അരിക്കുളത്ത് വയലിന് തീപിടിച്ചു

കൊയിലാണ്ടി: വയലിനു തീ പിടിച്ചു.അരിക്കുളം ആശുപത്രിക്ക് സമീപം പറമ്പടി താഴ വയലാണ് തീ പിടിച്ചത്. ഇന്നു ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തീആളിപടർന്നത്. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയും,  സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള...

Apr 13, 2024, 10:41 am GMT+0000
കൊയിലാണ്ടി മിൽമ ബൂത്തിൽ മറന്നു വെച്ച ബാഗ് ഭദ്രമായി സൂക്ഷിച്ച് ബൂത്ത് ഉടമ; നന്ദി പറയാൻ വാക്കുകളില്ലാതെ തേൻമൊഴി

കൊയിലാണ്ടി: മിൽമ ബൂത്തിൽ മറന്നു വെച്ച ഒരു ലക്ഷത്തിൽപരം രൂപയടങ്ങിയ ബാഗ് ഭദ്രമായി കാത്ത് വെച്ച ബൂത്ത് ഉടമക്ക് നന്ദി പറയാൻ ഒടുവിൽ  തമിഴ്നാട് സ്വദേശിനിയായ തേൻമൊഴി എത്തി. ദിവസങ്ങൾക്ക് മുമ്പാണ് പുളിയഞ്ചേരി...

Apr 13, 2024, 5:58 am GMT+0000
കോട്ടക്കൽ ബൈത്തുൽ സുറൂറിൽ പുനത്തിൽ സുലൈഖ നിര്യാതയായി

പയ്യോളി : കോട്ടക്കൽ ബൈത്തുൽ സുറൂറിൽ പുനത്തിൽ സുലൈഖ (80) നിര്യാതയായി.  ഭർത്താവ്: പരേതനായ അബ്ദുല്ല തോട്ടുമുഖത്ത്. മക്കൾ : റിയാസ് , നൗഫൽ (ഇരുവരും കുവൈത്ത്) , സയീദ , ഉമൈബ ,...

Apr 13, 2024, 4:33 am GMT+0000
അയനിക്കാട് മുഹമ്മദ്‌ മൂസ മഹൽ അന്തരിച്ചു

പയ്യോളി: അയനിക്കാട് മുഹമ്മദ്‌ മൂസ മഹൽ (55) അന്തരിച്ചു. പിതാവ് :പരേതനായ മൂസ. മാതാവ് : പരേതയായ സൈനബ. ഭാര്യ: സഫിയ. മക്കൾ : മുഫീദ, മിന്ന ഫാത്തിമ. മരുമകൻ: മുഹമ്മദ്‌ (ഖത്തർ...

Apr 11, 2024, 8:14 am GMT+0000
പൂക്കാട് കലാലയത്തിൽ കനക ജൂബിലി കളി ആട്ടം 16 ന് തുടങ്ങും

കൊയിലാണ്ടി: അറിവും ആനന്ദവും അനുഭവവും കോർക്കപ്പെടുന്ന കുട്ടികളുടെ അവധിക്കാല മഹോത്സവം  പൂക്കാട് കലാലയം കനക ജൂബിലി കളിആട്ടം ഏപ്രിൽ 16 മുതൽ 21 വരെ നടക്കും. മൃദുവ്യായാമങ്ങൾ, തിയറ്റർ പരിശീലനം, സൗഹൃദ സല്ലാപം...

Apr 11, 2024, 7:56 am GMT+0000
ആര്‍ജെഡി അയനിക്കാട് മേഖലാ കുടുംബസംഗമം നടത്തി

പയ്യോളി: ആര്‍ജെഡി അയനിക്കാട് മേഖലാ കുടുംബസംഗമം കുളങ്ങരത്ത് താഴ വെച്ച് ചേർന്നു. സംഗമം ആര്‍ജെഡി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. പി ടി രാഘവൻ, കെ പി ഗിരീഷ്‌കുമാർ,...

Apr 11, 2024, 4:24 am GMT+0000
പള്ളിക്കരയില്‍ സഫിയാ മൻസിൽ ആമിന അന്തരിച്ചു

തിക്കോടി: പള്ളിക്കരയിലെ സഫിയാ മൻസിൽ ആമിന (74) അന്തരിച്ചു.ഭർത്താവ്: മൊയ്തീൻ. മക്കൾ: റഹീസ് (ദുബൈ), സഫിയ, റഹ്മത്ത്, സഹിലത്ത്. മരുമക്കൾ: മുസ്തഫ (നന്തി) ജലീൽ (ഡൽമ തിക്കോടി) കബീർ (കോടിക്കൽ), മൈമൂനത്ത്.

Apr 9, 2024, 12:20 pm GMT+0000
‘കൊയിലാണ്ടിയില്‍ പ്രാഥമിക വിദ്യാഭ്യാസം മുതൽ സംസ്കൃതവും ജ്യോതിഷവും പാഠ്യവിഷയമാക്കണം, ഓ ഇ സി ആനുകൂല്യവും വിതരണം ചെയ്യണം’ – സംസ്ഥാന ജന:സെക്രട്ടറി കെ.കെ.സുധാകരൻ

കൊയിലാണ്ടി: പ്രാഥമിക വിദ്യാഭ്യാസം മുതൽ സംസ്കൃതവും ജ്യോതിഷവും പാഠ്യവിഷയമാക്കണമെന്നും ഓ ഇ സി ആനുകൂല്യം ഉടൻ വിതരണം ചെയ്യണമെന്നും കേരള ഗണകകണിശ സഭ കോഴിക്കോട് ജില്ല നേതൃയോഗം കൊയിലാണ്ടിയിൽ ഉല്‍ഘാടനം ചെയ്തു കൊണ്ട്...

Apr 9, 2024, 7:09 am GMT+0000
പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ അഭീഷ് നിര്യാതനായി

കൊയിലാണ്ടി: പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ അഭീഷ് (39) നിര്യാതനായി. ഷിപ്പിലെ ചീഫ് കുക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു. ഷിപ്പിലെ ജോലിക്കിടെ അസുഖ ബാധിതായതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഒമാനിൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ...

Apr 9, 2024, 6:54 am GMT+0000
പ്രമുഖ സോഷ്യലിസ്റ്റും എൻ ജി.ഒ സെൻ്റർ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ മുണ്ടാളി ബാലകൃഷ്ണനെ ആർ ജെ ഡി തുറയൂർ അനുസ്മരിച്ചു

തുറയൂര്‍: തുറയൂരിലെ പ്രമുഖ സോഷ്യലിസ്റ്റും എൻ ജി.ഒ സെൻ്റർ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട്മായിരുന്ന മുണ്ടാളി ബാലകൃഷ്ണനെ ആർ ജെ ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. രാവിലെ വീട്ടിലെ സ്മൃതികുടീരത്തിൽ...

Apr 9, 2024, 6:32 am GMT+0000