കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ സ്ക്കൂളില്‍ ഇരുപത്തിനാലാമത് വാർഷികാഘോഷം നടത്തി

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ ഇരുപത്തിനാലാമത് വാർഷികാഘോഷം നാടക നടൻ സത്യൻ മുദ്ര ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ കെ.കെ.മുരളി അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഭാരതിയ വിദ്യാനികേതൻ ഉത്തരമേഖല...

Apr 1, 2024, 6:16 am GMT+0000
പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളില്‍ എസ് പി സി കേഡറ്റ്സിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി കേഡറ്റ്സിന്റെ പാസിംഗ് ഔട്ട് പരേഡിൽ വടകര ഡിവൈഎസ്പി വിനോദ് കുമാർ അഭിവാദ്യം സ്വീകരിച്ചു. കൊയിലാണ്ടി ഇൻസ്പെക്ടർ ഓഫ് പോലീസ് മെൽബിൻ ജോൺ,...

Apr 1, 2024, 5:19 am GMT+0000
തിരുവങ്ങൂരിലെ വീട്ടില്‍ മോഷണം; 5 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു

കൊയിലാണ്ടി: തിരുവങ്ങൂരില്‍  വീട്ടില്‍ നിന്നു  പണവും സ്വര്‍ണ്ണവും മോഷണം പോയതായി പരാതി. തിരുവങ്ങൂർ കാലിതീറ്റ ഫാക്റ്ററിക്ക് സമീപം  ആവണശ്ശേരി സുനിഷയുടെ വീട്ടിലാണ്  കള്ളൻ കയറിയത് . അഞ്ച് പവനും പതിനായിരം രൂപയും നഷ്ടപ്പെട്ടു. വാതിലിൻ്റെ...

നാട്ടുവാര്‍ത്ത

Mar 31, 2024, 11:08 am GMT+0000
പയ്യോളി കുളങ്ങരക്കണ്ടി ബാലകൃഷ്ണൻ അന്തരിച്ചു

പയ്യോളി: സിപിഐ എം കണ്ണംകുളം സെന്റർ ബ്രാഞ്ചംഗം കുളങ്ങരക്കണ്ടി ബാലകൃഷ്ണൻ (65) അന്തരിച്ചു. ഭാര്യ: റീന. മക്കൾ: കൃഷ്ണപ്രിയ, ഋതുവർണ. മരുമകൻ: ബിജോയ് (അധ്യാപകൻ ഇരിങ്ങൽ എൽപി സ്കൂൾ) . സഹോദരങ്ങൾ: ഗീത,...

Mar 30, 2024, 10:29 am GMT+0000
പയ്യോളി പുതിയോട്ടിൽ താഴ താമസിക്കും തെക്കയിൽ മാധവി അന്തരിച്ചു

പയ്യോളി: പയ്യോളി ഐ പി സി സ്കൂളിന് സമീപം പുതിയോട്ടിൽ താഴ താമസിക്കും തെക്കയിൽ മാധവി അന്തരിച്ചു. ഭർത്താവ്: പരേതനായ ചോയി. മക്കൾ: പരേതയായ വസന്ത, ദേവി, ശ്യാമള (മെഡിക്കൽ കോളേജ്, കോഴിക്കോട് ),...

Mar 30, 2024, 6:09 am GMT+0000
പുറക്കാട് കോറംകണ്ടത്തിൽ സൈനുൽ ആബിദീൻ ദുബൈയിൽ അന്തരിച്ചു

പയ്യോളി: പുറക്കാട് കോറംകണ്ടത്തിൽ സൈനുൽ ആബിദീൻ (32) ആണ് മരിച്ചത്. ദുബൈ നാഷനൽ സ്‌റ്റോറിൽ സെയിൽ ഓഫിസറായിരുന്നു. ഭാര്യ: റിയ ഷെറിൻ. പിതാവ്: കണ്ണികുളത്തിൽ അസൈനാർ. മാതാവ്: റംല. സഹോദരങ്ങൾ: റുബീന ,അൻസാർ....

Mar 30, 2024, 5:51 am GMT+0000
സ്നേഹ ഹസ്തം തിക്കോടിയുടെ നിസ്കാര കുപ്പായം വിതരണം

തിക്കോടി: സ്നേഹ ഹസ്തം തിക്കോടിയുടെ നേതൃത്വത്തിൽ  പഞ്ചായത്തിലെ 250 ഓളം വീടുകളിൽ നിസ്കാര കുപ്പായം വിതരണം ചെയ്തു.തിക്കോടിയിൽ നടന്ന ചടങ്ങിൽ വി.അബ്ദുറഹിമാനിൽ നിന്നും ടി.ഖാലിദ് ഏറ്റുവാങ്ങി. പി.എം ബാബു ഹാജി,ഒ.ടി ലത്തീഫ്,പി.വി അസ്സു...

Mar 30, 2024, 5:47 am GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവം ; പ്രാഥമിക ശുശ്രൂഷാകേന്ദ്രം തുറന്നു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രാഥമിക ശുശ്രൂഷാ കേന്ദ്രം നീലേശ്വരം മന്ദം പുറത്ത്കാവ് മേൽശാന്തി പരമേശ്വരൻ മുസ്സത് ഉദ്ഘാടനം ചെയ്തു. മോഹനൻ കല്ലേരി, തൈക്കണ്ടി രാമദാസൻ, ബിന്ദു ടീച്ചർ, നാരായണൻ...

നാട്ടുവാര്‍ത്ത

Mar 29, 2024, 1:48 pm GMT+0000
നന്തി മേഖല ബാലസംഘം കുട്ടികള്‍ നിര്‍മ്മിച്ച യുദ്ധവിരുദ്ധ പോസ്റ്ററും സഡാക്കോ കൊക്കുകളും ഇനി സഡാകോ സസാകി സ്മൃതി മണ്ഡപത്തിലെത്തും

നന്തിബസാര്‍: ബാലസംഘം നന്തി മേഖലയിലെ കുട്ടികള്‍  നിര്‍മ്മിച്ച സഡാക്കോ കൊക്കുകളും കയ്യൊപ്പ് ചാര്‍ത്തിയ യുദ്ധവിരുദ്ധ പോസ്റ്ററും ഇനി ഹിരോഷിമയിലെ സഡാകോ സസാകി സ്മൃതി മണ്ഡപത്തിലെത്തും. പ്രശസ്ത സഞ്ചാരിയും ബാലസംഘം സഹയാത്രികനുമായ കെ.പി. സുകുമാരന്‍...

നാട്ടുവാര്‍ത്ത

Mar 29, 2024, 1:44 pm GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്ര കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്ത് പ്രഫുൽ കൃഷ്ണ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്ത് വടകര ലോകസഭാ മണ്ഡലം എൻ. സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണ. ക്ഷേത്ര ദർശനം നടത്തി പ്രസാദം വാങ്ങിയതിന് ശേഷം ഭക്തജനങ്ങളെയും നാട്ടുകാരെയും...

Mar 29, 2024, 11:26 am GMT+0000