക്കാര്‍ വക...

Nov 3, 2022, 2:46 pm GMT+0000
കിഴൂർ ആറാട്ട് ചടങ്ങുകൾക്ക് നവംബർ 11 ന് ആരംഭം

  പയ്യോളി: പൂർവീകമായി വടക്കെ മലബാറിലെ ആദ്യ ക്ഷേത്രോത്സവമായ ശ്രീ കിഴൂർ ശിവക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ട് മഹോത്സവത്തിന് ആരംഭം കുറിക്കുന്ന നെല്ലളവ് ചടങ്ങ് നവംബർ 11 ന് കാലത്ത് 7നും 7.30...

Nov 3, 2022, 1:57 pm GMT+0000
പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടില്‍ ഇന്നലെ രാത്രിയും പില്ലർ നിർമ്മിച്ചു: കേസെടുക്കണമെന്ന് പിടിഎ

പയ്യോളി :  പയ്യോളി ഹൈ സ്കൂൾ ഗ്രൗണ്ട് കയ്യേറി കൊണ്ട് അനധികൃത പില്ലർ നിർമ്മാണം നടത്തിയവർക്കെതിരെ നിയമപരമായ നടപടി എടുക്കണമെന്ന് തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളി പി.ടി.എ യോഗം അധികാരികളോട്...

Nov 3, 2022, 8:57 am GMT+0000
ലഹരി വിരുദ്ധ ക്യാമ്പയിൻ; തൃക്കോട്ടൂർ യുപി സ്കൂളിൽ കുട്ടി ചങ്ങല തീർത്തു- വീഡിയോ

പയ്യോളി:  ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ആദ്യഘട്ട പ്രവർത്തനത്തിന്റെ സമാപന ദിനത്തോടനുബന്ധിച്ച് തൃക്കോട്ടൂർ യുപി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാലയത്തിന് ചുറ്റും അണിനിരന്ന് പ്രതിജ്ഞയെടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞയിൽ പിടിഎ പ്രസിഡണ്ട് എ...

Nov 1, 2022, 1:49 pm GMT+0000
മേലടി എംഎൽപി സ്കൂളിൽ ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്തു- വീഡിയോ

പയ്യോളി: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ ഭാഗമായി മേലടി എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ദേശീയ പാതയോരത്ത് കുട്ടിച്ചങ്ങല ഒരുക്കി. നാടിന് വിപത്തായി മാറിയ ലഹരിയെ സമൂഹത്തിൽ നിന്നും പിഴുതെറിയണമെന്നും വിദ്യാലയ പരിസരങ്ങൾ ലഹരിമുക്തമാവണമെന്നും ഇളംതലമുറയെ സംരക്ഷിക്കാൻ...

Nov 1, 2022, 1:33 pm GMT+0000