കൊയിലാണ്ടി: ദേശത്തിൻ്റെ പെരുമ കാത്തു പോരുന്ന ഭക്തജനങ്ങളുടെ ഐശ്വര്യവും പുണ്യവുമായ ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് കാളയാട്ട...
Mar 29, 2024, 5:25 am GMT+0000കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൾച്ചറൽ ഫോറത്തിന്റെയും സ്പോർട്സ്മാൻഷിപ്പിന്റെയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ മാഷ് നിർവഹിച്ചു. പ്രൊഫഷണൽസിന്റെ ഇടയിൽ ക്രിയേറ്റിവിറ്റിയുടെ ആവശ്യകതയെ പറ്റി ഉദ്ഘാടന ചടങ്ങിൽ കൽപ്പറ്റ നാരായണൻ മാഷ്...
കൊയിലാണ്ടി: ദീർഘകാലം ഇടതുപക്ഷത്തിന്റെ കൈകളിലായിരുന്ന വടകര ലോകസഭാ മണ്ഡലം മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ തിരിച്ചുപിടിക്കുന്നത് നിർണായകമായ പങ്ക് വഹിച്ചത് രാജീവൻ മാസ്റ്റർ ആണെന്നും കോഴിക്കോടിൻറെ രാഷ്ട്രീയ ഗതി നിർണയിക്കുന്നത് രാജീവൻ മാസ്റ്ററുടെ പങ്ക് പ്രത്യേകം...
പയ്യോളി: ഇരിങ്ങൽ കാട്ടുകുറ്റിയിൽ ശ്രീധരൻ (82) നിര്യാതനായി. ഭാര്യ : ദേവി (റിട്ട: തദ്ദേശ സ്വയം ഭരണ വകുപ്പ് മൂടാടി ഗ്രാമപഞ്ചായത്ത്). മക്കൾ : രാജേഷ്, പ്രഭാഷ് (ഓട്ടോ ഡ്രൈവർ), പരേതനായ വിനേഷ്....
കൊയിലാണ്ടി: ഉത്തര കേരളത്തിലെ പ്രശസ്തമായ കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ട്രസ്റ്റിബോര്‍ഡിന്റെയും ആഘോഷ കമ്മിറ്റിയുടെയും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 29ന് രാവിലെ ഉത്സവത്തിന് കൊടിയേറും. ഏപ്രില്‍...
കൊയിലാണ്ടി : കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വീസിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും ഇഫ്താർ സംഗമവും നടന്നു. കൊയിലാണ്ടി മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന...
പയ്യോളി: കോട്ടക്കൽ ചെറിയ പുരയിൽ സി പി ഇസ്മയിൽ (61) അന്തരിച്ചു. ഭാര്യ: സഫിയ(വണ്ണാറോടി). മക്കൾ : ഷഫീന, ഷഹീന, കമറുൽ ഇസ്ലാം. മരുമകൻ: അൻസാർ( മൂരാട്).
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ലഹരിമാഫിയക്കെതിരെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും തഴച്ച് വളരുന്ന...
കൊയിലാണ്ടി : കന്നൂര് ഗവ: യു. പി. സ്കൂളിൽ എസ്. എസ്. കെ. അനുവദിച്ച ക്ലാസ് മുറികളുടെ പ്രവൃത്തി ഉദ്ഘാടനം എസ്. എസ്. കെ. ജില്ല പ്രോജക്ട് ഓഫീസർ ഡോ. എ. കെ....
തിക്കോടി : പെരുമാൾപുരം കളത്തിൽ ജാനു വടക്കേ നിടിയാണ്ടി (73) അന്തരിച്ചു. ഭർത്താവ്: പരേതനായ പള്ളിത്താഴ കുമാരൻ. മകൻ: സുധീഷ് . സഹോദരങ്ങൾ: കളത്തിൽ നാരായണി, കൃഷ്ണൻ, കേളപ്പൻ.
കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. എരഞ്ഞോളിയിലെ അനൂപ്, നിഷ ദമ്പതികളുടെ മകൾ യാഷികയാണ് മരിച്ചത്.