വിലക്കയറ്റം; പയ്യോളിയിൽ കാലി കലവുമേന്തി മുസ്ലിം യൂത്ത് ലീഗിന്റെ പ്രതിഷേധം

news image
Nov 4, 2022, 4:43 pm GMT+0000 payyolionline.in

പയ്യോളി: വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്ത ഇടതുപക്ഷ സർക്കാരിനെതിരെ പയ്യോളി മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി നേതൃത്വത്തിൽ കാലി കലവുമേന്തി പ്രതിഷേധം സംഘടിപ്പിച്ചു.

 

എസ് കെ സമീർ, സുനൈദ് എസി, ഹമീദ് മൂരാട്, സവാദ് വയരോളി, നൗഷാദ് ടി പി, സുഫാദ് പി കെ, യു കെ പി റഷീദ്, യൂസഫ് നടുവിലേരി തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe